കെ.കെ. വാമനന്‍

കെ.കെ. വാമനന്‍

ശങ്കരാചാര്യരുടെ വേദാന്തവിചാരം

ആചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം പഠിക്കുമ്പോള്‍, സാംഖ്യന്റെ പ്രകൃതി എന്ന സത്തയില്‍ അധിഷ്ഠിതമായ പ്രപഞ്ചശാസ്ത്ര (രീാെീഹീഴ്യ) ത്തെ ഭാഗികമായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നു എന്ന തരത്തിലുള്ള ഏതോ ദ്വൈതവാദികളുടെ വ്യാഖ്യാനങ്ങളെ മുന്നില്‍...

ശങ്കരാചാര്യരുടെ വേദാന്തവിചാരം ( തുടര്‍ച്ച)

അതായത് യുക്തിബദ്ധവും മനഃശാസ്ത്രപരവും ആയ വിശകലനങ്ങളിലൂടെ തന്റേതായ ഒരു സിദ്ധാന്തത്തെ രൂപപ്പെടുത്തിക്കൊണ്ടായിരുന്നില്ല ശങ്കരന്റെ തുടക്കം. വ്യത്യസ്ത ഉപനിഷത്തുകളുടെ താരതമ്യം, ഉപനിഷദ്‌വാക്യങ്ങളുടെ ഉള്ളടക്കത്തെ ഉദ്ധരിക്കല്‍ എന്നിവയിലൂടെ, തന്റെ ദൃഷ്ടിയില്‍,...

ശങ്കരാചാര്യരുടെ വേദാന്തവിചാരം

ദാസ്ഗുപ്ത ശാങ്കരവേദാന്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനായി അദ്ദേഹം ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക് ശങ്കരാചാര്യര്‍ എഴുതിയ ഭാഷ്യങ്ങളോടൊപ്പം, ശാങ്കരപരമ്പരയിലെ മറ്റു പണ്ഡിതന്മാരുടെ കൃതികളേയും അവലംബിക്കുന്നുണ്ട്. ശാങ്കരഭാഷ്യങ്ങള്‍ സംക്ഷിപ്തങ്ങളാണെന്നും തന്മൂലം...

ശ്രീ ശങ്കരാചാര്യര്‍

ശ്രീ ശങ്കരാചാര്യര്‍ വേദാന്തം എന്നത് ഉപനിഷത്തുകളിലും ബാദരായണന്റെ ബ്രഹ്മസൂത്രത്തിലും ഉള്ളടങ്ങിയിട്ടുള്ള തത്വചിന്തയുടെ വിശകലനവും വിശദീകരണവുമാണ്. വേദങ്ങളുടെ അന്ത്യഭാഗങ്ങളാണ് ഉപനിഷത്തുകള്‍. വേദങ്ങളുടെ ആദ്യഭാഗത്തുള്ള സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും വിശകലനനിഗമനങ്ങള്‍ ജൈമിനിമഹര്‍ഷി...

മാണ്ഡൂക്യകാരികാസംഗ്രഹം

ഗൗഡപാദര്‍ ബൗദ്ധന്മാരുടെ ശൂന്യ, വിജ്ഞാനവാദങ്ങളെ സ്വാംശീകരിക്കുകയും ഉപനിഷത്തുകളില്‍ ഉപദേശിക്കപ്പെടുന്ന ആത്യന്തികസത്യവുമായി അവ പൊരുത്തപ്പെടുന്നു എന്നു കരുതുകയും ചെയ്തു. അദ്ദേഹം വൈദികനോ ബൗദ്ധനോ എന്നത് ഇവിടെ പ്രസക്തമല്ല. പക്ഷേ,...

മാണ്ഡൂക്യകാരികാസംഗ്രഹം

ജനിക്കാത്ത ഒന്നിനെ ജനിച്ചതായി കാണുന്നതിന്റെ പൊരുള്‍ ഉല്‍പത്തിയില്ലായ്മയാണ്. ഉല്‍പത്തിയില്ലായ്മ സ്വഭാവമായ ഒന്നിന് അതിന്റെ സ്വഭാവത്തെ മാറ്റാന്‍ കഴിയുകയില്ലല്ലോ. എല്ലാറ്റിനും ഉല്‍പത്തിയും വിനാശവും ഉണ്ടെന്നതിനാല്‍ അവ മിഥ്യകളാണ്. മായാ...

