Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വജ്ഞാനിയായ യമധര്‍മ്മന്‍

കാവ്യാത്മകം കഠോപനിഷത്ത്-3

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Mar 17, 2021, 09:03 pm IST
inSamskriti

മരണദേവനെ നാം കാലന്‍ എന്നു വിളിക്കുന്നു, അര്‍ത്ഥാപകര്‍ഷം വന്ന വാക്കാണിത.് യമന്‍,യമരാജന്‍, യമധര്‍മ്മന്‍ എന്നെല്ലാം മൃത്യുദേവന് പകരം പദങ്ങള്‍. അനുഭവസമ്പത്തുള്ള, തത്വജ്ഞാനിയായ ഒരാചാര്യനാണ് കഠോപനിഷത്തിലെ യമധര്‍മ്മന്‍.

വിചാരവിപ്ലവത്തിലൂടെ സത്യത്തെ നിര്‍ധാരണം ചെയ്യുകയാണ് ഉപനിഷത്തുക്കള്‍. വാജശ്രവസ്സു നടത്തുന്ന മഹായാഗത്തിന്റെ പേര് വിശ്വജിത്ത്. ലോകം മുഴുവനും ജയിക്കാനായി നടത്തുന്ന യജ്ഞമാണിത്. വ്യക്തിയുടെ സമസ്ത സ്വത്തും ദാനം ചെയ്യുക എന്നതാണ് പരമപ്രധാനം. അങ്ങനെ യജ്ഞഫലം നേടി മോക്ഷപ്രാപ്തനാവുക.  

കഠോപനിഷത്ത് ഒന്നാം അധ്യായം, ഒന്നാം വല്ലി തുടങ്ങുന്നത് ‘ഉശന്‍’ എന്ന ക്രിയാശബ്ദത്തോടെയാണ്.’ആഗ്രഹിച്ചുകൊണ്ട്’ എന്നര്‍ത്ഥം. ആഗ്രഹിച്ചവന്‍ എന്നുംപറയാം. സ്വാമി വിവേകാനന്ദന്‍ അത്ഭുതപ്പടുന്നു.’എന്തൊരു തുടക്കം’.

ദക്ഷിണയായി നല്കുന്ന പശുക്കളുടെ വിശേഷണങ്ങള്‍ ശ്രദ്ധിക്കുക ‘പീതോദകങ്ങള്‍’ അര്‍ത്ഥം വെള്ളം കുടിക്കാത്ത.’ജഗ്ധതൃണങ്ങള്‍’, അര്‍ത്ഥം പുല്ലു തിന്നാത്ത ‘ദുഗ്ധദോഹങ്ങള്‍’, അര്‍ത്ഥം പാലുതരാത്ത ‘നിരിന്ദ്രിയകള്‍’ അര്‍ത്ഥം പേറ് മാറിയ എത്ര തീക്ഷ്ണ പദങ്ങളാണിവിടെ ഋഷികവി തെരെഞ്ഞടുത്തിരിക്കുന്നത് ഒരു മണി ചാണകം പോലും തരാത്ത മച്ചിപ്പശുക്കളെ ബ്രാഹ്മണര്‍ക്ക് ദക്ഷിണയായി നല്‍കുന്ന അച്ഛന്റെ ഈ ഹീനമായ നടപടിയാണ് നചികേതസ്സിനെ ചിന്താകുലനാക്കിയത്.അച്ഛന്‍ ‘അനന്ദ’ ലോകത്തിലാവുമല്ലൊ മരണാനന്തരം എത്തുക? ‘അനന്ദ’ ഒരു നരകത്തിന്റെ പേരാണ് അനന്ദശബ്ദത്തിന് സന്തോഷമില്ലാത്തത് എന്നാണര്‍ത്ഥം.

നചികേതസ്സില്‍ ആത്മീയവിചാരം ഉടലെടുത്തു. ശ്രദ്ധഎന്ന പദമാണ് ഉപനിഷത്തില്‍ ശ്രദ്ധയ്‌ക്ക് ആസ്തിക്യബുദ്ധി എന്നര്‍ത്ഥം.

‘നചികേതസ്സിന്റെ ശ്രദ്ധ നിങ്ങളില്‍ പ്രവേശിക്കട്ടെ’ എന്ന് സ്വാമി വിവേകാനന്ദന്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

അച്ഛന്റെ സ്വാര്‍ത്ഥനിഷ്ഠമായ ആത്മവഞ്ചനയില്‍ മനംനൊന്താണ് മകന്‍ ഇങ്ങനെ ചോദിച്ചത് ‘മാം കസളമൈദാസ്യസി ?(എന്നെ ആര്‍ക്ക് കൊടുക്കുന്നു?)’ത്വാം മൃത്യുവേ ദദാമി'( നിന്നെ കാലന് കൊടുക്കുന്നു.) അച്ഛന്റെ മറുപടി. വാക്കിന് വിലപിടിപ്പേറിയ കാലം.

രണ്ടാം രംഗം യമഗൃഹം സംവാദത്തിന്റെ സജീവചിത്രണം.നാടകീയത തികഞ്ഞ അവതരണം രണ്ടാം വല്ലി തൊട്ടുള്ള അഞ്ചുവല്ലിയിലും അധ്യാത്മതത്വ വിചാരമാണ്.ആത്മാവിന്റെ സ്വരൂപം, ആത്മപ്രാപ്തിയ്‌ക്കുള്ള മാര്‍ഗ്ഗം ബ്രഹ്മപ്രാപ്തിഫലംഎന്നിവയാണ്.യമരാജന്‍ സോദാഹരണം വിവരിക്കുന്നത് ഒരു ‘ഫിലസഫര്‍കിങ്ങാ’യി ഉയരുകയാണിവിടെ യമധര്‍മ്മന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.