Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എന്‍ഡിഎ നേട്ടം അത്ഭുതപ്പെടുത്തി; പക്ഷേ, ഗോവിന്ദന് നിസാരം

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 14, 2025, 09:36 am IST
inArticle

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നതായി. ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ ശ്രദ്ധ നേടി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ദേശീയ അധ്യക്ഷനും പ്രത്യേക അഭിനന്ദനം അറിയിച്ചത് അതിന്റെ തെളിവാണ്.

ദയനീയ തോല്‍വിയില്‍ നിരാശ ഉള്ളിലൊതുക്കി സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അതൊക്കെ നിസ്സാരം. പക്ഷേ, കേരളത്തില്‍ നടക്കാന്‍ പോകുന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയാണിതൊക്കെ എന്നു കാണാന്‍ കഴിയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണാനിരിക്കുന്നതേയുള്ളു. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തട്ടകങ്ങളില്‍ കയറി ജയഭേരി മുഴക്കി. പ്രേത്യകിച്ച് കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍. ഇരുപത്തഞ്ചു പഞ്ചായത്തുകളിലെ ഭരണം പിടിക്കാനായി. പല വാര്‍ഡുകളിലും ഡിവിഷനുകളിലും തോറ്റത് നിസ്സാര വോട്ടിന്, പത്തില്‍ താഴെ വോട്ടിന്.

ഇടതു കോട്ടയായ പാപ്പിനിശ്ശേരിയില്‍ ഒരു വോട്ടിനാണെങ്കിലും മിന്നും പ്രകടനം
കാഴ്ചവച്ചു. കീച്ചേരിക്കുന്നിലാണ് ഈ വിജയം. തെരഞ്ഞെടുപ്പിലൂടെ ആദ്യം കമ്മ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ച ചിറയ്‌ക്കല്‍ പഞ്ചായത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അട്ടിമറി വിജയം നേടി. തില്ലങ്കേരിയില്‍ രണ്ടു വാര്‍ഡുകള്‍ പിടിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സീറ്റുനില ഒന്നില്‍നിന്നു നാലായി. കൊട്ടിയൂര്‍ വാര്‍ഡ് പിടിച്ചെടുത്തു. ഇരിട്ടിയില്‍ നാലും തലശ്ശേരിയില്‍ ആറും കൂത്തുപറമ്പിലും പാനൂരിലും മിന്നുന്ന പ്രകടനവും കാഴ്ചവച്ചു. നിരവധി പഞ്ചായത്തുകളിലായി അന്‍പതോളം വാര്‍ഡുകളില്‍ മിന്നും തിലകം ചാര്‍ത്തി വിജയക്കൊടിനാട്ടി. ഇത് പുതിയൊരു സൂചനയാണ്. പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച. തിരുവനന്തപുരത്ത് നേരിയ വോട്ടിന് നഷ്ടപ്പെട്ടത് തൃക്കണ്ണാപുരം, കരിക്കകം, ഉള്ളൂര്‍, ചെമ്പഴന്തി, ചെല്ലമംഗലം തുടങ്ങി പതിനാല് വാര്‍ഡുകളാണ്. അറുപത്തിയഞ്ചിലധികം സീറ്റുകള്‍ നേടേണ്ടിടത്താണ് 50 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

Tags: തിരുവനന്തപുരം കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചേങ്കോട്ടുകോണത്തു നിന്നു വിജയിച്ച അര്‍ച്ചനാ മണികണ്ഠനെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍
Thiruvananthapuram

പുതിയ വാര്‍ഡുകളും ബിജെപിക്കൊപ്പം; 2020ല്‍ കൈവിട്ട 9 വാര്‍ഡുകള്‍ തിരിച്ചു പിടിച്ചു

Cricket

യുവരാജ് ക്ഷമിയ്‌ക്കൂ…ഏകദിന ക്രിക്കറ്റ് മരിച്ചതല്ല; കേരളത്തില്‍ ആര്‍ത്തി കാരണം സംഭവിച്ചതാണ്.; .ഹൈദരാബാദില്‍ പതിനായിരങ്ങള്‍ വന്നല്ലോ..

Cricket

ഇന്ത്യ-ശ്രീലങ്ക ഏകദിനം: വിറ്റത് 6201 ടിക്കറ്റുകള്‍ മാത്രം; കളി കാണാന്‍ കായികമന്ത്രി എത്തിയതുമില്ല

Kerala

ടിക്കറ്റ് വില്‍പ്പന മോശം; ബി.സി.സി.ഐയ്‌ക്ക് അതൃപ്തി; ഇനി കേരളത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരമുണ്ടാകുമോ എന്ന് കെസിഎയ്‌ക്ക് ആശങ്ക

Kerala

നിയമനകത്ത് വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കം; ഡി.ആര്‍. അനില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.