ഓണവിഭവങ്ങളൊരുക്കാന്‍ മണ്‍ചട്ടികള്‍ റെഡി
കൊടകര: രുചിയേറും ഓണവിഭവങ്ങളൊരുക്കാന്‍ കൊടകരയുടെ കുടിലുകളില്‍ രൂപമെടുത്ത വിവിധയിനം മണ്‍ചട്ടികള്‍ വിപണിയില്‍ സജീവം. കല്‍ച്ചട്ടി, ചീഞ്ചട്ടി, മീന്‍ചട്ടി, ഉരുളിച്ചട്ടി, സാമ്പാറ് ചട്ടി തുടങ്ങി കളിമണ്ണിലൊരുങ്ങിയ വ്യത്യസ്ത ഉപയോഗത്തിനുള്ള...




