മാണ്ഡൂക്യകാരികാസംഗ്രഹം

തുടര്‍ച്ച നാലാമത്തെ പ്രകരണമായ അലാതശാന്തിയില്‍ ഈ പരമാവസ്ഥയെ കൂടുതല്‍വ്യക്തമാക്കുന്നു. അലാതശാന്തി എന്ന പദം തന്നെ തികച്ചും ബൗദ്ധമാണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. മാധ്യമികകാരികയില്‍ നാഗാര്‍ജുനന്‍ ഉദ്ധരിക്കുന്ന ബൗദ്ധശതകത്തില്‍ ഈ...

മാണ്ഡൂക്യകാരികാസംഗ്രഹം

ഇവിടെപലതില്ല. വ്യത്യസ്തങ്ങളോ വ്യത്യസ്തങ്ങളല്ലാത്തതോ ആയ യാതൊന്നും ഇവിടില്ല (ന നാനേദം....ന പൃഥക് നാപൃഥക്). ഈ വരികളും മാധ്യമികകാരികയിലെ അനേകാര്‍ത്ഥം അനാനാര്‍ത്ഥം മുതലായ വരികളും ശ്രദ്ധിക്കുക. മമത, ഭയം,...

മാണ്ഡൂക്യകാരികാസംഗ്രഹം

ഗൗഡപാദരുടെ മാണ്ഡൂക്യകാരികകളിലെ ആശയങ്ങളെ ദാസ്ഗുപ്ത വിശദമാക്കുന്നത് ഇത്തരത്തിലാണ്. ആദ്യത്തെ പ്രകരണത്തില്‍ ഗൗഡപാദര്‍ ആത്മാവിന്റെ മൂന്നു തരത്തിലുള്ള പ്രാകട്യങ്ങളെപ്പറ്റി പറഞ്ഞു തുടക്കം കുറിക്കുന്നു. (1) ജാഗ്രദവസ്ഥയില്‍ ബാഹ്യലോകസംവേദനമുള്ള ആത്മാവ്...

ശാങ്കരവേദാന്തം; ഗൗഡപാദര്‍ ബൗദ്ധനോ ?

ഭഗവാന്‍ നരനാരായണന്മാരായി അവതരിച്ച് തപസ്സനുഷ്ഠിച്ചിരുന്ന ബദരികാശ്രമത്തില്‍ താമസിച്ച് ഗൗഡപാദാചാര്യര്‍ തപസ്സുകൊണ്ട് ഭഗവാനെ പ്രത്യക്ഷമാക്കിയെന്നും നാരായണരൂപിയായ ഭഗവാന്‍ അദ്ദേഹത്തിന് അദ്വൈതജ്ഞാനം ഉപദേശിച്ചു എന്നും ഐതിഹ്യം പറയുന്നു. അങ്ങനെ തനിക്കു...

ശാങ്കരവേദാന്തം- ഗൗഡപാദര്‍ ബൗദ്ധനോ ?

മാണ്ഡൂക്യകാരികയുടെ നാലാമത്തെ അധ്യായമായഅലാതശാന്തിപ്രകരണത്തില്‍ തുടക്കത്തില്‍തന്നെയുള്ള രണ്ടു ശ്ലോകങ്ങള്‍ ബുദ്ധസ്തുതി ആണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് അഞ്ചാം ശ്ലോകം വരെ പരിശോധിക്കുമ്പോള്‍ ആശയസാദൃശ്യവും വ്യക്തമാണ് എന്നു ദാസ്ഗുപ്ത പറയുന്നു....

ശാങ്കരവേദാന്തം; ഗൗഡപാദര്‍ ബൗദ്ധനോ ?

ഇതിന് ആകെ നാല് അധ്യായങ്ങളാണ് ഉള്ളത്. ആഗമപ്രകരണം, വൈതഥ്യപ്രകരണം, അദ്വൈതപ്രകരണം, അലാതശാന്തിപ്രകരണം എന്നിവയാണവ. ഇതിന് ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ദാസ്ഗുപ്തയുടെ അഭി പ്രായത്തില്‍, ശങ്കരാചാര്യര്‍ മാണ്ഡൂക്യകാരികയില്‍ ബുദ്ധന്‍,...

ശാങ്കരവേദാന്തം; ഗൗഡപാദര്‍ ബൗദ്ധനോ?

