എസ്. സന്ദീപ്

എസ്. സന്ദീപ്

വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച കൂടുതല്‍ രാജ്യങ്ങളിലേക്ക്; നടപടികള്‍ പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രാലയം; ഇന്നലെ മാത്രം എത്തിച്ചത് 911 പ്രവാസികളെ

റിയാദില്‍ നിന്ന് കോഴിക്കോട്ടും മനാമയില്‍ നിന്ന് കൊച്ചിയിലും മലയാളികള്‍ എത്തി ഇന്ന് കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയില്‍

പദ്ധതികള്‍ വഴി കേരളത്തിന് നല്‍കിയത് 945.75 കോടി; 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ; ദുരിതകാലത്ത് കൈയ്യഴിഞ്ഞ് സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍

ഉജ്ജ്വല പദ്ധതി പ്രകാരം 1.77 ലക്ഷം പാചക വാതക സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഇതുവരെ സൗജന്യമായി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം; ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം സാമ്പത്തിക പാക്കേജ്‌

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ ചര്‍ച്ചകള്‍ക്കായി ധന,...

ശതകോടികളുടെ വായ്പ കൊടുത്തത് യുപിഎ; പിടിച്ചെടുത്തത് മോദി സര്‍ക്കാര്‍;നീരവ് ,ചോക്‌സി, മല്ല്യമാരില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് 18332 കോടി

2015 മുതല്‍ 50കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ കുടിശിക കേസുകളില്‍ കര്‍ശനമായ കണ്ടുകെട്ടല്‍ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. മോദി സര്‍ക്കാര്‍ വായ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍...

ചൈനീസ് പരിശോധനാ കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കി; ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല

അഞ്ചുലക്ഷത്തോളം കിറ്റുകള്‍ വാങ്ങാനുള്ള 30 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. പരിശോധനകളില്‍ അഞ്ചു ശതമാനം പോലും കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. റാപ്പിഡ് ടെസ്റ്റുകള്‍ ഐസിഎംആര്‍ ഒരാഴ്ചയായി നിര്‍ത്തിവെക്കുകയും...

മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര നിര്‍ദേശം; മേഖലകളാക്കിയതിനും വിമര്‍ശനം

ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ അനുവാദമില്ലെന്ന് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന്...

കേന്ദ്രപാക്കേജ് വിതരണം; മലയാളികള്‍ക്ക് അക്കൗണ്ടില്‍ ലഭിച്ചത് 872 കോടി

കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ; 26,69,643 പേര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് വിതരണം ചെയ്തത് 120.57 കോടി

കേന്ദ്രപാക്കേജ് വിതരണം; മലയാളിക്ക് അക്കൗണ്ടില്‍ ലഭിച്ചത് 872 കോടി ;രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്. 533.92 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയില്‍ ലഭിച്ചത്.

പ്രവാസികള്‍ക്ക് തണലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുത്തന്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജന്മഭൂമിയുമായി പങ്കുവയ്ക്കുന്നു

എട്ടു സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപ; കേരളത്തിന് 460.77 കോടി അധിക കേന്ദ്രസഹായം; ദുരിതാശ്വാസം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

പ്രളയക്കെടുതികള്‍ അനുഭവിച്ച ബീഹാറിന് 553.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാന്റിന് 177.37 കോടിയും ഒറീസയ്ക്ക് 179.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് തുകയുടെ അമ്പതു...

കേന്ദ്രം ഒപ്പമുണ്ട്; ജനങ്ങളിലേക്ക് 1.75 ലക്ഷം കോടി

കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യം പാചകവാതക സിലിണ്ടറുകള്‍ സൗജന്യം

രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക്; കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം; കൊറോണയുടെ സമൂഹവ്യാപനം തടയാന്‍ വിട്ടുവീഴ്‌ച്ച വേണ്ടെന്ന് പ്രധാനമന്ത്രി

കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.

