Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൗദ്ധദര്‍ശനസാരം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 23, 2019, 04:15 am IST
in Samskriti

ധമ്മം (ധര്‍മ്മം), പടിച്ചസമുപ്പാദം (പ്രതീത്യസമുത്പാദം), ജാതി, ഭവം, ഉപാദാനം, തന്‍ഹ, വേദനാ, ഫസ്സാ, ആയതനം, നാമരൂപം, വിജ്ഞാനം, സംഘാരം, അവിജ്ജാ, ഭവചക്രം, അവിദ്യാ, സംസ്‌കാരം, വിജ്ഞാനം, നാമരൂപം, ഷഡായതനം, സ്പര്‍ശം (ഫസ്സാ), വേദനാ, തൃഷ്ണാ,ഉപാദാനം, ഭവം, ജാതി, ജരാമരണം എന്നീ ദ്വാദശാംഗം/ ദ്വാദശനിദാനം, ശീലം, സമാധി, ആനപാനസതി, ബ്രഹ്മവിഹാരം, മൂന്നു തരം കമ്മം, നാലു തരം കമ്മം, നിബ്ബാണം തുടങ്ങിയ സാങ്കേതിക പദങ്ങളാല്‍ വിവക്ഷിതമായ നിരവധി ആശയങ്ങള്‍ ഈ ദര്‍ശനത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.

ധമ്മം എന്ന പദത്തിന് ബൗദ്ധപഥത്തില്‍ നാല് അര്‍ത്ഥങ്ങളുണ്ട് പ്രമാണഗ്രന്ഥങ്ങള്‍ (Scriptural Texts), ഗുണങ്ങള്‍ (Quality), ഹേതു അഥവാ കാരണം (Cause), നിസ്സത്താ നിജ്ജീവ (Unsubstantial and soulless). കമ്മം കായികം, വാചികം, മാനസികം എന്നു മൂന്നു തരം. ഇവയെ അശുദ്ധി (Impurity) യുണ്ടാക്കുന്ന ദുഷ്‌കര്‍മ്മങ്ങള്‍, ശുദ്ധി ഉണ്ടാക്കുന്ന സത്കര്‍മ്മങ്ങള്‍, ശുദ്ധാശുദ്ധങ്ങളെ ഉണ്ടാക്കുന്ന സദസത്കര്‍മ്മങ്ങള്‍,സത്തുമസത്തുമല്ലാത്തതും ശുദ്ധാശദ്ധങ്ങളുണ്ടാക്കാത്തതും കര്‍മ്മത്തെ തന്നെ നശിപ്പിക്കുന്നവയുമായവ എന്നിങ്ങനെ ഫലമനുസരിച്ച് നാലായി തിരിച്ചിരിക്കുന്നു. പ്രതീത്യസമുത്പാദവാദം (ക്ഷണികവാദം അഥവാ ക്ഷണഭംഗവാദം), നാല് ആര്യസത്യങ്ങള്‍, ദ്വാദശനിദാനങ്ങള്‍, അഷ്ടാംഗപഥം (ശരിയായ വിശ്വാസം, ശരിയായ നിശ്ചയം, ശരിയായ ഭാഷണം, ശരിയായ്‌കര്‍മ്മം, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ ചിന്താ, ശരിയായ ധ്യാനം), നാലു തരം ഝാനം (ധ്യാനം), നിബ്ബാണം (നിര്‍വാണം) എന്നിവയാണ് ബൗദ്ധദര്‍ശനസാരം. അവിദ്യാ, സംസ്‌കാരം,വിജ്ഞാനം, നാമരൂപം, ഷഡായതനം, സ്പര്‍ശം (ഫസ്സാ), വേദനാ, തൃഷ്ണാ,ഉപാദാനം, ഭവം, ജാതി, ജരാമരണം എന്നിവയാണ് ദ്വാദശനിദാനങ്ങള്‍. അവിദ്യയില്‍ നിന്നും സംസ്‌കാരം (സംഘാരം), സംസ്‌കാരത്തില്‍ നിന്നും വിജ്ഞാനം (Consciousness), വിജ്ഞാനത്തില്‍ നിന്നും നാമരൂപം (Spychophysical Organisation), നാമരൂപത്തില്‍ നിന്നും ഷഡായതനം (പഞ്ചേന്ദ്രിയങ്ങളും മനസ്സും), ഷഡായതനത്തില്‍ നിന്നും സ്പര്‍ശം (Contact), സ്പര്‍ശത്തില്‍ നിന്നും വേദനാ (Sensation), വേദനയില്‍ നിന്നും തൃഷ്ണാ (desire), തൃഷ്ണയില്‍ നിന്നും ഉപാദാനം (attachment), ഉപാദാനത്തില്‍ നിന്നും ഭവം(will to be born), ഭവത്തില്‍ നിന്നും ജാതി (birth), ജരാമരണം എന്നിങ്ങനെയാണ് ഗൗതമബുദ്ധന്‍ കണ്ടെത്തിയ ദു:ഖദുരിതങ്ങളുടെ ശൃംഖലാബദ്ധമായ ദ്വാദശനിദാനക്രമം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപസ്‌കന്ധം, വിജ്ഞാനസ്‌കന്ധം, വേദനാസ്‌കന്ധം, സംജ്ഞാസ്‌കന്ധം, സംസ്‌കാരസ്‌കന്ധം എന്നിങ്ങനെ അഞ്ചു സ്‌കന്ധ (aggregate) ങ്ങള്‍ ആയും കല്‍പ്പിക്കുന്നു. ബൗദ്ധതത്വചിന്തയുടെ ഉള്‍പ്പിരിവുകളെ കേരളീയമായ മാനമേയോദയം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു മുഖ്യോ മാധ്യമികോ വിവര്‍ത്തമഖിലം ശൂന്യസ്യ മേനേ ജഗദ്. യോഗാചാരമതേ തു സന്തി മതയസ്താസാം വിവര്‍ത്തോഖില:. അര്‍ത്ഥോസ്തി ക്ഷണികസ്ത്വസാവനുമിതോ ബുദ്ധ്യേതി സൗത്രാന്തിക:ഃ പ്രത്യക്ഷം ക്ഷണഭംഗുരം ച സകലം വൈഭാഷികോ ഭാഷതേ.(ബൗദ്ധന്മാരില്‍ മാധ്യമികന്‍ ജഗത്തെല്ലാം ശൂന്യത്തിന്റെ വിവര്‍ത്തം

