കണ്ണിന്റെ കണ്ണ് മനസ്സിന്റെ മനസ്സ്
കേനോപനിഷത്ത്: ഒരു വിചിന്തനം
കേനോപനിഷത്ത്: ഒരു വിചിന്തനം
ആത്മീയത, ചരിത്രം, സംസ്‌കാരം എല്ലാം തികഞ്ഞതാണ് നമ്മുടെ ആര്‍ഷസാഹിതി. ആര്‍ഷപരിമളം വാരിച്ചൂടിയ ഉപനിഷത്തുതന്നെ കേനം. എല്ലാ ഉപനിഷത്തുകളുടേയും മുഖ്യപ്രമേയം ബ്രഹ്മം. കേനത്തിന്റെ സ്ഥിതിയും മറിച്ചല്ല. 'കേന' (ആരാല്‍)...
കാവ്യാത്മകം കഠോപനിഷത്ത്-4
കാവ്യാത്മകം കഠോപനിഷത്ത്-3
കാവ്യാത്മകം കഠോപനിഷത്ത്-5
ശ്രീശങ്കരന്‍ തൊട്ട് മാക്‌സ്മുള്ളര്‍ വരെ. വ്യാഖ്യാന സമൃദ്ധിയ്ക്ക് ആധുനിക കാലത്ത് മലയാളത്തില്‍നിന്നും മൂന്നുമഹാരഥന്മാര്‍-പി.കെ.നാരായണപിള്ള, വേദബന്ധു, മൃഡാനന്ദസ്വാമി.കഥയും കവിതയും ദൃശ്യരൂപകങ്ങളും ഈ ഉപനിഷത്തിനെ അവലംബിച്ച് ധാരാളമായിട്ടുണ്ടായിട്ടുണ്ട് പൗരസ്ത്യദീപം (Light...
ഈശാവാസ്യോപനിഷത്ത് ഒരു വിചിന്തനം
ഈശാവാസ്യോപനിഷത്ത് ഒരു വിചിന്തനം
ഈശ്വരന്റെ സമഗ്ര സാന്നി ധ്യം അനുഭവിപ്പിക്കുകയാണ് ഈശാവാസ്യോപനിഷത്ത്. ജ്ഞാനവും കര്‍മവും മോക്ഷത്തിനുള്ള ഉപകരണങ്ങളാണെ് ഈ ഉപനിഷത്ത് ഋജുലളിതമായി പഠിപ്പിക്കുന്നു. മഹത്തായ ഭാരതീയ വേദാന്തത്തിന്റെ സാഫല്യമാണ് ഈ ചെറിയ...
ജഗത്തിനേയും ഈശ്വരനേയും സമന്വയിപ്പിക്കുന്ന ഋഷി തന്റെ ദര്‍ശനത്തെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കണമെന്ന് പറയുകയാണ് ഈ മന്ത്രത്തിലൂടെ. അവിദ്യയിലൂടെ മൃത്യുരൂപമായ ജീവിതത്തെ തരണം ചെയ്ത് വിദ്യയിലൂടെ അമൃതത്തെ അനുഭവിക്കൂ എന്ന്...
മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.
ഈ ആര്ഷഗ്രന്ഥം അവതരിപ്പിക്കുന്ന ത്യാഗസിദ്ധാന്തം എത്രമേല്‍ ചര്‍ച്ചയ്ക്കു വിധേയമായിരിക്കുന്നു.
ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗേ്യാപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.
ആത്മശ്രേയസിന് ഉതകുന്ന പരമമായ അറിവാണ് ഉപനിഷത്ത്. ബൃഹദാരണ്യകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്റെ സത്യമാണ് ഉപനിഷത്ത്. ഭാരതീയ ചിന്തയുടെ പരമകോടിയാണിത്.
ഇന്ന് സത്യസായിബാബ ജന്മദിനം
ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.
അഥര്‍വവേദത്തിന് ഇതരവേദങ്ങള്‍ക്കൊപ്പം മഹത്വം കല്‍പ്പിക്കാറില്ലെങ്കിലും അഥര്‍വവേദീയ ഉപനിഷത്തുകള്‍ക്ക് ശ്രേഷ്ഠ പദവിയാണുള്ളത്. ഈ ഉപനിഷത്തുകളുടെ ശാന്തിപാഠം ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് ഉദാത്തമായിരിക്കുന്നു.
