Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രപാക്കേജ് വിതരണം; മലയാളിക്ക് അക്കൗണ്ടില്‍ ലഭിച്ചത് 872 കോടി ;രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്. 533.92 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയില്‍ ലഭിച്ചത്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Apr 17, 2020, 10:55 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വിവിധ കേന്ദ്രപദ്ധതികള്‍ വഴി കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 872 കോടി രൂപ. കേന്ദ്രധനമന്ത്രിയുടെ ഓഫീസ് ജന്മഭൂമിക്ക് നല്‍കിയ ഇന്നലെ വരെയുള്ള കണക്ക് പ്രകാരമാണ് ഈ തുക.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്. 533.92 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ കേരളത്തില്‍ രണ്ടായിരം കോടിരൂപയാണ് കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കിയത്. ഇതുവരെ ഓരോ കര്‍ഷകനും കേന്ദ്രസര്‍ക്കാര്‍ 8000 രൂപ വീതം അക്കൗണ്ടില്‍ നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ വിതരണം ചെയ്തത് 120.57 കോടി രൂപയാണ്. 24,11,446 ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കാണ് അഞ്ഞൂറ് രൂപ വീതം ലഭിച്ചത്. 24,36,965 പേരാണ് ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍. ബാക്കിയുള്ള 25,519 പേരുടെ അക്കൗണ്ടില്‍ കൂടി വരും ദിവസങ്ങളില്‍ പണമെത്തും.

ദേശീയ സാമൂഹ്യസഹായ പദ്ധതി വഴി ദിവ്യാംഗര്‍ക്കും വിധവകള്‍ക്കുമടക്കം നല്‍കുന്ന 500 രൂപ കേരളത്തില്‍ ലഭിച്ചത് 6,88,329 പേര്‍ക്കാണ്. ഈയിനത്തില്‍ 34.42 കോടി രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.

നിര്‍മ്മാണ തൊഴിലാളി ഫണ്ട് 15 ലക്ഷംപേര്‍ക്കാണ് കേരളത്തില്‍ വിതരണം ചെയ്തത്. ആയിരം രൂപ വീതമാണ് നിര്‍മ്മാണ മേഖലയിലെ എല്ലാവര്‍ക്കും ലഭിച്ചത്. 150 കോടി രൂപ ഇതിനായി വിതരണം ചെയ്തു കഴിഞ്ഞു.

ഇതിന് പുറമേയാണ് ഇപിഎഫില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള അനുമതിയുടെ പ്രയോജനം ഉപയോഗിച്ച കേരളത്തിലെ തൊഴിലാളികളുടെ എണ്ണം. കേരളത്തില്‍ 9,853 പേരാണ് ഇത്തരത്തില്‍ പണം പിന്‍വലിച്ചത്. 33.08 കോടി രൂപ ഇവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. രാജ്യത്ത് 3.31 ലക്ഷം ഇപിഎഫ് അംഗങ്ങള്‍ക്കായി 946.49 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേന്ദ്രപാക്കേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.