Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും

യെച്ചൂരി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയപ്പോള്‍ താമസിച്ചത് തോമസിന്റെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസിന് വേണ്ടി എറണാകുളം നിയമസഭാ മണ്ഡലം സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ലത്തീന്‍ സഭയില്‍ നിന്നുള്ള എതിര്‍പ്പും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പ്രധാന ഭാരവാഹിത്വത്തില്‍ എത്തിക്കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പും തോമസിനെ പിന്‍തിരിപ്പിച്ചു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസില്‍ അസാധ്യമാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Apr 5, 2022, 08:23 am IST
in Kerala

കൊച്ചി: പാര്‍ലമെന്ററി മോഹം കൈവിടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് ലക്ഷ്യമിടുന്നത് സിപിഎം പാളയമെന്ന സൂചന ശക്തമായി. സംസ്ഥാന നേതൃത്വത്തെ തള്ളി, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അനുമതി ചോദിച്ചത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പാളയത്തില്‍ എത്താനുള്ള സാധ്യത തെളിഞ്ഞതാണ്.  

യെച്ചൂരി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയപ്പോള്‍ താമസിച്ചത് തോമസിന്റെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസിന് വേണ്ടി എറണാകുളം നിയമസഭാ മണ്ഡലം സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ലത്തീന്‍ സഭയില്‍ നിന്നുള്ള എതിര്‍പ്പും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പ്രധാന ഭാരവാഹിത്വത്തില്‍ എത്തിക്കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പും തോമസിനെ പിന്‍തിരിപ്പിച്ചു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസില്‍ അസാധ്യമാണ്.

സോണിയയേക്കാള്‍ രാഹുലും കെ.സി വേണുഗോപാലുമാണ് ദല്‍ഹിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇടത്് പാളയത്തേക്ക് തോമസ് എത്തുന്നതിനോട് സിപിഎമ്മിന് പൂര്‍ണ തൃപ്തിയാണ്. തോമസ് ഇടത് പക്ഷത്തേക്ക് മാറുമെന്ന് ഉറച്ച വിശ്വാസത്തിലാണ് സിപിഎം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നല്ല ബന്ധമുള്ള തോമസിനെ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. മുമ്പ് ഇതരപാര്‍ട്ടികളില്‍ നിന്നും വരുന്നവരെ ഉടനെ പദവികള്‍ നല്കി സ്വീകരിക്കുന്ന പതിവ് സിപിഎമ്മിന്  ഉണ്ടായിരുന്നില്ല. അടുത്തകാലത്ത് ഈ നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തി.  

ഹൈക്കമാന്‍ഡിനോട് അകലം പാലിക്കുന്ന തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേയ്‌ക്ക് ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് സിപിഎം ബന്ധം അരക്കിട്ടുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.വി. തോമസ്. അതുകൊണ്ട് തന്നെയാണ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സോണിയ അനുമതി നിഷേധിച്ചാലും തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Tags: cpmcongressസോണി് ഗാന്ധികെ.വി.തോമസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.