ആണെന്നു പറഞ്ഞു. യോഗാചാരമതത്തില്‍ ക്ഷണികവിജ്ഞാനങ്ങളുണ്ട്. അവയുടെ വിവര്‍ത്തമാണെല്ലാം. സൗത്രാന്തികനാവട്ടെ ക്ഷണികമായ പദാര്‍ത്ഥമുണ്ട്.പക്ഷേ അതു ജ്ഞാനം കൊണ്ട് അനുമിതമാണ്, പ്രത്യക്ഷമല്ല എന്നഭിപ്രായപ്പെട്ടു. വൈഭാഷികന്‍ ബാഹ്യാര്‍ത്ഥം പ്രത്യക്ഷമാണ്, ക്ഷണഭംഗുരമാണ് ജഗത്തെന്നു സമര്‍ത്ഥിക്കുന്നു എന്ന് പ്രൊഫസര്‍ ആര്‍.വാസുദേവന്‍ പോറ്റി ഈ ശ്ലോകത്തിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

India

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

India

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

പുതിയ വാര്‍ത്തകള്‍

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാർഷികം; ഇന്ന് എൻഡിഎ യോഗം ന്യൂദൽഹിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

കോംഗോയിൽ എബോള കേസുകൾ 550 ആയി ഉയർന്നു : വ്യാപന തീവത്ര വർധിക്കുന്നതിൽ കടുത്ത ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.