സ്വപ്നലോകത്തെ ബാലഗോപാലന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും...
ഈ പദ്ധതികള്‍ വിശദീകരിക്കാന്‍ കൊച്ചിയിലെത്തിയ കളക്ടര്‍ അസ്കര്‍ അലി അക്രമികളില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആരാണ് അക്രമികള്‍? പാവപ്പെട്ട ദ്വീപ് നിവാസികളല്ല. കേരള ഭരണം നയിക്കുന്ന മുഖ്യമന്ത്രി...
രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കേരളത്തിലെ അതിദാരിദ്ര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷം അതൊന്നും ശ്രദ്ധിക്കാനായില്ല. അത് എത്രത്തോളമെന്ന് ഇനി പഠിക്കും. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമത്രെ....
പുതുമുഖങ്ങളെ അണിനിരത്തിയപ്പോള്‍ കന്നിക്കാരനായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാന്‍ മറന്നില്ല. മകളുടെ ഭര്‍ത്താവാണല്ലൊ. കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ട്. എന്നാല്‍ വയനാട്, കാസര്‍കോട് ജില്ലകള്‍ മന്ത്രി പട്ടികയില്‍...
കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യമായിരുന്നു അെവര്‍ മുഖ്യമന്ത്രിയാകുമെന്ന് കേരളീയരെ വിശ്വസിപ്പിച്ച പാര്‍ട്ടി അവരെ ഭംഗിയായി കബളിപ്പിച്ചു
ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍.
കൊല്ലം കിഴക്കേ കല്ലടയില്‍ ഒരു ജ്യോത്സ്യ കുടുംബാംഗമായിരുന്നതിനാല്‍ പ്രവചനങ്ങള്‍ അദ്ദേഹത്തിന് അനായാസമായിരുന്നു. കലാനിലയം കൃഷ്ണന്‍നായരുമായി ആത്മബന്ധമുണ്ടായിരുന്ന ഷണ്‍മുഖന്‍ 'തനിനിറം' പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. തനിനിറത്തിന്റെ ശൈലി അദ്ദേഹത്തെ...
ബിജെപിയെ പരാജയപ്പെടുത്താന്‍, മാരാര്‍ജി നിയമസഭയിലെത്താതിരിക്കാന്‍ മഞ്ചേശ്വരത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചു വോട്ടുമറിച്ചു. പരാജയപ്പെട്ടെങ്കിലും മാരാര്‍ജിയുടെ വിജയം വെറും ആയിരം വോട്ടുകള്‍ക്കകലെ മാത്രമായിരുന്നു. കോണ്‍ഗ്രസുകാര്‍ എ-ഐ ഗ്രൂപ്പുകളായി തമ്മില്‍...
മരുന്നു നല്‍കിയതിന് പഴികേള്‍ക്കുകയാണ് നരേന്ദ്രമോദി. ഇവിടെ നല്‍കേണ്ട മരുന്ന് മറുരാജ്യങ്ങള്‍ക്ക് നല്‍കിയതെന്തിന് എന്ന് ചോദിക്കുകയാണ് ചിലര്‍. അമ്മയും മകനും മകളും ഇതിന്റെ പേരില്‍ തൊള്ളതുറന്നുകൊണ്ടേയിരിക്കുന്നു. സര്‍വരാജ്യത്തൊഴിലാളികളുടെ ക്ഷേമവും...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇറങ്ങി കണ്ണൂരിലെ വീട്ടിലേക്ക് പോകാന്‍ പിണറായി വിജയന്റെ കാറില്‍ തൊട്ടടുത്താണ് ഭാര്യയും ഇരുന്നത്. അവര്‍ രോഗബാധിതയെന്നാണ് സര്‍വരും പറയുന്നത്. അവര്‍...
നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11...
എന്‍ഡിഎയുടെ ഭരണമികവ് ലോകം അംഗീകരിച്ചതാണ്. അഴിമതിയോ സ്വജനപക്ഷപാതമോ ദുര്‍ഭരണമോ കഴിഞ്ഞ ഏഴ് വര്‍ഷമായുള്ള നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഉന്നയിക്കാനാവില്ല. കോവിഡ്-19 എന്ന മഹാമാരി ലോകത്താകമാനം കൊടിയ ദുരന്തമുണ്ടാക്കിയപ്പോള്‍ ഇന്ത്യയില്‍...
സോളാര്‍, ബാര്‍ തുടങ്ങി നിരവധി അഴിമതികളുടെ പേരില്‍ കളങ്കിതരായിട്ടാണ് കഴിഞ്ഞ യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്. പകരം വന്ന ഇടത് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ചരിത്രം...