അശ്വഘോഷന്‍ (തഥതാവാദം), നാഗാര്‍ജ്ജുനന്‍ (ശൂന്യവാദം), അസംഗന്‍ (യോഗാചാരം), വസുബന്ധു (വിജ്ഞാനവാദം) എന്നീ പ്രസിദ്ധരായ ബൗദ്ധാചാര്യന്മാര്‍ക്കു ശേഷമാണ് ഗൗഡപാദാചാര്യരുടെ കാലം. പ്രസിദ്ധബൗദ്ധമഹായാനഗ്രന്ഥമായ പ്രജ്ഞാപാരമിതയിലെ സൂത്രങ്ങളാണ് അസംഗന്റെ യോഗാചാരത്തിനും നാഗാര്‍ജുനന്റെ...

ശാങ്കര വേദാന്തം

വൈഷ്ണവസമ്പ്രദായത്തിനെക്കുറിച്ചുള്ള വിവരണത്തില്‍ നാം ഇതു ചര്‍ച്ച ചെയ്തിരുന്നു. തന്മൂലം വൈദികാദൈ്വതത്തിനു ഒരു പുതിയ തുടക്കം കുറിച്ചത് ബാദരായണന്‍ അല്ല; മറിച്ച് ഗൗഡപാദരാണ് എന്നാണ് ദാസ്ഗുപ്ത പറയുന്നത്. ഈ...

ശാങ്കര വേദാന്തം

ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ശങ്കരാചാര്യരുടെ പരമഗുരുവായ ഗൗഡപാദാചാര്യര്‍ (ഏതാണ്ട് 78ം സി. ഇ) മാണ്ഡൂക്യോപനിഷത്തിന് കാരിക എഴുതി ഉപനിഷത്തിലെ അദൈ്വതചിന്താധാരയുടെ പുനര്‍വായനക്കു തുടക്കം കുറിച്ചു. ഗൗഡപാദര്‍ക്കു മുമ്പ് ഉപനിഷത്തുകളൊഴികെ...

ശാങ്കരവേദാന്തം

സിന്ധു-സരസ്വതീ നാഗരികത (2016ലെ ഗവേഷണഫലപ്രകാരം 8000 ആഇഋ) തൊട്ട് നിദ്ദേശം എന്ന ബൗദ്ധഗ്രന്ഥം എഴുതപ്പെട്ടതു (ആഇഋ നാലാംശതകം) വരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ ഭാരതീയമായവിജ്ഞാനത്തിന്റെ പൊതുകലവറയില്‍  നിന്നും...

മീമാംസാദര്‍ശനത്തിന്റെ നിലപാട്

മീമാംസകരിലെ രണ്ടാമത്തെ വിഭാഗത്തിന്റെ ആചാര്യനായ കുമാരിലഭട്ടന്‍, അറിവ് എന്നാല്‍ ആത്മാവിന്റെ പ്രവൃത്തി മൂലം വസ്തുക്കളുടെ ജ്ഞാതതാ എന്ന വസ്തുബോധം ഉണ്ടാക്കുന്ന ഒരുതരം ചലനമാണ,് എന്നു വാദിച്ചു. ജ്ഞാനം...

മീമാംസാദര്‍ശനത്തിന്റെ നിലപാട്

മീമാംസാചാര്യനായ പ്രഭാകരന്‍ വസ്തുനിഷ്ഠപ്രപഞ്ചവും ഇന്ദ്രിയസ്പര്‍ശവും ആണ് അറിവു നമ്മില്‍ ഉളവാക്കുന്നതെന്ന നൈയ്യായികനിലപാടിനോടു പൊതുവേ യോജിച്ചു. പക്ഷേ ആ അറിവ് ഒരേ സമയം ജ്ഞാനം, ജ്ഞാതാവ്, ജ്ഞേയം എന്നിവയെ...

സാംഖ്യദര്‍ശനത്തിന്റെ നിലപാട്

അറിവിന്റെ സത്ത ബാഹ്യലോകത്തിന്റെ പകര്‍പ്പുണ്ടാക്കുന്നു. അറിവിന്റെ ഈ പകര്‍പ്പുരൂപത്തെയാകട്ടെ പുരുഷന്‍  ബുദ്ധിമയമാക്കുമ്പോള്‍ ബോധമായി അത് പ്രകടമാകുന്നു. അപ്പോള്‍ അറിവ് ബുദ്ധിരൂപമാകുന്നതാണ് പ്രമാണം (അറിവിന്റെ ഉപകരണവും പ്രക്രിയയും). ഈ...

