കെ.എസ് ഉണ്ണികൃഷ്ണൻ

കെ.എസ് ഉണ്ണികൃഷ്ണൻ

തൃക്കാക്കര ഷോക്ക്; സിപിഎമ്മില്‍ പൊട്ടിത്തെറി; വിശദീകരണം നല്‍കാനാകാതെ പിണറായി; നേതൃത്വത്തെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 'കള്ളക്കണക്കു തന്നു ചതിക്കരുത്' എന്നു പിണറായി വിജയന്‍...

തൃക്കാക്കര പോളിംഗ് ബൂത്തില്‍; തീവ്രവാദികളുടെ തോളില്‍ കൈയിട്ട് ഇടതും വലതും; ഇരട്ടനീതി ചൂണ്ടിക്കാട്ടി എന്‍ഡിഎ

മുമ്പ് ഒളിച്ചും പാത്തും നടത്തിയിരുന്ന തീവ്രവാദി വോട്ടുവാങ്ങല്‍ ഇക്കുറി തീര്‍ത്തും പരസ്യമായിട്ടായിരുന്നു. ഇടത്-വിധ്വംസക കൂട്ടുകെട്ടിന് കേരളത്തില്‍ എത്ര മാത്രം വേരോട്ടമുണ്ടെന്നതിന്റെ വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം

സമസ്തയുടെ വേദിയില്‍നിന്നു പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തിലും സതീശന്‍ പ്രതികരിച്ചില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിനെതിരെ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം മുസ്ലിം തീവ്രവാദ സംഘടനകള്‍ വിവാദമാക്കിയപ്പോള്‍ അവര്‍ക്ക്...

‘കേരളം ഭീകരരുടെ ഹബ്’; അന്താരാഷ്‌ട്ര ഭീകരപ്രവര്‍ത്തനത്തിലും കേരളത്തിന് ബന്ധം; നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഐബി യൂണിറ്റുകള്‍ വരുന്നത്. ഇവയില്‍ ചിലതു പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സാധാരണനിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി...

കെ.വി. തോമസിനെ തുറുപ്പു ചീട്ടാക്കാന്‍ ഇടത് ചേരി; ലത്തീന്‍ സമുദായത്തെ പിടിക്കാന്‍ പുതിയ അടവുമായി സിപിഎം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്ന ഷാജി ജോര്‍ജ് പ്രണതയെ മത്സരിപ്പിച്ചെങ്കിലും വിജയിപ്പിക്കാനായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍...

സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും

യെച്ചൂരി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയപ്പോള്‍ താമസിച്ചത് തോമസിന്റെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസിന് വേണ്ടി എറണാകുളം നിയമസഭാ മണ്ഡലം സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ലത്തീന്‍...

മുസ്ലീം ലീഗ് പോലെ മാറി സിപിഎമ്മും; പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി ലക്ഷ്യമിടുന്നത് സമഗ്രാധിപത്യം

മുസ്ലീം ലീഗ് പോലെ കേരളത്തില്‍ മാത്രം ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയായി സിപിഎമ്മും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കടക്കം കേരള ഘടകത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്ര നേതൃത്വം....

പ്രധാനമന്ത്രി പ്രശംസിച്ച പ്രപഞ്ചോപാസകന്‍; അറിയാം നരേന്ദ്ര മോദിയുടെ അഭിനന്ദനം എറ്റുവാങ്ങിയ ശ്രീമന്‍ നാരായണനെ

ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ്...

കെ റെയില്‍ പാക്കേജും പാഴ്‌വാക്കാകും; മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ ഇന്നും പെരുവഴിയില്‍

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം...

