Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം ഒപ്പമുണ്ട്; ജനങ്ങളിലേക്ക് 1.75 ലക്ഷം കോടി

കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യം പാചകവാതക സിലിണ്ടറുകള്‍ സൗജന്യം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 27, 2020, 09:43 am IST
inIndia

ന്യൂദല്‍ഹി: കൊറോണ ദുരന്തകാലത്തെ അതിജീവിക്കാന്‍ 1.75 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധ ക്ഷേമ പദ്ധതികളില്‍ പെടുത്തിയാണ് തുക ജനങ്ങളിലെത്തിക്കുക. രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സമഗ്ര സാമ്പത്തിക പാ

ക്കേജ് പ്രഖ്യാപിച്ച്  കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തുടങ്ങി രാഷ്‌ട്രീയ കക്ഷി ഭേദമില്ലാതെ രാജ്യം ഒന്നാകെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

  1. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് .
  2. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ വീതം മൂന്നുമാസത്തേക്ക് സൗജന്യം. പ്രതിമാസം ഒരു കിലോ പയറുവര്‍ഗങ്ങളും സൗജന്യമായി. (നീക്കിവെച്ചത് 45,000 കോടി)
  3. രാജ്യത്തെ 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി  കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപ ഏപ്രില്‍ ആദ്യവാരം നല്‍കും. (നീക്കിവെച്ചത് 16,000 കോടി)
  4. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി പ്രതിമാസം 500രൂപ വീതം മൂന്നുമാസം നല്‍കും.(നീക്കിവെച്ചത് 31,000 കോടി)
  5. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിലെ 8.3 കോടി സ്ത്രീകള്‍ക്ക് മൂന്നുമാസത്തേക്ക് മൂന്ന് പാചകവാതക സിലിണ്ടറുകള്‍ വീതം സൗജന്യമായി. (നീക്കിവെച്ചത് 13,000 കോടി)
  6. മൂന്നു കോടി മുതിര്‍ന്ന പൗ രന്മാര്‍, വിധവകള്‍, ദിവ്യാംഗര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ആയിരം രൂപ വീതം മൂന്നു മാസം.(നീക്കിവെച്ചത് 3000 കോടി)
  7.  ഏഴു കോടി സ്ത്രീകള്‍ ഉള്‍പ്പെട്ട രാജ്യത്തെ വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് 20 ലക്ഷം വരെ ഈട്  വേണ്ടാത്ത വായ്‌പ.
  8. നൂറു ജീവനക്കാര്‍ വരെയുള്ള ചെറുകിട സ്ഥാപനങ്ങളിലെ മൂന്നുമാസത്തെ പിഎഫ് വിഹിതം കേന്ദ്രം  അടയ്‌ക്കും.(നീക്കിവെച്ചത് 5000 കോടി)
  9. ഇപിഎഫില്‍ നിന്ന് 75 ശതമാനം തുക പിന്‍വലിക്കാന്‍ അനുമതി.  
  10. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ  വേതനം  വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ 182 രൂപയില്‍ നിന്ന്  202 രൂപ ആക്കി.(നീക്കിവെച്ചത് 5600 കോടി)
  11. നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000കോടിരൂപയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്ക് അടിയന്തര സഹായധനം
Tags: modi governmentcovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.