Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം

സമസ്തയുടെ വേദിയില്‍നിന്നു പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തിലും സതീശന്‍ പ്രതികരിച്ചില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിനെതിരെ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം മുസ്ലിം തീവ്രവാദ സംഘടനകള്‍ വിവാദമാക്കിയപ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്ത് വന്ന രാഷ്‌ട്രീയനേതാവ് സതീശനായിരുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
May 25, 2022, 08:33 pm IST
inKerala

കൊച്ചി: മുസ്ലിം തീവ്രവാദ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചുപോരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലവിളിക്കെതിരെ മൃദുവായെങ്കിലും ഒന്നു പ്രതികരിക്കാനെടുത്തതു നാലു ദിവസം. സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം സംഘപരിവാര്‍ സംഘടനകളെ ചാരി ലഘു പ്രതികരണമാണു സതീശന്‍ നടത്തിയത്.  

സമസ്തയുടെ വേദിയില്‍നിന്നു പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തിലും സതീശന്‍ പ്രതികരിച്ചില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിനെതിരെ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം മുസ്ലിം തീവ്രവാദ സംഘടനകള്‍ വിവാദമാക്കിയപ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്ത്  വന്ന രാഷ്‌ട്രീയനേതാവ് സതീശനായിരുന്നു. പ്രതിപക്ഷ നേതാവായ ശേഷം വി.ഡി. സതീശന്‍ നിരന്തരം ക്രൈസ്തവ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുളള പ്രസ്താവനകളാണു നടത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി മുസ്ലിം പ്രീണനം മാത്രമാണ് സതീശന്‍ ലക്ഷ്യമിടുന്നതെന്നാണ് ക്രൈസ്തവ നേതൃത്വത്തിന്റെ വിലയിരുത്തല്‍.  

പ്രതിപക്ഷ നേതാവായതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനകളും ഒടുവില്‍ പി.സി. ജോര്‍ജ്  വിഷയത്തിലും സതീശന്‍ സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം പ്രീണനം ലക്ഷ്യം വച്ചുള്ളതായിരുന്നു. മുസ്ലിം ഭീകരതയ്‌ക്കെതിരെ ഇതര മതസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മയപ്പെട്ട നിലപാട് സ്വീകരിച്ചപ്പോള്‍ കടുത്ത പദപ്രയോഗങ്ങളാണ് സതീശന്‍ നടത്തിയത്.  

പലപ്പോഴും ക്രൈസ്തവ നിലപാടുകളെ പരസ്യമായി തള്ളിപ്പറയാനും സതീശന്‍ തയാറായി. പ്രതിപക്ഷ നേതാവായ ശേഷം മറ്റ് സമുദായ നേതാക്കളോട് അകലം പാലിക്കുമ്പോഴും സതീശന്‍ യഥാസമയം പാണക്കാട് എത്താന്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരെ വിളിച്ച് സതീശന്‍ ഇഫ്താര്‍ സംഗമം നടത്തുകയും ചെയ്തു.  

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തിലും ക്രൈസ്തവ സമൂഹത്തിന് എതിരായ നിലപാടാണ് സതീശന്‍ സ്വീകരിച്ചത്. എക്കാലത്തും കോണ്‍ഗ്രസിന് ഉറച്ച പിന്തുണ നല്‍കിയിരുന്ന ക്രൈസ്തവ സമുദായവും നേതാക്കളും ഒരു പുനരാലോചന വേണമെന്ന നിലാപാടിലേക്ക് നീങ്ങിയിരിക്കുകയാണ്.  

കേരള കോണ്‍ഗ്രസ് മാണി വിഭാഗം വലതുമുന്നണി വിട്ടതോടെ ഒരു വിഭാഗം ക്രൈസ്തവര്‍ കോണ്‍ഗ്രസിന് നഷ്ടമായി. ശേഷിക്കുന്ന സമൂഹവും കോണ്‍ഗ്രസിനെ കൈവിട്ടാല്‍ സെമികേഡര്‍ പോയിട്ട് ഒരു ആള്‍ക്കൂട്ടത്തെപ്പോലും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് പെടാപ്പാട് വേണ്ടിവരും.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്pfichristianവി.ഡി. സതീശന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.