Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം സംസ്ഥാന സമ്മേളനം; കോടികള്‍ പിരിക്കുന്നു, 3030 ബ്രാഞ്ചുകളില്‍ നിന്നായി പതിനായിരം രൂപ വീതം, സർക്കാർ ജീവനക്കാർ നൽകേണ്ടത് 3000 രൂപ

കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തിന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Feb 15, 2022, 09:55 am IST
inKerala

കൊച്ചി: കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴും എറണാകുളത്ത് നടക്കുന്ന സിപിഎം  സംസ്ഥാന സമ്മേളനം ആര്‍ഭാടമാക്കാന്‍  കോടികള്‍ പിരിക്കുന്നു. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ചുകളില്‍ നിന്നായി പതിനായിരം രൂപ വീതമാണ് പൊതുജനങ്ങളില്‍ നിന്നും പിരിക്കുന്നത്. ഹുണ്ടികയായി വീടുകളില്‍ നിന്നും കടകളില്‍ നിന്നുമാണ് പണം പിരിക്കുന്നത്. കൂടാതെ സര്‍വീസ് സംഘടനകളും വര്‍ഗ ബഹുജന സംഘടനകളും സമ്മേളനത്തിനായി കോടികള്‍ പിരിക്കുന്നുണ്ട്.  

മൂവായിരം രൂപ വീതമാണ് അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും നല്‍കേണ്ടത്. കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരെ അണികള്‍ക്കിടയില്‍  അമര്‍ഷമുണ്ട്. അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തിന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. ഇക്കുറി പ്രകടനവും വൊളന്റിയര്‍ മാര്‍ച്ചും ഉണ്ടാകില്ല.  

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകുന്നത്. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന കൊലപാതകങ്ങള്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് കേസും വിവാദങ്ങളുമൊക്കെ സമ്മേളനത്തില്‍ ചര്‍ച്ചയാകും. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നു പറയുമ്പോഴും ഭരണവും പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുപോകാന്‍ ഒരു കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന ശ്രമവും അതിനെ ചെറുക്കാന്‍ മറുവിഭാഗം നടത്തുന്ന നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിഴല്‍യുദ്ധങ്ങള്‍ വലുതാക്കുന്നുവെന്ന സംഭാഷണവും ഉണ്ട്. വിഭാഗീയതയുടെ തുരുത്തുകള്‍ പലഭാഗങ്ങളിലും സജീവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പല ജില്ലാ സമ്മേളനങ്ങളിലും തുറന്നു പറഞ്ഞിരുന്നു. 

Tags: cpmConferenceസംസ്ഥാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.