Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ക്രതോ സ്മര! കൃതം സ്മര’

ഈശ്വരന്റെ സമഗ്ര സാന്നി ധ്യം അനുഭവിപ്പിക്കുകയാണ് ഈശാവാസ്യോപനിഷത്ത്. ജ്ഞാനവും കര്‍മവും മോക്ഷത്തിനുള്ള ഉപകരണങ്ങളാണെ് ഈ ഉപനിഷത്ത് ഋജുലളിതമായി പഠിപ്പിക്കുന്നു. മഹത്തായ ഭാരതീയ വേദാന്തത്തിന്റെ സാഫല്യമാണ് ഈ ചെറിയ ഉപനിഷത്ത്.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jan 17, 2021, 05:00 am IST
inSamskriti

ഈശ്വരന്റെ സമഗ്ര സാന്നി ധ്യം അനുഭവിപ്പിക്കുകയാണ് ഈശാവാസ്യോപനിഷത്ത്. ജ്ഞാനവും കര്‍മവും മോക്ഷത്തിനുള്ള ഉപകരണങ്ങളാണെ് ഈ ഉപനിഷത്ത് ഋജുലളിതമായി പഠിപ്പിക്കുന്നു. മഹത്തായ ഭാരതീയ വേദാന്തത്തിന്റെ സാഫല്യമാണ് ഈ ചെറിയ ഉപനിഷത്ത്.  

ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ഉദ്ഗ്രഥനമാണ് ഈ ഉപനിഷത്ത് നിര്‍വഹിക്കുന്നത്. അതിനായി സമസ്ത വൈരുദ്ധ്യങ്ങളേയും ഈശം സമന്വയിപ്പിക്കുന്നു. പ്രപഞ്ചം, ഈശ്വരന്‍,  ഭോഗം, ത്യാഗം, കര്‍മം ജ്ഞാനം, അനേകം, ഏകത, വിദ്യ, അവിദ്യ, സംഭൂതി, അസംഭൂതി ഇവകളെ ജ്ഞാനാത്മകമായും പ്രായോഗികമായും പൊരുത്തപ്പെടുത്തുകയാണ് ഈശാവാസ്യം. ശ്രീശങ്കരന്റെ ഭാഷയില്‍ ‘സ്ഥാവരാന്തമായ’ എല്ലാ വസ്തുക്കളേയും തന്നിലും തന്റെ സര്‍വഭൂതങ്ങളിലും അനുഭവിച്ചറിയുന്ന ഒരാള്‍ ഒന്നിനേയും വെറുക്കുകയോ, ഒന്നിനെപ്പറ്റിയും ദുഃഖിക്കുകയോ, ഒന്നിനും വേണ്ടി മോഹിക്കുകയോ ചെയ്യില്ല. ഇതാണ് പരമമായ അദൈ്വതം എന്ന അനുഭവം.  

ഈശത്തിലെ 17 ാം മന്ത്രം നമുക്കിങ്ങനെ വായിക്കാം.  

‘വായുരനിലമമൃതം അഥേദം

ഭസ്മാന്തം ശരീരം

ഓംക്രതോസ്മര കൃതം സ്മര,  

ക്രതോസ്മര, കൃതം സ്മര’

