അരഞ്ഞാണം പാമ്പായാല്‍
കേരളത്തിലെ ഭരണക്രമങ്ങളെക്കുറിച്ച് അറിയാത്തവരൊന്നുമല്ല വാഷിങ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ നല്‍കിയത്. ഇന്ത്യയില്‍ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ അമേരിക്കയിലും കമ്യൂണിസത്തിനൊരു പഴുത് കിട്ടുമെങ്കില്‍ കിടക്കട്ടെ എന്നു കരുതിക്കാണും. അതിലേക്കധികം കടക്കാതെ പറയട്ടെ...