അവിടുത്തെപ്പോലെ ഇവിടെയും
'സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍' എന്ന് പൂന്താനം പാടിയതുപോലെയാണിപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളെയും നയിക്കുന്ന പ്രധാന പാര്‍ട്ടികളുടെ അവസ്ഥ. കോണ്‍ഗ്രസില്‍ സംസ്ഥാന നേതൃത്വത്തിലാണ് വടംവലിയെങ്കില്‍ സിപിഎമ്മില്‍...








