ഖുശ്ബുവിനേക്കാള്‍ ഏഴുവയസ് കുറവുള്ള ഷക്കീല മാദകവേഷം ചെയ്യുന്നതിലൂടെയാണ് ജനപ്രിയതാരമായത്. അവരിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരിക്കുന്നു. രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത. പേരും പെരുമയുമുള്ള...
സ്വന്തം പരാജയം മൂടിവയ്ക്കാന്‍ ബിജെപിക്കെതിരെ തൊണ്ടതുറക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന കല്ലുവച്ച നുണയാണ് മുല്ലപ്പള്ളി തട്ടിവിട്ടിട്ടുള്ളത്. ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുള്ള ധാരണയെക്കുറിച്ച് താന്‍ പറയേണ്ട കാര്യമുണ്ടോയെന്നാണ്...
പിതാവിനെ തകര്‍ക്കാന്‍ ഒരുങ്ങി സഭയില്‍ കോപ്രായം കാണിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരെ മാണിയുടെ മകന്‍ ജോസ് എന്തുചെയ്യും? ജയിപ്പിക്കുമോ? തോല്പിക്കുമോ? ജലീലിനും ശിവന്‍കുട്ടിക്കും വേണ്ടി ജോസ് മോന്‍...
മതപ്രീണനത്തിന്റെ പേരില്‍ തീവ്രവാദികളെ പോലും താങ്ങുകയും താലോലിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം ഇതുവരെ സ്വീകരിച്ചത്. അതിന്റെ പ്രതിഫലനമാണ് പലസ്ഥലത്തും കാണുന്നത്. വിതച്ചത് കൊയ്യുന്നു. അതാണിപ്പോള്‍ സംഭവിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഐസക്കിനെ പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല സഹമന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും പലതവണ തോമസ് ഐസക്കിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു....
യുപി എന്നാല്‍ കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ്. അവിടെ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം നടത്തി. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളം ഇന്ന് കോവിഡ് വ്യാപനത്തില്‍ ഒന്നാം...
രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച, ഇന്ത്യന്‍ മെട്രോയുടെ രാജശില്‍പ്പി ഇ ശ്രീധരനെ കാണാന്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് അഞ്ചുമിനിട്ട് സമയം കിട്ടാതെ പോയത് ലജ്ജാകരമാണ്. ശ്രീധരനെ ഒന്നു കാണുന്നതിനുവേണ്ടി...
ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ ഇന്നത്തെ നിലയ്ക്ക് കേരളത്തില്‍ 55 രൂപയ്‌ക്കെങ്കിലും ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. ജിഎസ്ടിക്ക് കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ യോജിച്ചില്ല.
ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ കാര്‍ഷിക ജോലിക്കാര്‍ വേലയും കൂലിയുമില്ലാതെ ചത്തൊടുങ്ങും. അതുകൊണ്ട് സഖാക്കളെ ട്രാക്ടറുകളെ മണ്ണിലിറക്കാന്‍ അനുവദിക്കരുത്. അനുമതിയില്ലാതെ മണ്ണിലിറങ്ങുന്നവയെ വെണ്ണീറാക്കണം. പാര്‍ട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം...
കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനോ തളര്‍ത്താനോ കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം ഇന്ന് നമ്മുടെ രാജ്യത്തില്ല. കാര്‍ഷിക സമരത്തില്‍ ഇന്ന് കര്‍ഷകരില്ല. ദല്ലാളുകള്‍ മാത്രം. അത് മെല്ലെ മെല്ലെ...
രാജ്യത്തെ വെട്ടിമുറിച്ച് മതാധിഷ്ഠിത രാജ്യം സ്ഥാപിക്കാന്‍ പ്രയത്‌നിച്ച പ്രസ്ഥാനമാണ് മുസ്ലീംലീഗ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ''പത്തണേന്റെ കത്തിവാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍'' എന്ന് കോഴിക്കോട് അങ്ങാടിയില്‍...
വിഷയത്തിന്റെ ഗൗരവമല്ല സഭയിലെ അംഗബലമാണല്ലൊ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കുന്നത്. രണ്ട് പ്രമേയങ്ങളും ശബ്ദവോട്ടോടെ ചവറ്റുകുട്ടയിലെത്തി. എങ്കിലും കോഴി കൊത്തുന്നതുപോലെയായിരുന്നു ഇരു പക്ഷത്തിന്റെയും നിലപാട്. ആദ്യ ചര്‍ച്ചയില്‍...