ജനതാ കര്‍ഫ്യൂവിന് രാജ്യം സജ്ജം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍

സാമൂഹ്യവ്യാപനം തടയാന്‍ സാധിച്ചാല്‍ കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ വലിയൊരളവ് മുന്നോട്ട് പോകാന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

രക്ഷപ്പെടാനുള്ള അവസാന അടവുകളും പരാജയപ്പെട്ടു. രാജ്യത്തിന്റെ നെഞ്ചിലേറ്റ ഉറങ്ങാത്ത മുറിവായ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കി.

സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു; രാജ്യം കടുത്ത നടപടികളിലേക്ക്; പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും

ഇന്ന് രാത്രി പ്രധാനമന്ത്രി കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുപ്രധാന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി. രാജ്യം കൂടുതല്‍...

എങ്കില്‍ കോണ്‍ഗ്രസ് മാപ്പുപറയട്ടെ

കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ മുഖമാണ് കപില്‍ സിബല്‍. സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കുന്ന അതേ മികവോടെയാണ് സിബല്‍ സഭയിലും സംസാരിക്കുക. രാഹുല്‍ ഗാന്ധിയെപ്പോലെയോ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍...

ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്തി; കലാപ ഭൂമിയെ ശാന്തമാക്കിയത് 36 മണിക്കൂറിനുള്ളില്‍; മുന്നൂറിലേറെ അക്രമികള്‍ യുപിയില്‍ നിന്നെന്ന് അമിത് ഷാ

കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

രാമക്ഷേത്രത്തിന് ശംഖൊലി; അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ്; ശ്രീരാമജന്മഭൂമി തീര്‍ഥ ട്രസ്റ്റില്‍ 15 അംഗങ്ങള്‍

സുപ്രീംകോടതി വിധിപ്രകാരം അയോധ്യയിലെ രാമജന്മഭൂമിയിലെ അകത്തളവും പുറത്തെ സ്ഥലവും അടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും വിജ്ഞാപനത്തിലൂടെ ട്രസ്റ്റിന് കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന രാമജന്മഭൂമിക്ക് ചുറ്റമുള്ള സ്ഥലങ്ങളും ട്രസ്റ്റിന്...

മീസെല്‍സ് രോഗികളുടെ എണ്ണം പെരുകുന്നു, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്പ് നിർബന്ധം

2019ല്‍ 1282 മിസെല്‍സ് കേസുകളാണ് സെന്റേഴ്‌സ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ മൂന്നും നാലും ഇരട്ടിയാണിതെന്നും അധികൃതര്‍ പറയുന്നു.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം 64, 39 പേർ തിരികെ സർവീസിൽ കയറിയെന്ന് പെന്റഗൺ

ജനുവരി മൂന്നിന് ജനറല്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്.

നവഭാരതത്തിലേക്കുള്ള രാജപാത

ജമ്മകശ്മീര്‍ എന്നും തലവേദനയായിരുന്നു രാജ്യത്തിന്. രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്ന് വീമ്പടിക്കുമ്പോഴും 370-ാം വകുപ്പ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുത്തേകിയത്. ആ വകുപ്പ് എടുത്തുമാറ്റാന്‍ പ്രയത്‌നങ്ങളും പലതവണ കണ്ടു. പക്ഷേ,...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. നാളെ...

ഇനി പുതിയ നായകന്‍: ജെ.പി. നദ്ദ ആശംസകളുമായി മുതിര്‍ന്ന നേതാക്കള്‍

ന്യൂദല്‍ഹി: ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുത്തു. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്ന ജെ.പി. നദ്ദ സംഘാടക മികവിന്റെ നല്ല ഉദാഹരണമാണ്....

കശ്മീര്‍ താഴ്‌വരയുടെ നിലയ്‌ക്കാത്ത തേങ്ങലുകള്‍

ജന്മനാടായ കശ്മീര്‍ താഴ്‌വരയില്‍നിന്ന് ഹിന്ദുക്കളായ പണ്ഡിറ്റുകളെ ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്ലിം തീവ്രവാദികള്‍ ആട്ടിയോടിച്ചിട്ട് ഇന്ന്  30 വര്‍ഷം തികയുന്നു. മൂന്നു പതിറ്റാണ്ടിന്റെ അനീതി അനുഭവിച്ച് രാജ്യത്തിന്റെ വിവിധ...

