Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടു സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപ; കേരളത്തിന് 460.77 കോടി അധിക കേന്ദ്രസഹായം; ദുരിതാശ്വാസം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

പ്രളയക്കെടുതികള്‍ അനുഭവിച്ച ബീഹാറിന് 553.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാന്റിന് 177.37 കോടിയും ഒറീസയ്‌ക്ക് 179.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് തുകയുടെ അമ്പതു ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ലഭിക്കും.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 28, 2020, 04:20 pm IST
inIndia

ന്യൂദല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 460.77 കോടി രൂപയുടെ അധിക കേന്ദ്രധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, വരള്‍ച്ച എന്നിവ ബാധിച്ച എട്ടു സംസ്ഥാനങ്ങള്‍ക്കായി 5,751.27 കോടി രൂപയാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഉന്നതാധികാര സമിതി അനുവദിച്ചത്.

പ്രളയക്കെടുതികള്‍ അനുഭവിച്ച ബീഹാറിന് 553.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാന്റിന് 177.37 കോടിയും ഒറീസയ്‌ക്ക് 179.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് തുകയുടെ അമ്പതു ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ലഭിക്കും.

വരള്‍ച്ച രൂക്ഷമായ മഹാരാഷ്‌ട്രയ്‌ക്ക് 1758.18 കോടി രൂപയും രാജസ്ഥാന് 1119.98 കോടി രൂപയും അനുവദിച്ചു. ബംഗാളിന് 1090.68 കോടിരൂപയാണ് അനുവദിച്ചത്. വരള്‍ച്ചാകാലത്തെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 11.48 കോടി രൂപയുടെ അധിക സഹായം കര്‍ണ്ണാടകത്തിനും നല്‍കും.

2019-2020 കാലത്ത് 29 സംസ്ഥാനങ്ങള്‍ക്കായി 10,937.62 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്രവിഹിതമായി കൈമാറിയത്. അധിക ധനസഹായമായി എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 14,108.58 കോടി രൂപയും കൈമാറി.

Tags: keralaകേരള സര്‍ക്കാര്‍covidAmith shaCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.