തത്വസമീക്ഷ – സാംഖ്യദര്‍ശനത്തിന്റെ നിലപാട്

സാംഖ്യന്മാര്‍ അറിവും ഭൗതികസംഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരുന്നു. അറിവ് ബാഹ്യവസ്തുക്കളുടെ പകര്‍പ്പ് ആണ് എന്നു കരുതുന്നിടത്തോളം വസ്തുക്കളില്‍ നിന്നും അത് തീര്‍ത്തും വ്യത്യസ്തമാകാന്‍ സാധ്യമല്ല. എങ്കിലും അത്...

തത്വസമീക്ഷ; വെദികന്യായശാസ്ത്രത്തിന്റെ നിലപാട്

ന്യായശാസ്ത്രത്തിന്റെ ആചാര്യന്മാരാകട്ടെ അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ,ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍, മറ്റേതൊരു വസ്തുപ്രതിഭാസവും പോലെ വെറുമൊരു ഒരു പ്രതിഭാസമല്ല അറിവ് എന്ന്...

തത്വസമീക്ഷ: വൈദികന്യായശാസ്ത്രത്തിന്റെ നിലപാട്

ന്യായപണ്ഡിതന്മാരുടെ  നിര്‍വചനപ്രകാരം തെറ്റു പറ്റാത്തതും സംശയാതീതവുമായ ജ്ഞാനം (അറിവ്) ഉണ്ടാകുന്ന തരത്തില്‍ വിവിധ ജ്ഞാനോപകരണങ്ങളെ ചേര്‍ത്തുവെക്കല്‍ (collocation) ആണ് പ്രമാണം. ഈ ചേര്‍ത്തുവെക്കല്‍ ബോധ (consciousness), ,...

തത്വസമീക്ഷ; ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

അറിവ്, സുഖം, ദുഃഖം തുടങ്ങിയവ ഗുണങ്ങളല്ല. ഗുണങ്ങളാണെന്നു കരുതിയാല്‍ ഗുണങ്ങള്‍ക്ക് ആധാരം വേണമെന്നതിനാല്‍ അവയ്ക്കാധാരമായി നിത്യനായ ഒരു ആത്മാവിനെ കല്‍പ്പിക്കേണ്ടി വരും. അങ്ങിനെ ഒരു ആത്മാവില്ല. സുഖദുഃഖാദികള്‍ അറിവിന്റെ...

ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം...

തത്വസമീക്ഷ ചില പ്രധാന ഹിന്ദു ദര്‍ശനങ്ങള്‍

പ്രത്യക്ഷത്തിന്റെ ആദ്യക്ഷണത്തില്‍ വസ്തുവിനെ മറ്റു വസ്തുക്കളില്‍ നിന്നും ഭിന്നമാണിതെന്നുറപ്പിക്കാനുതകുന്ന അതിന്റെ മാത്രം പ്രത്യേകതകള്‍ (സ്വലക്ഷണം) അതില്‍ത്തന്നെ അ നിര്‍വചനീയമായി, പ്രകടമാ കാതെ, നിലക്കൊള്ളുന്ന നിലക്കാണ് ആ വസ്തു...

തത്വസമീക്ഷ ചില പ്രധാനഹിന്ദു ദര്‍ശനങ്ങള്‍

തത്വചിന്താപരവും പ്രമാണശാസ്ത്ര പരവും ആയ ചോദ്യങ്ങളോടു അന്നു പുലര്‍ത്തിയ പൊതുനിലപാടുകളെ നമുക്ക് ചുരുക്കത്തില്‍ മനസ്സിലാക്കാം. ആ. ഇ. ഋ ആറാം നൂറ്റാണ്ടു മുതല്‍ ഭാരതീയ തത്വചിന്തക്ക് ആക്കം...

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇടയ്ക്കിടക്ക് ഒത്തുകൂടുകയും പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ എതിരാളിയെ തോല്‍പ്പിക്കേണ്ടത് അതാതു ദര്‍ശനത്തിന്റെ മാന്യതയ്ക്ക്, സ്വീകാര്യതയ്ക്ക് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ഒരു...

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

ശങ്കരാചാര്യരുടെ കാലത്ത് ഭാരതത്തില്‍ പരക്കെ നില നിന്നിരുന്ന ആശയസംവാദങ്ങളുടെയും സംവാദസദസ്സുകളുടെയും ഒരു നേര്‍ക്കാഴ്ചയെ ദാസ്ഗുപ്ത വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ തത്വചിന്തകളും പാശ്ചാത്യതത്വചിന്തകളും തമ്മില്‍ സമീപനം, ആശയം, പ്രയോഗം എന്നീ...

