Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്വനിതരളമായ ശബ്ദസമുച്ചയം

ആത്മശ്രേയസിന് ഉതകുന്ന പരമമായ അറിവാണ് ഉപനിഷത്ത്. ബൃഹദാരണ്യകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്റെ സത്യമാണ് ഉപനിഷത്ത്. ഭാരതീയ ചിന്തയുടെ പരമകോടിയാണിത്.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Dec 4, 2020, 03:00 am IST
inSamskriti

ആത്മശ്രേയസിന് ഉതകുന്ന പരമമായ അറിവാണ് ഉപനിഷത്ത്. ബൃഹദാരണ്യകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്റെ സത്യമാണ് ഉപനിഷത്ത്. ഭാരതീയ ചിന്തയുടെ പരമകോടിയാണിത്.  

ദശോപനിഷത്തുകളില്‍ പ്രധാനപ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്. ആകാരം കൊണ്ട് ഹ്രസ്വമാണിത്. ആകെ ഇരുനൂറിനു താഴെ മാത്രം വാക്കുകള്‍. പന്ത്രണ്ടു ചെറിയ ഖണ്ഡങ്ങള്‍. മണ്ഡൂകന്‍ എന്ന ഋഷിയുടെ പേരിനോട് ബന്ധപ്പെട്ട ഋക് ശാഖയിലെ ഉപനിഷത്തെന്ന് പണ്ഡിതമതം. അഥര്‍വവേദീയമെന്ന് പ്രബലമായ വിശ്വാസം. മാണ്ഡൂക്യം പഠിച്ചാല്‍ ഉപനിഷത്തുകള്‍ ആകവേ പഠിച്ചതിന് തുല്യമെന്ന് ഒരു അതിപ്രശസ്തിയുമുണ്ട്. സമസ്ത വേദാന്തത്തിന്റെയും പരമമായ സാരം തന്നെ ഗദ്യഛായയിലുള്ള ഈ ഉപനിഷത്ത്. ചെറുതെങ്കിലും വലുത്. ലഘുവെങ്കിലും ഗുരു.  

ഓംകാര മാഹാത്മ്യമാണ് ഇതില്‍ പന്ത്രണ്ടു ഖണ്ഡങ്ങളിലായി പറയുന്നത്. നമ്മുടെ ആധ്യാത്മിക ശാസ്ത്രത്തിന്റെ ഹരിചന്ദനക്കുറിയാണ് ‘ഓം’. ഉച്ചരിക്കപ്പെടുമ്പോള്‍ മാത്രം സത്ത ഗ്രഹിക്കാന്‍ കഴിയുന്ന ഏകാക്ഷര പദമായ ഓം വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നമാണ്. സനാതന ധര്‍മത്തിന്റെ സ്വകാര്യ സ്വത്ത്.  ഭഗവാന്‍ പണ്ട് അര്‍ജുനനോട് പറഞ്ഞത് ഇങ്ങനെ:  

‘ഓമിത്യേകാക്ഷരം ബ്രഹ്‌മം

വ്യാഹരന്‍ മാമനുസ്മരന്‍’  

അതായത് ഏകാക്ഷരമായ ബ്രഹ്‌മത്തെ ഉച്ചരിക്കുക, അനുസ്മരിക്കുക. ഓംകാരവും ബ്രഹ്‌മവും ഭഗവാനും ഒന്നാണെന്ന അഭേദകല്‍പ്പനയാണിവിടെ.  

‘ഓം’ ഒന്നാമതായി പ്രത്യക്ഷപ്പെടുന്നത് കൃഷ്ണയജുര്‍വേദത്തില്‍ തൈത്തരീയ സംഹിതയിലാണ്. ‘പ്രണവം’ എന്ന പകരം പദമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ‘നു’ (ണു)  ധാതുവിന്, സ്തുതിക്കുക എന്നര്‍ഥം. ‘നു’ വിനോട് ‘പ്ര’  എന്ന ഉപസര്‍ഗം ചേര്‍ന്ന് പ്രണവം.  

ഏറ്റവും നവമായത്, പുതിയത് എന്നും അര്‍ഥം പറയാം. ഐതരേയം, ഗോപഥം തുടങ്ങിയ ബ്രാഹ്‌മണങ്ങളില്‍ ഓംകാര മഹിമ വര്‍ണിക്കുന്നുണ്ട്. പ്രണവോപാസന ഒരുവന്റെ ബ്രഹ്‌മാര്‍പണ ബുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. ബ്രഹ്‌മത്തിന് പ്രണവത്തേക്കാള്‍ സത്യമായ മറ്റൊരു നാദമില്ല. ഓംകാരപ്പൊരുളാണ് ബ്രഹ്‌മം.

പ്രണവദേവതയുടെ മാഹാത്മ്യം കീര്‍ത്തിക്കുന്ന പല ഉപാഖ്യാനങ്ങളും ഉപനിഷത്തിലുണ്ട്. ഓംകാരം മാത്രം ജപിച്ച് അസുരന്മാരെ ജയിച്ച കഥ രസാവഹം.

(തുടരും)        

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.