Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിനാറ് കലകള്‍

ആറാംപ്രശ്‌നം

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 19, 2020, 03:00 am IST
inSamskriti

ആറാംപ്രശ്‌നം

പ്രശ്‌നോപനിഷത്തിലെ ആറാമത്തേതും അവസാനത്തേതുമായ പ്രശ്‌നം അവതരിപ്പിക്കുന്നത് ഭരദ്വാജപുത്രനായ സുകേശനാണ്. അതും ഒരു കഥ പറഞ്ഞുകൊണ്ട്. താന്‍ അല്‍പ്പജ്ഞാനിയും സത്യഭാഷിയുമാണെന്ന് ആചാര്യനെ അറിയിക്കാനുള്ള വിനീതയത്‌നമാണ് ഈ കഥാഖ്യാനത്തിനുപിന്നിലുള്ളത്.  

‘ഭഗവന്‍, ഒരിക്കല്‍ കോസല രാജ്യത്തിലെ രാജകുമാരന്‍ ഹിരണ്യനാഭന്‍ എന്റെയടുക്കല്‍ വന്നിരുന്നു. അവന്‍ എന്നോടുചോദിച്ചു, പതിനാറ് കലകളോടുകൂടിയ പുരുഷനെ നിങ്ങള്‍ക്കറിയാമോ? ഞാനയാളോട് ഇങ്ങനെ പറഞ്ഞു, ”സഹോദരാ, എനിക്കറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നിനക്ക് പറഞ്ഞുതരുമായിരുന്നു. ഞാനൊരിക്കലും കളവുപറയില്ല.” ഇതുകേട്ട് രാജകുമാരന്‍ നിശ്ശബ്ദനായി തിരിച്ചുപോയി. ഇപ്പോള്‍ (ഞാന്‍) അങ്ങയില്‍നിന്നും ആ പതിനാറ് കലകളോടുകൂടിയ പുരുഷത്വത്തെ അറിയാനാഗ്രഹിക്കുന്നു.  

പിപ്പലാദന്‍ മറുപടി പറയുന്നത് ഏഴ് മന്ത്രങ്ങളില്‍. ആ പുരുഷന്‍ ശരീരത്തിനുള്ളില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ചരാചരപ്രപഞ്ചങ്ങള്‍ക്കെല്ലാം ആശ്രയമായ ആ പരമസത്യം തന്നില്‍ത്തന്നെയാണ്. തനിക്ക് പുറത്തല്ല. ശരീരത്തിന്റെ മധ്യത്തില്‍, ഹൃദയാകാശത്തില്‍, ജ്യോതിസ്വരൂപനും ശുദ്ധനുമായ ആത്മാവിനെ സാക്ഷാല്‍കരിക്കുന്നു.

പുരുഷന്‍ സമസ്ത ജീവജാലങ്ങള്‍ക്കുമാധാരമായുള്ള സമഷ്ടി പ്രാണനെ, അതായത് ഹിരണ്യഗര്‍ഭനെ സൃഷ്ടിച്ചു. അനന്തരം ആകാശം, വായു, അഗ്നി, ജലം, പൃഥിവി എന്നീ പഞ്ചഭൂതങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും സൃഷ്ടിച്ചു. തുടര്‍ന്ന് അന്നത്തെയും അന്നത്തില്‍നിന്ന് ജീവികളെയും ജീവികള്‍ക്ക് നാമങ്ങളെയും നിര്‍മിച്ചു. ലോകങ്ങളും ലോകാന്തരങ്ങളും സൃഷ്ടിച്ചു. ഇവയ്‌ക്കനുസൃതമായി സൃഷ്ടിക്കപ്പെട്ടവയാണ് പതിനാറ് കലകള്‍. ഇതിന് പ്രഭവമായ ചൈതന്യം ശരീരത്തിന്റെ അന്തര്‍ഭാഗത്തുതന്നെ വിലസുന്നു. ഈ അറിവ് മൃത്യുദുഃഖം അറിയാത്ത അറിവാണ്.

ആചാര്യനായ പിപ്പലാദന്‍ ആറുപേരോടുമായി ഇങ്ങനെ പറഞ്ഞു. ഈ പരമമായ ബ്രഹ്മത്തെക്കുറിച്ച് എനിക്ക് ഇത്രമാത്രമേ അറിയൂ. ഇതില്‍ക്കൂടുതലായി അറിയേണ്ടതായിട്ട് ഒന്നുമില്ല.’ (അഹം ഏതത് പരം ബ്രഹ്മ, ഏതാവത് ഏവ വേദ അതഃ പരം ന അസ്തി) പിപ്പലാദന്റെ കൃപാ കടാക്ഷത്താല്‍ അറിയേണ്ടതെല്ലാം അവരാറുപേരുമറിഞ്ഞ് കൃതകൃത്യരായി. ഗുരുപൂജ നടത്തി അവരിങ്ങനെ പറഞ്ഞുഃ ‘ഞങ്ങളെ അജ്ഞാനത്തിന്റെ മറുകരയിലേക്ക് കടക്കുവാന്‍ സഹായിച്ച അങ്ങ് തന്നെയാണ് ഞങ്ങളുടെ പിതാവ്. (അസ്മാകം അവിദ്യായാഃ പരം പാരം താരയസി സഃ ത്വം നഃ പിതാഹി)

പ്രശ്‌നോപനിഷത്ത് ഉപസംഹരിക്കുന്നു: നമഃ  പരമ ഋഷിഭ്യോ നമഃ പരമ ഋഷിഭ്യഃ  

‘പരമര്‍ഷികള്‍ക്ക് നമസ്‌കാരം!

പരമര്‍ഷികള്‍ക്ക് നമസ്‌കാരം!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.