372 ഇനങ്ങള്‍ തിരിച്ച് 200 പേജുകളുള്ള ബജറ്റ് പ്രസംഗത്തിന്റെ പല പേജുകളും വായിക്കാതെ വിട്ടു. എന്നിട്ടും 3 മണിക്കൂര്‍ 18 മിനിട്ട് നീണ്ടു പ്രസംഗം. ഇടയ്ക്കിടയ്ക്ക് 'ഇന്ന്...
കോണ്‍ഗ്രസ് ഭരണം കേന്ദ്രത്തില്‍ ഇല്ലാതിരുന്നപ്പോഴാണ് കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് പരിഗണന ലഭിച്ചത്. അതില്‍ പ്രധാനപ്പെട്ടതാണ് അങ്കമാലി-ശബരി റെയില്‍പ്പാത. വാജ്‌പേയി സര്‍ക്കാരിന്റെ ഉദാരമായ നിലപാടിന്റെ ഭാഗമായി അംഗീകരിക്കുകയും പണം അനുവദിക്കുകയും...
2020ന്റെ മധ്യത്തില്‍ കത്തിത്തുടങ്ങിയ വിവാദം 2021ലേക്ക് കടക്കുമ്പോള്‍ ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്. അടുത്ത ആഴ്ച കസ്റ്റംസിന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേരള നിയമസഭയുടെ അധ്യക്ഷന്‍...
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലും മുന്നണിയിലും വന്‍ കലഹമാണുണ്ടാക്കിയത്. അതിന്റെ വിഴുപ്പലക്കല്‍ തുടരുകയും ചെയ്യും. കോണ്‍ഗ്രസ്സിനകത്തെ വിഴുപ്പലക്കലിനിടയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് ശ്രമം തുടങ്ങി.
തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിളക്കം സീറ്റുകളുടെ എണ്ണത്തിലല്ല. പിടിച്ചെടുത്ത സ്ഥലങ്ങളുടെ പ്രത്യേകതയിലാണ്. അതില്‍ പ്രാധാന്യമേറിയവയാണ് പന്തളത്തെ നേട്ടം. ശബരിമല ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ടതാണ് പന്തളത്തിന്റെ ചരിത്രം. അത്ര തന്നെ...
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടും ഇരുകൂട്ടര്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ചിത്രത്തില്‍ നിന്നു മറഞ്ഞുനിന്ന ഒരേ ഒരു തെരഞ്ഞെടുപ്പാണിത്. പക്ഷേ, ഒരു മന്ത്രി രംഗത്തിറങ്ങിയിരുന്നു. കടകംപള്ളി സുരേന്ദ്രന്‍. ഈ മന്ത്രി കയറിയിറങ്ങിയ മൂന്നു വാര്‍ഡുകളിലും എല്‍ഡിഎഫ്...
രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത...
സീതാറാം യെച്യൂരിയുടെ പേര് മുന്നേപറഞ്ഞല്ലോ. യെച്ചൂരി തന്റെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ അവസ്ഥയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവാം. അതിനെക്കുറിച്ച് കേരള മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോ? ബീഹാറിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നല്ല സ്വാധീനമുണ്ടായിരുന്നു...
വെട്ടിപ്പ് കേസില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന കമറുദ്ദീനെ മഞ്ചേശ്വരത്ത് നിന്ന് ജയിപ്പിച്ചത് സിപിഎം അല്ലേ? അതുകൊണ്ടല്ലെ എല്‍ഡിഎഫ് അവിടെ മൂന്നാം സ്ഥാനാത്തെത്തിയത്?
പ്രതിപക്ഷം വിഷയം സ്പീക്കറെ അറിയിച്ചു. സഭയുടെ സദാചാര (എത്തിക്‌സ്) ത്തിന് നിരക്കുന്നതല്ലെന്ന് വാദം. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. സദാചാര കമ്മിറ്റിക്ക് വിടണമെന്നാവശ്യം. പരാതി സ്പീക്കര്‍ പരിശോധിച്ചു....
ഹിറ്റ്‌ലര്‍, മാവോ, സ്റ്റാലിന്‍ എന്നിവരാണ് കമ്യൂണിസ്റ്റുകാരുടെ മാതൃക. സാമൂഹിക ജീവിതത്തിന്റെ സകലമേഖലകളും അവരുടെ നീരാളിപ്പിടുത്തത്തില്‍ ഒതുക്കുവാനാണ് ശ്രമം. മാവോ വിപ്ലവം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായി കരുതിയ ഉറുമി...
