Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സര്‍വനാദാത്മികേ…’

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 26, 2020, 03:00 am IST
in Samskriti

രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലമാണ് സ്ഥലം. രണ്ട് അനുഭവങ്ങള്‍ക്കിടയിലുള്ള അകലം കാലം. സ്ഥലകാലങ്ങള്‍ നിറയുന്നതും നിറയ്‌ക്കുന്നതും നാദമാകുന്നു. നാദസൃഷ്ടി രണ്ടു വിധത്തില്‍. ശബ്ദസൃഷ്ടിയും അര്‍ഥ സൃഷ്ടിയും. വൃക്ഷവും അതിന്റെ ഛായയും എങ്ങനെയോ അതുപോലെയാണ് ഈ രണ്ടു സൃഷ്ടികളും. ശബ്ദാര്‍ഥങ്ങള്‍ സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ നാലുവിധം. സൂക്ഷ്തമ ശബ്ദം ‘പരാ’ ,സൂക്ഷ്മതര ശബ്ദം ‘പശ്യന്തി’, സൂക്ഷ്മ ശബ്ദം ‘മധ്യമ’, സ്ഥൂല ശബ്ദം വൈഖരി. അര്‍ഥസൃഷ്ടിയും ഇതുപോലെ തന്നെ. പ്രപഞ്ചം ശബ്ദാര്‍ഥമയി തന്നെ.  

നാദരൂപിയായ സൗന്ദര്യത്തിനും അധിദേവതാ സങ്കല്‍പമുണ്ട്. മേല്‍ച്ചൊന്ന ചതുര്‍വിധ സൃഷ്ടിക്കും ആദികാരണം ശിവശക്തികള്‍ തന്നെ. ‘അ’ കാരം ശിവവാചക ശബ്ദം.’ഹ’ കാരം ശക്തിവാചക ശബ്ദം. രണ്ടും ചേര്‍ന്നാല്‍ ‘അഹം’.  

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.  

ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാകുന്നു. ‘സൗന്ദര്യലഹരി’യില്‍ ശങ്കരാചാര്യര്‍ ദേവിയെ ‘ഗതിഗമക’യെന്നും ‘ഗീതൈകനിപുണേ’ എന്നും സംബോധന ചെയ്തിട്ടുണ്ട്.  

മഹാദേവി ഇവയിലെല്ലാം നിപുണ. സാമഗാനപ്രിയ, ഗാനലോലുപ, ലയകരി, നാദരൂപിണി, ലാസ്യപ്രിയ തുടങ്ങി എന്തെല്ലാം വിശേഷണങ്ങളാണ് ദേവിക്കു നല്‍കിയിരിക്കുന്നത്.  

ജ്ഞാനാംബികയാണ് സരസ്വതീദേവി. വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവകള്‍ക്കെല്ലാം അധിഷ്ഠാത്രിയുമാണ്. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാല്‍ മനുഷ്യരുടെ സംസാരശേഷി ഇല്ലാതാകുമെന്ന് പുരാണം.  

ഒരേകലോകഭാഷ ഇനി ഉണ്ടാവണം. ഉച്ചനീചത്വമില്ലാത്ത, സ്‌നേഹത്തിന്റെ ഭാഷ, അമ്മയുടെ വാത്സല്യത്തിന്റെ ഭാഷ, ദേവതാനുഗ്രഹത്തിന്റെ ഭാഷ, ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ഒരു അന്തര്‍ദേശീയ ഭാഷ. ഈ ഭാഷയ്‌ക്കായി വേണം വീണാവരദണ്ഡമണ്ഡിതകരത്താല്‍ ആദ്യക്ഷരം കുറിക്കേണ്ടത്. ഈ ഭാഷ അനുരഞ്ജനത്തിനാവുമ്പോള്‍ മന്ത്രിക്കുക, ‘സര്‍വനാദാത്മികേ…’  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.