Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വൈദിക കുലപതിക്കു ജന്മ ശതാബ്ദി പ്രണാമം

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Apr 26, 2019, 01:40 am IST
inVicharam

ദൈവജ്ഞനും വൈദിക ശ്രേഷ്ഠനുമായിരുന്ന അന്തരിച്ച കൈമുക്ക് വൈദികന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോങ്ങള്‍ക്ക്് ഇന്നു തൃശൂര്‍ മറ്റത്തൂര്‍കുന്നിലെ കൈമുക്കു മനയില്‍ തുടക്കമാകും. പരശുരാമ നിര്‍ദ്ദിഷ്ടമായ വൈദികപരമ്പരയാണ് കൈമുക്ക് മനയുടേത്. കേരള സംസ്‌കാരത്തിന് അടിത്തറ പാകിയ ഋഷിവര്യനായ പരശുരാമന്‍, അഷ്ടവൈദ്യന്‍മാരേയും ആറ് വൈദികന്‍മാരേയും നാല് മാന്ത്രികന്‍മാരേയും 2 തന്ത്രികുടുംബങ്ങളേയും സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. അതില്‍ ഇന്നും ഭംഗംവരാതെ നിലനില്‍ക്കുന്ന വൈദിക പാരമ്പര്യമാണ് കൈമുക്കിന്റേത്. ഈ പരമ്പരയിലെ മഹാന്‍മാരുടേയും ഐതിഹ്യങ്ങളുടേയും സംഖ്യ വലുതാണ്. ശുചീന്ദ്രം കൈമുക്ക് എന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഈ ഇല്ലപ്പേരുതന്നെ ഉണ്ടായതത്രെ. 

കൈമുക്ക് നാരായണ്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി 1919 ജൂണ്‍ രണ്ടിനായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ വേദവും സംസ്‌കൃതവും ജ്യോതിഷവും അഭ്യസിച്ചു. വൈദിക ക്രിയാഭാഗങ്ങളിലും വിജ്ഞാനം നേടി. എന്നാല്‍ ലോകം അദ്ദേഹത്തെ സ്മരിക്കുന്നത് ജ്യോതിഷ ശ്രേഷ്ഠനായിട്ടാണ്. ശാസ്ത്രപരിചയവും കുലദൈവമായ വയലൂരപ്പന്റെ ഉപാസനാസിദ്ധിയും കൊണ്ട് അക്കാലത്തെ ജ്യോതിശാസ്ത്ര കുലപതിയായി ജ്യോതിശാസ്ത്ര പണ്ഡിതരും ബഹുജനങ്ങളും കണക്കാക്കിയിരുന്നു. ഇന്ദിരാഗാന്ധിമുതല്‍ ഇങ്ങോട്ടുള്ള പല രാഷ്‌ട്രീയനേതാക്കളും കലാകാരന്‍മാരും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ കൈമുക്കിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. വലിപ്പചെറുപ്പമില്ലാതെ നാനാജാതിമതസ്ഥരായ എല്ലാവര്‍ക്കും അദ്ദേഹം ഒരുപോലെ പ്രാപ്യനായിരുന്നു. തന്റെ വിശേഷയുക്തി പ്രയോഗങ്ങളും പരിഹാര നിര്‍ദേശങ്ങളുംകൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ത്ത കഥകള്‍ ഇന്നും നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. 

ഗുരുവായൂരും ചോറ്റാനിക്കരയും ഉള്‍പ്പെടെ ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ അഷ്ടമംഗല പ്രശ്‌നംവച്ച് നിര്‍ണായക തീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വൈദിക വിഷയങ്ങളില്‍ അവസാനവാക്കായും അദ്ദേഹം നിലനിന്നുപോന്നു. സംഗീതം, ജാലവിദ്യ മുതലായവയില്‍ പ്രാവീണ്യം നേടിയിരുന്നു. ഇന്നത്തെ ജ്യോതിഷപണ്ഡിതനായ പത്മനാഭ ശര്‍മയുള്‍പ്പെടെ കേരളത്തിനകത്തും പുറത്തും വലിയൊരു ശിഷ്യപരമ്പരക്ക് കൈമുക്ക് മനയില്‍ തുടക്കമിട്ടതും പരമേശ്വരന്‍ നമ്പൂതിരിയാണ്. അനുജന്‍ ജാതവേദന്‍നമ്പൂതിരിയും മകന്‍ നാരായണ്‍ നമ്പൂതിരിയും കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടും ആ മഹാപാരമ്പര്യം കാത്തുപോരുന്നു. 

ജന്മശതാബ്ദിയോടനുബന്ധിച്ച് കൈമുക്ക് മനയില്‍ ഇന്നുമുതല്‍ മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളില്‍, പരമേശ്വരന്‍നമ്പൂതിരിയുടെ ജീവിതചരിത്ര പ്രകാശനം ഗാനരചയിതാവും ഗായകനും നടനുമായ കൈതപ്രം ദാമോദരന്‍നമ്പൂതിരി നിര്‍വഹിക്കും. ജന്മശതാബ്ദി അനുസ്മരണ സമ്മേളനം കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അണിമംഗലം സാവിത്രി അന്തര്‍ജനം ശേഖരിച്ച കൈകൊട്ടിക്കളിയിലെ അപൂര്‍വ കീര്‍ത്തനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനം കവി പ്രൊഫ. വി. മധുസൂധനന്‍ നായര്‍ നിര്‍വഹിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.