ബൗദ്ധ തത്വചിന്തകളുടെ ഉറവിടം ഒന്ന്, വിശകലനം രണ്ട്

ആത്മാവിന്റെ സത്യസാക്ഷാത്കാരം ഉപനിഷത്തിന്റെ വീക്ഷണത്തില്‍ അതീന്ദ്രിയമായ ഒന്നാണ്. മറ്റൊന്നുകൊണ്ടും അതിനെ വിശദമാക്കാന്‍ കഴിയുകയില്ല; മാറിക്കൊണ്ടിരിക്കുന്ന മനസ്സംഘാതങ്ങള്‍ക്കു പിന്നില്‍ ഭഅവിടെഭ എന്നു ചൂണ്ടിക്കാണിക്കുവാനേ കഴിയൂ എന്നതാണല്ലോ ഉപനിഷത്തിന്റെനിലപാട്. ബുദ്ധന്‍...

ബൗദ്ധ തത്വചിന്തകളുടെ ഉറവിടം ഒന്ന്, വിശകലനം രണ്ട്

ഉപനിഷദ്ദാര്‍ശനികരെപ്പോലെ ബൗദ്ധചിന്തകരും ഈ ആനന്ദത്തെ പരോക്ഷമായിട്ടാണെങ്കിലും അടിസ്ഥാനസത്തയായി കരുതി എന്നാണ് ദാസ്ഗുപ്തയുടെ നിഗമനം. ആത്മാവ് (പാലിയില്‍ അത്ത) എന്നൊന്നുണ്ടെങ്കില്‍ അത് ആനന്ദമാകണം എന്നു ബൗദ്ധര്‍ ചിന്തിച്ചു. ആത്മാവ്...

ബൗദ്ധദര്‍ശനസാരം

വൈദിക ബൗദ്ധ തത്വചിന്തകളുടെ ഉറവിടം ഒന്ന് വിശകലനം രണ്ട് പ്രാചീനസാംഖ്യ, യോഗസിദ്ധാന്തങ്ങളാണ് ആദ്യത്തെ ക്രമബദ്ധങ്ങളായ തത്വചിന്തകള്‍ എന്ന പണ്ഡിതമതത്തെ ദാസ്ഗുപ്ത പിന്താങ്ങുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബൗദ്ധതത്വചിന്തയും (പാഞ്ചരാത്രം...

ബൗദ്ധദര്‍ശനസാരം

ഈ പറഞ്ഞ പില്‍ക്കാലസിദ്ധാന്തഭേദങ്ങളുടെ എല്ലാം മൂലം പ്രതീത്യസമുത്പാദ (പടിച്ചസമുപ്പാദം) വാദമാണ്. ഇതിനെ പ്രൊഫസര്‍ആര്‍ വാസുദേവന്‍ പോറ്റി ഇപ്രകാരം അവതരിപ്പിക്കുന്നു ബുദ്ധമതത്തിന്റെ ജീവാതുവാണ് പ്രതീത്യസമുത്പാദവാദം. ഒന്നിന്റെ വിനാശത്തിനു ശേഷം...

ബൗദ്ധദര്‍ശനസാരം

ധമ്മം (ധര്‍മ്മം), പടിച്ചസമുപ്പാദം (പ്രതീത്യസമുത്പാദം), ജാതി, ഭവം, ഉപാദാനം, തന്‍ഹ, വേദനാ, ഫസ്സാ, ആയതനം, നാമരൂപം, വിജ്ഞാനം, സംഘാരം, അവിജ്ജാ, ഭവചക്രം, അവിദ്യാ, സംസ്‌കാരം, വിജ്ഞാനം, നാമരൂപം,...

ബൗദ്ധദര്‍ശനത്തിന്റെ വികാസപരിണാമങ്ങള്‍

അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു. പക്ഷേ 200 ആ. ഇ. ഋ യില്‍ ഉടലെടുത്ത ശൂന്യവാദവും വിജ്ഞാനവാദവും ഏതാണ്ട് ഇ. ഋ എട്ടാം...

ബൗദ്ധദര്‍ശനത്തിന്റെ വികാസപരിണാമങ്ങള്‍

മഹായാനസാഹിത്യങ്ങള്‍ ഉരുത്തിരിഞ്ഞാു വന്നപ്പോള്‍ (200 B. C. E) ആണ് ധമ്മങ്ങളുടെയെല്ലാം സത്താനിരാസം, ശൂന്യത എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. മഹായാനസിദ്ധാന്തങ്ങള്‍ പ്രചരിച്ച കാലത്ത് പാരമ്പര്യ ബൗദ്ധധാരയില്‍...