എന്‍സിപിയില്‍ ചാക്കോയുടെ പ്രതാപം മങ്ങുന്നു; അവസരം മുതലെടുക്കാന്‍ ശശീന്ദ്രന്‍ പക്ഷം

വിഘടിച്ചു നിന്നിരുന്ന പഴയ എന്‍സിപിക്കാരെയെല്ലാം ചേര്‍ത്ത് നിര്‍ത്തി ചാക്കോക്കെതിരെ പോരാട്ടം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ശശീന്ദ്രന്‍ പക്ഷം. ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതിന് രാജ്യസഭയിലെത്താന്‍ നടത്തിയ നീക്കം ദയനീയമായി...

സിപിഎമ്മില്‍ അഭിപ്രായവ്യത്യാസം തുടരുന്നു; പിണറായിയാണ് പാര്‍ട്ടി എന്ന സൂചന നല്കി വികസനരേഖ

പ്രീ ഡിഗ്രി ബോര്‍ഡിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കുമെതിരെ സമരം നയിച്ച പാര്‍ട്ടിയാണ് സിപിഎം. പ്രീ ഡിഗ്രി ബോര്‍ഡിനെ ആദ്യം എതിര്‍ത്ത സിപിഎം പിന്നീട് അംഗീകരിക്കുകയായിരുന്നു

ഹിന്ദു അടിത്തറയില്‍ വിള്ളലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റിന് പുറത്തായേക്കും, പേരെടുത്ത് പറഞ്ഞ് വിമർശനം

ലീഗുമായുള്ള സംഖ്യം അടുത്തകാലത്തൊന്നും നടക്കില്ലെന്ന സൂചന കൂടിയാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി സിപിഎം സന്ധിചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

സിപിഎം സംസ്ഥാന സമ്മേളനം; പല തലകളും ഉരുളും; യെച്ചൂരിയും കാരാട്ടും പൊതുസമ്മേളനത്തിനില്ല

പതിവിന് വിപരീതമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ്...

സിപിഎം സംസ്ഥാന സമ്മേളനം; കോടികള്‍ പിരിക്കുന്നു, 3030 ബ്രാഞ്ചുകളില്‍ നിന്നായി പതിനായിരം രൂപ വീതം, സർക്കാർ ജീവനക്കാർ നൽകേണ്ടത് 3000 രൂപ

കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തിന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം.

അഭിമന്യുവിന്റെ കൊലയാളികളോട് മൗനം, ധീരജ് വധത്തില്‍ കലാപം; ഇരട്ട നിലപാടിനെതിരെ അണികള്‍; സിപിഎമ്മില്‍ പ്രതിഷേധം

പോപ്പുലര്‍ ഫ്രണ്ടുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ ആസൂത്രിതമായ കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കാന്‍ കാരണമായതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്ക്; ഷിജുഖാനെ ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കവുമായി സിപിഎം

ഗുരുതര ആരോപണം നേരിട്ട ഷിജുഖാനെ യുവജന സംഘടനയുടെ തലപ്പത്ത് എത്തിക്കാനാണ് സിപിഎം ശ്രമം. എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ഷിജുഖാനെതിരെ കടുത്ത...

പോലീസ് നാഥനില്ലാത്ത അവസ്ഥയില്‍; ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വിവാദ ഇടപാടുകള്‍ മുതല്‍ ആലുവയിലെ മോഫിയ എന്ന നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വരെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി...

മലബാര്‍ സിമന്റ്‌സ്: 20 കോടിയുടെ അഴിമതിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം; ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമം

സര്‍ക്കാരിന്റെ ഈ നീക്കം പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ വളഞ്ഞ വഴിയിലൂടെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരും മുന്‍ വ്യവസായ മന്ത്രിയും ഉള്‍പ്പെടുന്ന ഒരു കോക്കസാണ്...

എന്‍സിപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്; പി.സി. ചാക്കോക്ക് എതിരെ പീതാംബരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്ന എന്‍സിപിആ പാര്‍ട്ടി നേരിടുന്നതിനേക്കാള്‍ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നും നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടന്‍ തിരുത്തല്‍ നടപടികള്‍ വേണമെന്നുമായിരുന്നു പീതാംബരന്‍...

