കൊളോണിയല്‍കാല ചിന്തകള്‍ക്കും ചിഹ്നങ്ങള്‍ക്കും വിട
നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷങ്ങള്‍ രാഷ്ട്രത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്. കൊളോണിയല്‍കാല ശേഷിപ്പുകള്‍ പൂര്‍ണ്ണമായും പിന്നിലുപേക്ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കാലൂന്നുകയാണിന്ന്; വിനായക...