Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പദ്ധതികള്‍ വഴി കേരളത്തിന് നല്‍കിയത് 945.75 കോടി; 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ; ദുരിതകാലത്ത് കൈയ്യഴിഞ്ഞ് സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍

ഉജ്ജ്വല പദ്ധതി പ്രകാരം 1.77 ലക്ഷം പാചക വാതക സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഇതുവരെ സൗജന്യമായി നല്‍കിയത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
May 6, 2020, 09:45 am IST
in India

ന്യൂദല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍വഴി സംസ്ഥാനത്ത് വിതരണം ചെയ്തത് 945.75 കോടി രൂപ. 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളും 1.77 ലക്ഷം പാചകവാതക സിലിണ്ടറുകളും സംസ്ഥാനത്ത് വിതരണം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികള്‍ വഴി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിച്ച സഹായങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:

പ്രധാനമന്ത്രി കിസാന്‍ പദ്ധതി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി കേരളത്തില്‍ വിതരണം ചെയ്തത് 542.80 കോടി രൂപ. സംസ്ഥാനത്തെ 27.14 ലക്ഷം കര്‍ഷകര്‍ക്ക് രണ്ടായിരം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ വിതരണം ചെയ്തു.

ജന്‍ധന്‍ യോജന

പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം 24,13,289 വനിതകള്‍ക്ക് 500 രൂപ വീതം ധനസഹായം ലഭിച്ചു. 24.37 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളാണ് സംസ്ഥാനത്തുള്ളത്. 120.66 കോടി രൂപയാണ് ഇത്തരത്തില്‍ കേരളത്തിലെ വനിതകള്‍ക്ക് കേന്ദ്ര ധനസഹായമായി ലഭിച്ചത്.

സാമൂഹ്യസുരക്ഷാ പദ്ധതി

ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതി (എന്‍എസ്എപി) പ്രകാരം 34.42 കോടി രൂപ കേരളത്തില്‍ വിതരണം ചെയ്തു. 6,88,329 പേര്‍ക്കാണ് 500 രൂപ വീതമുള്ള ധനസഹായം ലഭിച്ചത്.

നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് സഹായം

ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഫണ്ടില്‍നിന്ന് 15 ലക്ഷം തൊഴിലാളികള്‍ക്ക് 150 കോടി രൂപ വിതരണം ചെയ്തു.

പിഎഫ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ അനുമതി നല്‍കിയതു വഴി 23,543 ഇപിഎഫ് അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രയോജനം ലഭിച്ചു. ഇവര്‍ക്കായി 79.87 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. അതിന് പുറമേ ഒരു ലക്ഷത്തോളം വരുന്ന ഇപിഎഫുകാര്‍ക്ക് സ്വാഭാവികമായി പിന്‍വലിക്കാവുന്ന 24 ശതമാനം തുകയായ 18 കോടി രൂപയും നല്‍കി.

ഗരീബ് കല്യാണ്‍ യോജന

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം 74,869 മെട്രിക് ടണ്‍ അരിയും ഗോതമ്പുമാണ് കേരളത്തില്‍ വിതരണം ചെയ്തത്. 1.49 കോടി ഉപഭോക്താക്കള്‍ക്ക് ഇതു പ്രയോജനം ചെയ്തു. 6,588 മെട്രിക് ടണ്‍ ധാന്യങ്ങളും സംസ്ഥാനത്തിന് കൈമാറി.  

ഉജ്ജ്വല പദ്ധതി

ഉജ്ജ്വല പദ്ധതി പ്രകാരം 1.77 ലക്ഷം പാചക വാതക സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഇതുവരെ സൗജന്യമായി നല്‍കിയത്. 1.92 ലക്ഷം പേര്‍ സൗജന്യ സിലിണ്ടറിന് ബുക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. മൂന്ന് സൗജന്യ സിലിണ്ടറുകളാണ് ഉജ്ജ്വല ഉപഭോക്താക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍സര്‍ക്കാര്‍modi governmentpinarayicovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.