എന്‍സിപി കേവലം കാലുമാറിവരുന്നവരുടെ പാര്‍ട്ടിയായി മാറി; പിസി ചാക്കോയുടെ ഏകാധിപത്യ നടപടികളില്‍ സിപിഎമ്മിനും അതൃപ്തി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ന്നത്. പാലാ സീറ്റിനെചൊല്ലി മാണി സി. കാപ്പന്‍ ഇടഞ്ഞപ്പോള്‍ പാര്‍ട്ടിയെ ഏറെക്കുറെ ഒറ്റക്കെട്ടായി ഇടത് മുന്നണിക്കൊപ്പം നിര്‍ത്താന്‍...

കോണ്‍ഗ്രസ് വിമതരെ നേരിട്ട് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം; പതിവ് ശൈലി വിട്ട് രംഗത്തിറങ്ങി പിണറായിയും കൂട്ടരും

കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍...

സഹകരണ ബാങ്കുകളിലെ ക്രമക്കേട്: പണം പിന്‍വലിക്കല്‍ വ്യാപകം; നിക്ഷേപകര്‍ ആശങ്കയില്‍

കേരളത്തിലെ കൂടുതല്‍ സഹ. സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. മിക്ക നേതാക്കളുടെയും ഭാര്യമാരും അടുത്ത ബന്ധുക്കളും ജോലി ചെയ്യുന്നതും ഇവിടങ്ങളിലാണ്. നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡിന് വിട്ടശേഷവും നിയമനം...

സിപിഎമ്മിന്റെ തോല്‍വി: തൃപ്പൂണിത്തുറയിലും പിറവത്തും കടുത്ത നടപടിയിലേക്ക്; പെരുമ്പാവൂരില്‍ ശാസനയില്‍ ഒതുക്കാന്‍ നീക്കം

ജില്ലാ സെക്രേട്ടറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റി പോലും അറിയാതെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറാക്കിയതിന് പിന്നില്‍ ഈ വ്യവസായി ആയിരുന്നു കഴിഞ്ഞ പിണറായി സര്‍ക്കാരിലെ വ്യവസായ മന്ത്രി...

കിറ്റെക്‌സ് എംഡിയുടെ വെളുപ്പെടുത്തല്‍: സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത പുകയുന്നു; നഷ്ടം സംസ്ഥാനത്തിന്

പിണറായിയുടെ ചേരിയിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രി പി. രാജീവും. വ്യവസായമന്ത്രിക്ക് വ്യക്തിപരമായി ഒരു തിരിച്ചടി നല്‍കണമെന്ന ലക്ഷ്യത്തില്‍ നടത്തിയ...

തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്റെ തോല്‍വി: കാരണക്കാര്‍ സ്ഥാനാര്‍ത്ഥി മോഹികളെന്ന് സിപിഎം കമ്മീഷന്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം. സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പരാജയപ്പെട്ടത്. അന്വേഷണ കമ്മീഷന്‍ 24 ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്...

ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല...

കള്ളക്കടത്ത് പാര്‍ട്ടിയുടെ ലേബലില്‍ തന്നെ; ആയങ്കിയെ തള്ളി ഭാര്യ അമല

അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയുമായിരുന്നു. ഏഴുദിവസത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ശേഷം അര്‍ജുനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റംസ് നല്‍കിയ...

പിസി ചാക്കോ പാര്‍ട്ടിയെ ‘വിഴുങ്ങി’; സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണാക്കി; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി...

സ്വര്‍ണക്കടത്ത് കേസ്: കൂടുതല്‍ തെളിവുകള്‍ പുറത്ത്; കസ്റ്റംസിന്റെ നോട്ടീസ്‌, അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിന്റെ സൂചന

വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെ കണ്ടെത്തിയ വിവരങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലും നിര്‍ണായകമാകും. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ്...

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ആരോപണം നേരിട്ട് വനം വകുപ്പ്

മുട്ടില്‍ സൗത്ത് വില്ലേജിലാണ് മരം മുറി നടന്നത്. 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