ആറാംപ്രശ്നം
പ്രശ്‌നോപനിഷത്ത് ഒരു വിചിന്തനം 06
പ്രശ്‌നോപനിഷത്ത് ഒരു വിചിന്തനം 05
പ്രാണന്റെ പരമാത്മാവില്‍നിന്നുള്ള ഉത്ഭവമറിഞ്ഞ് മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ഉയര്‍ത്തുക.'വിജ്ഞായ അമൃതം അശ്‌നുതേ' (അറിഞ്ഞാല്‍, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും) എന്ന് പറഞ്ഞ് മൂന്നാംപ്രശ്‌നം അവസാനിക്കുന്നു. സൗര്യായണിയായ ഗാര്‍ഗ്യന്‍ ചോദിച്ചുതുടങ്ങി.
വൈദര്‍ഭിയായ ഭാര്ഗ്ഗവന് പിപ്പലാദനുമുന്നിലവതരിപ്പിച്ച പ്രശ്നത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
പൃച്ഛത, യദി വിജ്ഞാസ്യ മേബ സര്‍വം ഹ വഃ വക്ഷ്യാമേഃ' (ഇഷ്ടമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുവിന്‍. അറിയാമെങ്കില്‍ എല്ലാംതന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഈ വാക്കുകളിലെ വികാരവും വിനയവും ശ്രദ്ധേയം....
ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.
അന്നത്തെ മനുഷ്യര്‍, ഉത്തമപൂര്‍ണമനുഷ്യര്‍. അവര്‍ക്ക്, വിശിഷ്ട മഹാതിഥികള്‍ക്ക് വിദഗ്ധയും കുലീനയുമായ ഗൃഹസ്ഥയെപ്പോലെ വസുന്ധര സമസ്ത പദാര്‍ഥങ്ങളും വിളമ്പി. അവരുടെ ജീവിതം സുകൃതപൂക്കളൊടുങ്ങാത്ത തിരുവോണവുമായി. വസന്തപരാഗമണിഞ്ഞ ആയിരത്താണ്ടുകള്‍ പറന്നു...
കൊല്ലവര്‍ഷത്തിനായി ചുവര്‍പഞ്ചാംഗം മാറ്റുന്ന കാലസന്ധി. ശുഭസംരഭങ്ങള്‍ക്ക് തിരിതെളിയുന്ന മുഹൂര്‍ത്തം. ചിങ്ങം മലയാളിയുടെ മധുരോദാരമായ വികാരമാണ്. ചരിത്രവും സംസ്‌ക്കാരവും ഒട്ടേറെ വിസ്മയങ്ങള്‍ ചിങ്ങത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.
വാനരര്‍, രാക്ഷസര്‍, അധഃകൃതര്‍, അധികൃതര്‍ എല്ലാവരും വംശവര്‍ണവ്യത്യാസമില്ലാതെ വാല്മീകി രാമായണത്തില്‍ കഴിയുന്നു. ഉത്കൃഷ്ടമായ രാജഭരണത്തിനും ഉത്തമമായ കുടുംബ ജീവിതത്തിനും വേണ്ട നല്ല പാഠങ്ങളെല്ലാം രാമായണത്തിലുണ്ട്.
'എത്രനാള്‍ നില്‍ക്കുമോ പര്‍വതങ്ങളും സാഗരങ്ങളും, അത്രനാള്‍ രാമകഥയും ലോകത്തില്‍ പ്രചരിച്ചീടും.'
ഭഗവന്‍ ശ്രീസത്യസായി ബാബയുടെ ഒരു ദിവ്യപ്രഭാഷണത്തിന്റെ തുടക്കത്തിലെ തെലുഗു കവിത മൊഴിമാറ്റിയതാണു മുകളില്‍. ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയുണ്ടാവുക. ശ്രീബുദ്ധദേവന്റെ കരുണയുണ്ടാവുക. ജനകമഹാരാജാവിന്റെ ദാനശീലമുണ്ടാകുക.
നിര്‍മാണവും ധാരണയും കഴിഞ്ഞാല്‍ മൂന്നാംഘട്ടമായ 'പരിപാലനം'. വിശ്വാസത്തിന്റെ അനുസ്യൂതിക്ക് പാലനം കൂടിയേ തീരൂ. ആചാരാനുഷ്ഠാനങ്ങള്‍ ഇതിന് ഉപകരിക്കും. പാലനം കഴിഞ്ഞാല്‍ അവസാനഘട്ടമായ 'പോഷണം'.