Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ചുറ്റിക അരിവാള്‍ കൈപ്പത്തി”; കോണ്‍ഗ്രസിനോട് കൂട്ടുകൂടാം; പിബിയില്‍ അനുകൂല നിലപാട് കൈക്കൊണ്ട് കേരളാ സിപിഎം

ബംഗാളിലെ മൂന്നര പതിറ്റാണ്ട് നീണ്ട ഭരണം നഷ്ടമായതിന് ശേഷം രാഷ്‌ട്രീയമായി ഏറെ തകര്‍ന്ന സിപിഎമ്മിന് പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളുമായും കൂട്ടുകൂടേണ്ട സ്ഥിതിവിശേഷമാണ്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 28, 2020, 08:20 am IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനോടുള്ള എതിര്‍പ്പ്  സിപിഎം കേരള ഘടകം ഉപേക്ഷിച്ചു. പോളിറ്റ് ബ്യൂറോയിലെ കേരളത്തില്‍ നിന്നുള്ള  അംഗങ്ങളാണ് കാലങ്ങളായി തുടരുന്ന എതിര്‍പ്പ് ഉപേക്ഷിച്ച് സഖ്യത്തിന് അനുമതി നല്‍കിയത്. പാര്‍ട്ടി അനുമതിയില്ലാതെ ബംഗാള്‍ ഘടകം സ്വന്തം നിലയ്‌ക്ക് കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുന്ന സ്ഥിതിക്ക് മറ്റുവഴികളില്ലാതെ സഖ്യത്തിന് ഇന്നലെ ചേര്‍ന്ന പിബി അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ പിബിയുടെ അന്തിമ തീരുമാനം വരുന്നതിന് കാലങ്ങള്‍ക്കു മുന്‍പേ  ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി പരസ്യ സഖ്യത്തിലാണെന്നതാണ് വിചിത്രം.

ബംഗാളിലെ മൂന്നര പതിറ്റാണ്ട് നീണ്ട ഭരണം നഷ്ടമായതിന് ശേഷം രാഷ്‌ട്രീയമായി ഏറെ തകര്‍ന്ന സിപിഎമ്മിന് പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളുമായും കൂട്ടുകൂടേണ്ട സ്ഥിതിവിശേഷമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎം മത്സരിക്കുന്നത്.

സിപിഎമ്മുമായും ഇടതുമുന്നണിയുമായും സഖ്യത്തിന് തയാറാണെന്നും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ബംഗാള്‍ പിസിസി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ്  അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഇതിന് പിന്നാലെ പിബിയുടെ അനുമതി കൂടി വന്നതോടെ ഇരുപാര്‍ട്ടികളും ബംഗാളില്‍ ഒരുമിച്ച് മത്സരരംഗത്തുണ്ടാവുമെന്നുറപ്പായി.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് കേരള നേതാക്കളുടെ പുതിയ നിലപാടെന്നതും ശ്രദ്ധേയമാണ്. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എക്കാലവും ശക്തമായി എതിര്‍ത്ത കേരളാഘടകത്തിന്റെ മനംമാറ്റം സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങളാണെന്ന് വ്യക്തമാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന നിലപാടായിരുന്നു നേരത്തെ കേരളാ ഘടകം നേതാക്കള്‍ സ്വീകരിച്ചിരുന്നത്.  

കേരളത്തിലെ രാഷ്‌ട്രീയക്കാറ്റ് മാറിവരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളുടെ നിലപാട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളിലും നഗരസഭകളിലും ബിജെപിയെ നേരിടാനും അധികാരത്തില്‍ നിന്ന് അകറ്റാനും  കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വന്നാല്‍ അതിനുള്ള ന്യായീകരണം കൂടിയാണ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന് നല്‍കിയ അനുമതി.

Tags: congressബംഗാള്‍cpimപോളിറ്റ്ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.