പഞ്ചഭൂതാത്മകമായ ശരീരമല്ല, വ്യക്തി. ശരീരം, ഭസ്മാന്തമായിതീരുന്നു. പഞ്ചപ്രാണങ്ങളും വായുതത്വത്തില്‍ വിലയിക്കുന്നു. ബാക്കി നില്‍ക്കുന്നത് ‘കൃതം’ മാണ്. വ്യക്തി ചെയ്തതെന്തോ, അത് പ്രവൃത്തി അഥവാ കര്‍മം. അതാണ് കൃതം. ‘അതിനെ സ്മരിക്കുക’ എന്നാവര്‍ത്തിച്ച് ഉല്‍ബോധിപ്പിക്കുകയാണ് ഈശാവാസ്യ മഹര്‍ഷി. വരും തലമുറകള്‍ക്ക് ഓര്‍മിക്കാനാവുന്ന കൃത (കര്‍മം) ങ്ങളാല്‍ ആ വ്യക്തി, മരണത്തെ അതിജീവിക്കുന്നു. കാമകര്‍മത്തിലൂടെ വ്യക്തി മരണത്തെ തരണം ചെയ്ത്, അനശ്വരനാകുന്നു. വ്യാസനും വാത്മീകിയും ഗാന്ധിജിയുമൊക്കെ ജീവിച്ചിടുന്നു സ്മൃതിയില്‍. ‘ക്രതോ’ എന്ന് വിളിക്കുന്നത് അഗ്നിദേവനെയാണ്. സമസ്ത ശരീരവും ഏറ്റുവാങ്ങി, ഒരു

പിടി ചാരമാക്കുന്നത് അഗ്നിയാണല്ലോ? പഞ്ചഭൂതാത്മകമായ ശരീരത്തിന്റെ വിനാശത്തോടൊപ്പം ഭസ്മാന്തകമാകാത്ത ‘കൃത’ ത്താല്‍ മൃത്യുവിനെ തരണം ചെയ്യുന്നു. നിഷ്‌കാമകര്‍മത്തിന്റെ സംഭൂതിയാല്‍ മഹാന്മാര്‍ അമൃതത്വം നേടുന്നു.  

ഈശാവാസ്യത്തിന്റെ സന്ദേശമിതാണ്. കര്‍മങ്ങളാല്‍ അമരത്വം ആര്‍ജിക്കുക. അതിനുള്ള മുന്നൊരുക്കങ്ങളാണ് ‘തേനത്യക്തേന ഭുഞ്ജീഥ’ യും ‘കസ്യ സിദ്ധന’ വുമൊക്കെ. ജ്ഞാനകര്‍മങ്ങളാലേ, ഒരുവന് ക്രമമുക്തിയിലൂടെ ബ്രഹ്മലോക പ്രാപ്തി ഉണ്ടാവുകയുള്ളൂ. ബ്രഹ്മം അഥവാ ആത്മാവ് എല്ലാ ദ്വന്ദ്വങ്ങള്‍ക്കും അതീതമാണല്ലോ? നന്മതിന്മകളും സുഖദുഃഖങ്ങളും ദിനരാത്രങ്ങളുമെല്ലാം ബ്രഹ്മലോകത്തില്‍ അസ്തമിക്കുന്നു. ശോകമോ, ശീതമോ ഇല്ലാത്ത ഒരു ശാശ്വത ലോകം.  

ബ്രഹ്മലോകത്തില്‍ സുകൃതമോ, ദുഷ്‌കൃതമോ, ഇല്ല. എല്ലാ പാപങ്ങളും അവിടെ നിന്നും പിന്തിരിയുന്നു. പാപമില്ലത്തതെവിടെയോ, അവിടമാണ് ബ്രഹ്മലോകം. വിശുദ്ധിയുടെ വിളനിലവും പാപത്തിന്റെ ചിതാഭൂമിയുമാണ് ബ്രഹ്മലോകം. ത്രിലോകങ്ങളിലും ഒരുവന്‍ അമരനാകുന്നത് പുണ്യകര്‍മത്താല്‍ മാത്രം. ‘ക്രതം സ്മര’ (ആ ചെയ്തികളാല്‍) ‘അമൃതം അശ്‌നുതേ’ (അമരത്വത്തെ പ്രാപിക്കുന്നു).

ശ്രീനാരായണഗുരു അതിലളിതമായി ഈശാവാസേ്യാപനിഷത്ത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഗുരു ഈ ഉപനിഷത്തു മാത്രമാണ് തെരഞ്ഞെടുത്തത്. പടിഞ്ഞാറും കിഴക്കുമുള്ള ചിന്തകന്മാരെയൊന്നാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇൗശാവാസ്യോപനിഷത്ത്.      

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.