മനുഷ്യന്‍ നെല്ലുണക്കുമ്പോള്‍ വാനരന്‍ വാലുണക്കുന്നു
ഈ മുഖ്യമന്ത്രി തന്നെയാണ് ഡ്യൂട്ടി സമയത്ത് മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ഡ്യൂട്ടിസമയത്ത് ഓണത്തിന് ജീവനക്കാര്‍ പൂക്കളമൊരുക്കിയതിനെ കര്‍ശനമായി എതിര്‍ത്തതാണ്. ഇമ്മാതിരി...