ബൗദ്ധദര്‍ശനത്തിന്റെ വികാസപരിണാമങ്ങള്‍

തുടക്കത്തില്‍ ഈ ദര്‍ശനംസുഘടിതമായ ഒരു സിദ്ധാന്തത്തിന്റെ നിര്‍മ്മിതിയേക്കാള്‍ നാല് ആര്യസത്യങ്ങളുടെ പ്രചരണത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്താണു ദുഃഖം, എന്താണു ദുഃഖകാരണം, ദുഃഖനിവൃത്തി എന്നാലെന്താണ്, ദുഃഖനിവൃത്തി എന്തിലേക്കു നയിക്കുന്നു...

ബുദ്ധന് തൊട്ടുമുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ബുദ്ധന്‍  ആചാരപദ്ധതി നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ സമൂഹത്തെ ഉപേക്ഷിക്കാനും സംഘത്തില്‍ അണിചേരുന്ന പ്രക്രിയ (ഉപസംപദാ) നടത്താനും ആഹ്വാനം ചെയ്തു. ഈ സംന്യാസിസംഘത്തിന്റെ സ്വകാര്യസ്വത്തില്ലായ്മ, സമത്വം, ജനാധിപത്യം...

ബുദ്ധന് തൊട്ടുമുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായയുടെ വിശകലനവും നിഗമനവും മറ്റൊരു തരത്തിലാണ്. Indian philosophy A Popular Edition, What is Living...

ബുദ്ധനു തൊട്ടു മുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ഉപനിഷത്തിലെ തത്വചിന്തകള്‍ മാത്രമായിരുന്നില്ല ആ കാലത്ത് ഭാരതത്തില്‍ ഉണ്ടണ്ടായിരുന്നത്. നിരീശ്വരവാദപരമായ പല സിദ്ധാന്തങ്ങളെക്കുറിച്ചുംശ്വേതാശ്വതരം പോലുള്ള ഉപനിഷത്തുകളില്‍ തന്നെ പരാമര്‍ശങ്ങള്‍ കാണാം....

ബൗദ്ധദര്‍ശനം

ഇനി നമുക്ക് മറ്റൊരു അവൈദികദര്‍ശനമായ ബൗദ്ധത്തെ മനസ്സിലാക്കാം. വൈദികദര്‍ശനങ്ങളിലെ മുഖ്യപ്രമേയം മാറ്റമില്ലാത്ത അടിസ്ഥാനസത്ത ആണെങ്കില്‍ ബൗദ്ധത്തില്‍ അതിനു നേര്‍വിപരീതമായി മാറ്റത്തെ ആത്യന്തികസത്തയായി കരുതുന്നു. ജൈനദര്‍ശനം ഇതിന്റെ രണ്ടിന്റെയും...

സമീപനത്തിന്റെ രീതിശാസ്ത്രം

ശരീരാവയവങ്ങളുടെ അളവിന്റെയും ജനിതകവ്യത്യാസങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വംശീയമായി തരംതിരിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് ശാസ്ത്രം തന്നെ ഇന്നു തെളിയിച്ചിരിക്കുന്നു (ദിലീപ് കെ. ചക്രവര്‍ത്തി).

ബലിയുടെ ചരിത്രം: അഭ്യൂഹവും നിഗമനവും

വൈഷ്ണവക്ഷേത്രങ്ങളായ തമിഴക ആന്ധ്ര അതിര്‍ത്തിയിലെ തിരുപ്പതി, കര്‍ണ്ണാടകത്തിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവിടങ്ങളില്‍ ക്ഷേത്രോത്സവം എന്ന നിലയില്‍ ഓണം ആഘോഷിച്ചിരുന്നു. പക്ഷേ മഹാബലിയുമായി ഇവയെയൊന്നും ബന്ധിപ്പിക്കാനുതകുന്ന തെളിവുകള്‍...

ത്രിവിക്രമ-ബലി മിത്തുകളിലെ പരിണാമങ്ങള്‍

ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും ആണ് ത്രിവിക്രമമിത്തിനേയും ബലിമിത്തിനേയും കൂട്ടിയിണക്കി അവതരിപ്പിച്ചിരിക്കുന്നത്. അവയില്‍ കൂടുതല്‍ പഴക്കമുണ്ടെന്നു കരുതുന്ന മഹാഭാരതത്തില്‍ വാമന-ബലിമിത്തുകളുടെ വിവിധതരം അവതരണങ്ങള്‍ കാണാം.

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