ആരും ഭരണഘടനയ്‌ക്ക് അതീതരല്ലെന്ന് ഗവര്‍ണര്‍;മുഖ്യമന്ത്രി ചട്ടം പാലിച്ചില്ല;വിശദീകരണം തേടും

ന്യൂദല്‍ഹി: ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ശക്തമായ താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ്...

ജെഎന്‍യു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അയിഷെ ഘോഷ്

ന്യൂദല്‍ഹി: ദല്‍ഹി ജെഎന്‍യുവില്‍  അക്രമങ്ങള്‍ അഴിച്ചുവിട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് അയിഷെ ഘോഷാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍...

ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ഇറാന്‍; മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് വി. മുരളീധരന്‍

ന്യൂദല്‍ഹി: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഇന്ത്യന്‍ സ്ഥാനപതി അലി ചെഗെനിയാണ് ഇന്ത്യന്‍ ഇടപെടല്‍ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇറാനുമായും അമേരിക്കയുമായും...

രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ സച്ചിന്‍ പൈലറ്റ്;കോട്ടയിലെ 107 ചോരക്കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തുവിറച്ച്

ന്യൂദല്‍ഹി: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ  എണ്ണം 107 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ്...

പിണറായിക്കെതിരെ അവകാശലംഘന നോട്ടീസ്; സംയുക്തപ്രമേയം ഭരണഘടനാവിരുദ്ധമെന്ന് രാജ്യസഭയില്‍ പരാതി

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്രനേതൃത്വം നീക്കങ്ങള്‍ ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ പിണറായി നടത്തിയ പ്രസംഗത്തിനെതിരെ...

കരുത്തും ജനക്ഷേമവും കൈകോര്‍ത്ത്

2019 മേയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയവും, പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ തിളക്കമാര്‍ന്ന രണ്ടാമൂഴവും കേന്ദ്രആഭ്യന്തരമന്ത്രി പദത്തിലേക്ക് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നോര്‍മ്മിപ്പിച്ചെത്തിയ അമിത് ഭായ് അനില്‍ചന്ദ്ര...

കോണ്‍ഗ്രസ്സിന്റെ കള്ളങ്ങള്‍ പൊളിയുന്നു

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത് ഒന്നാം യുപിഎ സര്‍ക്കാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ  ഭേദഗതി നിയമത്തെയും ദേശീയ...

പൗരത്വ ഭേദഗതി ബില്‍: രാജ്യസഭയില്‍ ചരിത്ര വിജയം; 105നെതിരെ 125

ന്യൂദല്‍ഹി: ചരിത്രം കുറിച്ച് പാര്‍ലമെന്റ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 105നെതിരെ...

നിലപാടില്ലായ്മയുടെ ഉദാഹരണം; 2012ല്‍ പൗരത്വ ബില്ലിനായി സിപിഎം; 2019ല്‍ എതിര്‍ത്ത് രംഗത്ത്

ന്യൂദല്‍ഹി: സിപിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ. 2012ല്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട സിപിഎം 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയത്...

നിലപാട് വ്യക്തമാക്കി അമിത് ഷായുടെ ലോക്‌സഭാ മറുപടി : ചരിത്രപരമായ തെറ്റുകള്‍ തിരുത്തപ്പെടുന്ന കാലം

ഇന്ത്യാ വിഭജനകാലം മുതല്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവും വരുത്തിവെച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും...

പൗരത്വ ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ 82നെതിരെ 293 വോട്ടിനു തള്ളി; ശിവസേനാംഗങ്ങള്‍ പിന്തുണച്ചു

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിന്മേല്‍  ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലവതരണത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ 82നെതിരെ 293 പേരുടെ പിന്തുണയോടെ സഭ തള്ളിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രി...

നാണം കെടുത്തുന്ന കോണ്‍ഗ്രസ് എംപിമാര്‍

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ 17-ാം ലോക്‌സഭയിലേക്ക് വിജയിച്ച് കയറിയ എംപിമാരില്‍ ചിലരുടെ പക്വതയില്ലാത്ത പെരുമാറ്റം പ്രതിപക്ഷനിരയ്ക്കാകെ നാണക്കേടായിരിക്കുകയാണ്. സഭയ്ക്കകത്തെ മോശം പെരുമാറ്റവും ലോക്‌സഭാ നടപടിക്രമങ്ങളിലെ അറിവില്ലായ്മയും...

പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

  ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന...

‘യുവതീപ്രവേശന വിധി അന്തിമമല്ല’ ; ചീഫ് ജസ്റ്റിസ്

  ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. ശബരിമല വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ്...

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രാനുമതി

ന്യൂദല്‍ഹി: ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ...

ഞങ്ങളുടെ 120 പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കൊന്നത്; സിപിഎം പകപോക്കലിനെ പറ്റി പറയരുത്; രാഗേഷിന് മറുപടിയുമായി കേന്ദ്രആഭ്യന്തരമന്ത്രി;

സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം.

‘മഹാരാഷ്‌ട്രീയം’; സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കും

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഇന്നലെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും...

തലയ്‌ക്കടിയേറ്റ് കോണ്‍ഗ്രസ്; ശ്മശാനമൂകമായി എഐസിസി ആസ്ഥാനം

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ തലയ്ക്കടിയേറ്റ് മരവിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. ആര്‍ക്കുമൊന്നും അറിയാത്ത അവസ്ഥ. ആരെന്തു പ്രതികരിക്കണമെന്ന് വ്യക്തമല്ലാത്ത സ്ഥിതി. ഇതായിരുന്നു ഇന്നലെ രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ...

ശബരിമലയ്‌ക്ക് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി; ശബരിമല ഭരണനിര്‍വഹണത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്‌ക്കകം പ്രത്യേക നിയമം കൊണ്ടുവരണം

ന്യൂദല്‍ഹി: കോടാനുകോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം ശബരിമല ഭരണനിര്‍വഹണത്തിന്  പ്രത്യേക നിയമം കൊണ്ടുവരണം. മുതിര്‍ന്ന...

ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷകാലം

രാജ്യതലസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി. എന്നാല്‍ അതോടൊപ്പം തന്നെ വിഘടനവാദ സംഘടനകള്‍ക്ക് ഏറ്റവുമധികം സ്വാധീനമുള്ള സര്‍വ്വകലാശാലയെന്ന പേരുദോഷവും കാലങ്ങളായി ജെഎന്‍യുവിനുണ്ട്. ...

അയോധ്യ: കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ 70 ആണ്ടുകള്‍

  1949 ഡിസംബര്‍ 22: ഗോരഖ്നാഥ് മഠാധിപതി സന്ത് ദിഗ് വിജയ് നാഥ് ഒന്‍പതു ദിവസത്തെ രാമചരിത മാനസ പാരായണം അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര...

ദല്‍ഹിക്ക് ശ്വാസംമുട്ടുന്നെന്ന് സുപ്രീംകോടതി, ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി, എന്‍സിആറിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും റദ്ദാക്കി

ന്യൂദല്‍ഹി: ദല്‍ഹിക്ക് ശ്വാസംമുട്ടുകയാണ്, ആരുടേയും ഒരു ന്യായവും കേള്‍ക്കേണ്ട. അടിയന്തര നടപടി സ്വീകരിക്കണം, കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി രംഗത്ത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍...

രാമജന്മഭൂമിയിലെ ദീപാവലി; സരയൂ തീരത്തെ ലക്ഷദീപക്കാഴ്ച

ശ്രീരാമ ജന്മഭൂമിയാണ് അയോധ്യ. കോടതികളുടെ തീര്‍പ്പിലൂടെയല്ല, യുഗയുഗാന്തരങ്ങളായി ഇന്നാട്ടിലെ ജനതയുടെ വിശ്വാസമാണത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പിറന്ന മണ്ണ് ഹിന്ദുക്കള്‍ക്ക് പവിത്രഭൂമിയാണ്. അയോധ്യാതീരത്ത് കൂടി ഒഴുകുന്ന സരയൂനദി അവര്‍ക്ക്...

Page 5 of 6 1 4 5 6

പുതിയ വാര്‍ത്തകള്‍