ഗവര്ണര്: പോലീസും സര്ക്കാരും വിശദീകരിക്കേണ്ടിവരും; മുഖ്യമന്ത്രിയെ ‘ആക്രമിച്ച’വര്ക്കെതിരേ കേസെടുത്തത് പരാതിയില്ലാതെ
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില് മുദ്രാവാക്യം വിളിച്ച കോണ്ഗ്രസുകാര്ക്കെതിരേ ഗുരുതരമായ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം പരാതി നല്കിയിട്ടല്ല....








































