Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍സിപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്; പി.സി. ചാക്കോക്ക് എതിരെ പീതാംബരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്ന എന്‍സിപിആ പാര്‍ട്ടി നേരിടുന്നതിനേക്കാള്‍ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നും നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടന്‍ തിരുത്തല്‍ നടപടികള്‍ വേണമെന്നുമായിരുന്നു പീതാംബരന്‍ വ്യക്തമാക്കിയത്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 22, 2021, 12:37 pm IST
inKerala

കൊച്ചി: പി.സി. ചാക്കോയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ എന്‍സിപിയില്‍ ഉരുണ്ടു കൂടിയ അമര്‍ഷം പരസ്യമായ പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി. പീതാംബരന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം വൈഎംസിഎയില്‍ നടന്ന പാര്‍ട്ടി പഠന ശിബിരത്തില്‍ ചാക്കോയെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമാണ് പീതാംബരന്‍ ഉന്നയിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്ന എന്‍സിപിആ പാര്‍ട്ടി നേരിടുന്നതിനേക്കാള്‍ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നും നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടന്‍ തിരുത്തല്‍ നടപടികള്‍ വേണമെന്നുമായിരുന്നു പീതാംബരന്‍ വ്യക്തമാക്കിയത്. ചാക്കോയ്‌ക്ക് എതിരെ എന്‍സിപിയില്‍ ഉയരുന്ന കലാപത്തെ പീതാംബരന്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഭിന്നതകള്‍ മാറ്റി വെച്ച് എന്‍സിപിക്കാരെല്ലാം അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുമെന്ന് മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കുന്നു. ചാക്കോയും ഉപഗ്രഹങ്ങളായ മൂവര്‍സംഘവും ചാക്കോയുടെ അടുപ്പക്കാരനായ അബ്കാരിയുമാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. സിപിഎമ്മും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്.

സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രചാരണവും പാടില്ലെന്ന വിചിത്ര നിര്‍ദേശവും ചാക്കോ പ്രവര്‍ത്തകര്‍ക്ക് നല്കിയിട്ടുണ്ട്.  ചാക്കോയുടെ അവഗണനയിലും ഏകാധിപത്യത്തിലും മനം മടുത്ത് പാര്‍ട്ടി വിടുന്ന കാര്യം ചില മുതിര്‍ന്ന നേതാക്കള്‍ പോലും ആലോചിക്കുന്നതായാണ് സൂചന. സിപിഎമ്മുമായി ചിലര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും പറയുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ പദവിയും അംഗങ്ങളുടെ ഒഴിവുകളും അടുപ്പക്കാര്‍ക്ക് മാത്രമായി നല്കാനാണ് ചാക്കോയുടെ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.