Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രുസംഹാരത്തിന് റഫാലുകള്‍ വരുന്നു; അഞ്ചു യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നു പുറപ്പെട്ടു

ഫ്രാന്‍സിലെ മെറിഗ്‌നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പൂര്‍ണ യുദ്ധസജ്ജമായെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങളെ അടുത്ത മാസം പകുതിയോടെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് വിന്യസിച്ചേക്കുമെന്നാണ് വിവരം.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 28, 2020, 09:46 am IST
in India
ഫ്രാന്‍സിലെ മെറിഗ്‌നാക്കില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കുന്നതിന് തയാറെടുക്കുന്ന റഫാല്‍ യുദ്ധവിമാനം

ഫ്രാന്‍സിലെ മെറിഗ്‌നാക്കില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കുന്നതിന് തയാറെടുക്കുന്ന റഫാല്‍ യുദ്ധവിമാനം

ന്യൂദല്‍ഹി: ഇന്ത്യയുടെ സൈനിക കരുത്തില്‍ ആഗ്നേയ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ റഫാലുകള്‍ വരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളായ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന് കീഴില്‍ പഞ്ചാബിലെ അംബാലയിലുള്ള പതിനേഴാം വിന്റേജ് സ്‌ക്വാഡ്രണിലെ ‘സ്വര്‍ണഅമ്പു’കളുടെ കരുത്തായി മാറും. ഗോള്‍ഡണ്‍ ആരോസ് എന്നറിയപ്പെടുന്ന പതിനേഴാം സ്‌ക്വാഡ്രണിന്റെ പ്രഹരശേഷി പതിന്മടങ്ങാക്കാന്‍ കഴിവുള്ള റഫാലുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് ആകാശ യാത്ര തുടങ്ങിക്കഴിഞ്ഞു.    

ഫ്രാന്‍സിലെ മെറിഗ്‌നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു.  പൂര്‍ണ യുദ്ധസജ്ജമായെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങളെ  അടുത്ത മാസം പകുതിയോടെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് വിന്യസിച്ചേക്കുമെന്നാണ് വിവരം.

ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട യുദ്ധവിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്‌റയിലുള്ള ഫ്രഞ്ച് സൈനിക താവളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് നാളെ പുലര്‍ച്ചെ ഇന്ത്യയിലേക്ക് തിരിക്കും. ഇറാന്‍,പാക് വ്യോമപാത ഉപേക്ഷിച്ച് പൂര്‍ണമായും അറബിക്കടലിലൂടെ ഗുജറാത്ത് വഴി ഹരിയാനയിലെ അംബാലയിലേക്കാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. യാത്രയ്‌ക്കിടെ ആകാശത്തുവെച്ച് ഇന്ധനം നിറയ്‌ക്കുന്നതിനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനവും ഫ്രഞ്ച് സര്‍ക്കാര്‍ അകമ്പടി അയച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യത്തിന് കീഴില്‍ വിദഗ്ധ പരിശീലനം ലഭിച്ച വ്യോമസേനാ പൈലറ്റുമാരാണ് റഫാല്‍ വിമാനങ്ങള്‍ പറത്തി നാട്ടിലേക്ക് എത്തിക്കുന്നത്. മൂന്ന് സിംഗിള്‍ സീറ്റര്‍, രണ്ട് ഡബിള്‍ സീറ്റര്‍ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് കൈമാറിയിരിക്കുന്നത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ജാവേദ് അഷ്‌റഫും മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരും യുദ്ധവിമാനങ്ങളെ ഫ്രാന്‍സില്‍ നിന്ന് യാത്രയാക്കി.

കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് നിര്‍ണായക യുദ്ധവിജയം നേടിത്തന്ന മിഗ് 21 യുദ്ധവിമാനങ്ങളുടെ പതിനേഴാം സ്‌ക്വാഡ്രണ്‍ 2016ല്‍ വ്യോമസേന പിരിച്ചുവിട്ടതായിരുന്നു. എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഇപ്പോഴത്തെ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൂരിയ 2019ല്‍ സ്‌ക്വാഡ്രണെ പുനരുജ്ജീവിപ്പിച്ചു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ 17ാം സ്‌ക്വാഡ്രണിലെ വിങ്ങ് കമാന്‍ഡര്‍ കൂടിയായിരുന്നു ബദൂരിയ. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം റഫാല്‍ വിമാനങ്ങളില്‍ ആര്‍ ബി സീരിസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

റഫാലുകള്‍ എത്തുന്നതോടെ  വ്യോമസേനയുടെ ഏറ്റവും പ്രഹരശേഷി കൂടിയ ഒന്നാം സ്‌ക്വാഡ്രണായി ഗോള്‍ഡണ്‍ ആരോസ് മാറും. ആണവ മിസൈലുകളും ഫ്രഞ്ച് ഹാമര്‍ മിസൈലുകളും അടക്കമുള്ള മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കുന്ന റഫാല്‍ ഇന്ന് ലോകത്തെ ഏറ്റവും അത്യന്താധുനിക യുദ്ധവിമാനമാണ്.  

59,0000 കോടി മുടക്കി 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന്  വ്യോമസേന വാങ്ങുന്നത്. രണ്ടാംഘട്ടമായെത്തുന്ന യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ വ്യോമ കമാന്‍ഡിന് കീഴിലെ പശ്ചിമബംഗാളിലുള്ള ഹസിമാര ബേസിലാണ് എത്തുന്നത്. അംബാല ബേസിനെ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടും ഹസിമാര ബേസ് ചൈനയെ ലക്ഷ്യമിട്ടുമാണ് വ്യോമസേന സജ്ജീകരിച്ചിരിക്കുന്നത്.

Tags: rafale fighter jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിന്റെ പരിപാലനം മാത്രമല്ല, യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി സഫ്രാന്‍

India

കരുത്ത് കൂട്ടാൻ നാവികസേന; 26 റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്ക് പറന്നിറങ്ങും

India

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് വ്യോമസേന

India

മോദി ഇന്ത്യയ്‌ക്ക് നേട്ടങ്ങളുമായി എത്തുമ്പോള്‍ മറ്റൊരാള്‍ വിദേശത്ത് പോകുന്നത് ഇന്ത്യയെ നാണം കെടുത്താന്‍…

India

26 റഫേല്‍ യുദ്ധവിമാനങ്ങളും 3 സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനൊരുങ്ങി ഇന്ത്യ; കരാര്‍ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.