നഗരസഭാ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട സമയമായപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള കുടുംബങ്ങളില്‍ സിപിഎം കയറി ഭീഷണിപ്പെടുത്തി. സിപിഎമ്മിന്റെ തിട്ടൂരം കിട്ടാത്ത ഒരാള്‍ പത്രിക നല്‍കി. പിറ്റേന്ന് വെള്ളിയാഴ്ച...
കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ടത് ഇടതു സര്‍ക്കാറിന്റെ നെറികേടാണ്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം...
കാലത്തിന് അനിവാര്യം, കേരളത്തിന് അപരിചിതം
സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഹൈജാക്ക് ചെയ്തതിനെ തള്ളിപ്പറയാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തുകയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും ഇരുവരില്‍ നിന്നും...
ഒരു നൂറ്റാണ്ടിന് മുന്‍പ് ഒക്ടോബറിലാണ് കമ്യൂണിസ്റ്റുകാര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒക്ടോബര്‍ വിപ്ലവം നടന്നത്. അധികാര തര്‍ക്കങ്ങളും സംശയങ്ങളുമാണ് അന്നത്തെ വിപ്ലവത്തിന് കാരണം. കേരളത്തിലേത് വകഭേദം മാത്രം പലനാള്‍...
കേരളത്തില്‍ പരസ്യമായ സഖ്യത്തിലേര്‍പ്പെടാന്‍ ഇരു കക്ഷികള്‍ക്കും ധൈര്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വീകരിച്ച ഒളിസേവ തുടരാന്‍ തന്നെയാണ് ഇപ്പോഴത്തെയും നീക്കം. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ...
മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കുമ്മനം രാജശേഖരന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുപോലുമില്ല. സത്യമാണദ്ദേഹത്തിന്റെ ദൈവം. ധര്‍മ്മമാണ് അദ്ദേഹത്തിന്റെ ശക്തി. അത് കൈവിട്ട ഒരു നടപടിയും നിലപാടും...
കൂക്കിവിളിയും തെറിയഭിഷേകങ്ങളും മാത്രമല്ല, സ്പീക്കറുടെ ഇരിപ്പിടംവരെ കീഴ്്‌മേല്‍ മറിഞ്ഞ് അടിയും കടിയും പിടിയും വലിയുമെല്ലാം തെരുവു യുദ്ധത്തേക്കാള്‍ ഇരുപക്ഷവും നന്നായി ചെയ്തു. ബജറ്റിന്റെ നാലുവരി പ്രസംഗം വായിച്ച്...
പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്ന് ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണ്
ഹിമാലയത്തിലെ മണാലിയില്‍നിന്ന് കശ്മീരിലെ ലേ വരെയുള്ള, പര്‍വതങ്ങള്‍ തുരന്ന് നിര്‍മിച്ച തുരങ്കപാത ഒരു വിസ്മയമാണ്. യുദ്ധതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പാത പല നിലയ്ക്കും ചരിത്രത്തില്‍ സ്ഥാനം...
കെ.എം.മാണി ജീവിച്ചിരിക്കുമ്പോള്‍ പടലയോടെ മുന്നണിയിലേക്ക് ആനയിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അണിയറ ചര്‍ച്ചകള്‍ നടത്തിയിരുന്നത്രെ.
ജലീലെന്ന പേരുപയോഗിച്ചും മതഗ്രന്ഥത്തിനെ വിവാദത്തിലാക്കിയും വികാരം കൊള്ളിച്ച് കലാപം സൃഷ്ടിക്കുക. അതിന്റെ ഭാഗമാണ് പുതിയ നീക്കം. സിപിഎമ്മിന് തിരിച്ചടി വരുമ്പോള്‍ അവര്‍ കലാപത്തിന് കോപ്പുകൂട്ടും. തലശ്ശേരി കലാപം...
ലീഗിന് രാഷ്ട്രീയ മാന്യത നല്‍കി അധികാരത്തില്‍ പങ്കാളിയാക്കിയ ആദ്യകക്ഷി സിപിഎമ്മാണ്. ജമാഅത്തെ ഇസ്ലാമിയുമായും കേരളത്തെ കലാപഭൂമിയാക്കിയ മദനിയോടൊപ്പവും നീങ്ങിയ പാരമ്പര്യവും സിപിഎമ്മിനുള്ളതാണ്. കെ. സുരേന്ദ്രനല്ല പിണറായി വിജയനെന്നും...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies