കെ. കുഞ്ഞിക്കണ്ണന്‍

കെ. കുഞ്ഞിക്കണ്ണന്‍

കേരള രാഷ്‌ട്രീയം പുതുപ്പള്ളിക്കു ശേഷവും

കേരള രാഷ്‌ട്രീയം പുതുപ്പള്ളിക്കു ശേഷവും

പുതുപ്പള്ളി വെറുമൊരു നിയമസഭാ മണ്ഡലമാണോ? അല്ലെന്നാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ നല്‍കുന്ന വസ്തുത. ഉമ്മന്‍ചാണ്ടി നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഉമ്മന്‍ചാണ്ടി 53 വര്‍ഷം എംഎല്‍എ ആയിരുന്ന...

ചെള്ളക്കടിച്ചാലും പള്ളയ്‌ക്കടിക്കരുത്

ചെള്ളക്കടിച്ചാലും പള്ളയ്‌ക്കടിക്കരുത്

പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. അങ്ങിനെ വരുമ്പോള്‍ പുതുപ്പള്ളിയിലെ പരാജയത്തില്‍ 12000 ത്തോളം വോട്ടുചോര്‍ന്നതും പറയണമല്ലൊ. ഇതിനായി തോമസ് ഐസക് നല്‍കിയ സംഭാവനയും മുഖ്യമന്ത്രിയുടെ മിണ്ടാട്ടമില്ലായ്മയും ചൂണ്ടിക്കാട്ടി. ഏഴുവര്‍ഷത്തെ...

മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ റെയ്ഡിനെത്തിയത് 12 ഇഡി ഉദ്യോഗസ്ഥര്‍

ഇ ഡിയെ പേടിക്കുന്നതാര്?

പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നു. കേന്ദ്രം അതിനായി ഇ ഡിയെ ഉപയോഗിക്കുന്നു. അടുത്തകാലത്തായി കേള്‍ക്കുന്ന മുഖ്യ ആരോപണമാണിത്. ഇന്ത്യയില്‍ സാമ്പത്തിക നിയമങ്ങള്‍ നടപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഒരേജന്‍സിയാണ്...

എല്ലാം അറിയുന്നവന്‍ ചിറ്റപ്പന്‍

എല്ലാം അറിയുന്നവന്‍ ചിറ്റപ്പന്‍

വെളുക്കെ ചിരിച്ച് വര്‍ത്തമാനം പറയുന്ന പിബി മെമ്പറാണ് എം.എ.ബേബി. പറയുന്ന കാര്യങ്ങളും സംഭവിക്കുന്നതും തമ്മില്‍ എന്തെങ്കിലും പൊരുത്തം വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനില്ല. അതിലേറെ പാര്‍ട്ടിക്കുമില്ല. വായില്‍ വന്നത്...

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

ആദ്യ അവിശ്വാസപ്രമേയത്തിന്റെ 60-ാം വാര്‍ഷികത്തിലാണ് 28-ാമത്തെ അവിശ്വാസം. 1963 ആഗസ്ത് 19 നാണ് ആദ്യപ്രമേയം. നെഹ്‌റുമന്ത്രിസഭക്കെതിരെ ആചാര്യ കൃപലാനിയായിരുന്നു പ്രമേയാവതാരകന്‍. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം...

അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും

അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും

അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്തിനാണ് അധികാരം പിടിക്കുന്നത്? അഴിമതി നടത്താനോ? ഇപ്പോള്‍ തൊഴില്‍ മേള നടക്കുന്നത് തടയാനോ? ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍മേള വഴി ജീവിതവഴി തുറക്കുന്നത്....

ഗോത്രങ്ങളെയിട്ട് തട്ടിക്കളിക്കണോ?

ഗോത്രങ്ങളെയിട്ട് തട്ടിക്കളിക്കണോ?

മണിപ്പുര്‍ കലാപത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ 10 കൊല്ലം 219 സൈനികര്‍ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ 4700ല്‍...

ഈസ്റ്റ് ഇന്ത്യയെ മറക്കാം; ‘ഇന്ത്യ’യെക്കുറിച്ച് പറയാം

ഈസ്റ്റ് ഇന്ത്യയെ മറക്കാം; ‘ഇന്ത്യ’യെക്കുറിച്ച് പറയാം

പാറ്റ്‌ന യോഗം വെറും ഫോട്ടോ സെഷന്‍ ആയിരുന്നല്ലൊ. ബംഗളുരു വന്നപ്പോഴാണ് മുന്നണിക്കൊരു പേരുവേണമെന്ന് തോന്നിയതത്രേ. രാഹുലിന്റെ ബുദ്ധിയിലാണ് ഇന്ത്യ ഉദിച്ചതെന്ന് പറയുന്നു. മമതയോട് പറഞ്ഞപ്പോള്‍ ആശയം ഗംഭീരമെന്നോതി....

ഒരേ ഒരു ജനകീയന്‍

ഒരേ ഒരു ജനകീയന്‍

നിയമസഭയ്ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി...

മുസ്ലിംലീഗ് മാറണം; നിലപാട് മാറ്റണം

മുസ്ലിംലീഗ് മാറണം; നിലപാട് മാറ്റണം

മുസ്ലിംലീഗ് തനി മതേതര സംഘടനയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മതേതരസംഘടനകളെന്ന് വീമ്പടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചാര്‍ത്തിക്കൊടുക്കുന്നത് അങ്ങിനെയാണ്. മുസ്ലിംലീഗ് തനിവര്‍ഗീയ സംഘടനയാണെന്നും അതുമായി കൂട്ടുകൂടരുതെന്നും കെപിസിസി പ്രസിഡന്റിന് കത്തെഴുതിയത്...

രാഹുലിനേറ്റ പ്രഹരവും പാറ്റ്‌നയിലെ ചിരിയും

രാഹുലിനേറ്റ പ്രഹരവും പാറ്റ്‌നയിലെ ചിരിയും

പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലൊരു മുദ്രാവാക്യമുയര്‍ത്തിയത് ഓര്‍മ്മയില്ലേ? 'കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല' എന്നാണത്. ദേശീയ തലത്തില്‍ ബിജെപി ആ മുദ്രാവാക്യം ഉയര്‍ത്തിയാലെന്തു പറയും? ഇന്ന്...

കൈതോലപ്പായയും പഴമുറവും

കൈതോലപ്പായയും പഴമുറവും

പഴമുറം കൊണ്ടു സൂര്യനെ മറയ്ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയില്‍ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും നടക്കില്ലെന്നുറച്ച അഭിപ്രായമാണദ്ദേഹത്തിന്. കൈതോലപ്പായയും പഴമുറവും അങ്ങിനെ സജീവചര്‍ച്ചയാവുകയാണ്....

‘മുകുന്ദേട്ടന്‍ പറഞ്ഞു, മോദിക്ക് ഭക്ഷണമൊരുക്കി’

‘മുകുന്ദേട്ടന്‍ പറഞ്ഞു, മോദിക്ക് ഭക്ഷണമൊരുക്കി’

വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ താമസിക്കുമ്പോഴാണ് ഒരുദിവസം മുകുന്ദേട്ടന്റെ വിളി. 'കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തുണ്ടോ? ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് ഊണിന് ഒരാള്‍കൂടി ഉണ്ടാകും. ഗുജറാത്തില്‍ നിന്നുള്ള ആളാണ്. നരേന്ദ്രമോദി. വീട്ടുകാരോട് പറഞ്ഞേക്ക്'. ഇതുകേട്ടപ്പോള്‍...

യുപി വിട്ട് തെലുങ്കാനയും കര്‍ണാടകയും വഴി പ്രിയങ്ക

യുപി വിട്ട് തെലുങ്കാനയും കര്‍ണാടകയും വഴി പ്രിയങ്ക

ബിജെപി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ഗ്യാസ് കണക്ഷനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ പുകശല്യത്തില്‍ നിന്നൊഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുംവരെ രാജ്യത്തിന് 13 കോടി കണകക്ഷനേ ഉണ്ടായുള്ളൂ. ഇന്നത്...

പാപി അമേരിക്കയില്‍ ചെന്നാലും പാതാളം

പാപി അമേരിക്കയില്‍ ചെന്നാലും പാതാളം

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനിടയിലാണ് ഒപിജിഡബ്ല്യു കേബിള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ കത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിള്‍ വാങ്ങി, ഗുണനിലവാരത്തില്‍ സംശയമുണ്ട്,...

താരനിശയോ അമേരിക്കന്‍ തമാശയോ?

താരനിശയോ അമേരിക്കന്‍ തമാശയോ?

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയതാണ്. 14 മന്ത്രിമാര്‍ക്കും ഓരോ കസേര മാറ്റിവാങ്ങാനുള്ളതാണ് തീരുമാനം. അന്ന് ഒരു കസേരക്ക് വില 5,000 രൂപ....

തട്ടുംപുറത്തിട്ട ചെങ്കോലിന് തട്ടകത്തില്‍ സ്ഥാനം

തട്ടുംപുറത്തിട്ട ചെങ്കോലിന് തട്ടകത്തില്‍ സ്ഥാനം

ഛത്തിസ്ഗഡിലെ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് അവിടുത്തെ ഗവര്‍ണറല്ല. സോണിയയും രാഹുലുമല്ലെ? കര്‍ണാടകയില്‍ വിധാന്‍സൗധ ഉദ്ഘാടനം ചെയ്തതും ഗവര്‍ണറല്ല. ഈ ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയും. മെയ്...

അര്‍മാദിക്കുമ്പോള്‍ ഓര്‍ക്കണം ഇത് കേന്ദ്ര ഫണ്ടാണെന്ന്

അര്‍മാദിക്കുമ്പോള്‍ ഓര്‍ക്കണം ഇത് കേന്ദ്ര ഫണ്ടാണെന്ന്

കേരളത്തിലെ ദേശീയ പാതകളുടെ വികസന സാക്ഷാത്കാരത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. 1,34,729 കോടി രൂപ ചെലവില്‍ 1,924 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 39 ദേശീയ പാത ഇടനാഴികളാണ് എന്‍എച്ച്എഐ ഏറ്റെടുത്തത്....

തൈരിന്‍ കുടമുടഞ്ഞാല്‍ നായയ്‌ക്ക് സദ്യ

തൈരിന്‍ കുടമുടഞ്ഞാല്‍ നായയ്‌ക്ക് സദ്യ

ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയന്‍ അലംഭാവം കാട്ടിയ ഒരു പോലീസുകാരനോട് പോലും വിശദീകരണം ചോദിച്ചോ? പ്രതി സന്ദീപ് അധ്യാപകനല്ലെ. മദ്യപിച്ച് ബോധംകെട്ട് നടക്കുന്ന ഈ വ്യക്തിയെ സസ്‌പെന്റ്...

വിജയകരം ഓപ്പറേഷന്‍ കാവേരി

വിജയകരം ഓപ്പറേഷന്‍ കാവേരി

തലസ്ഥാനമായ ഖാര്‍ത്തുമിലെയും മീറോയിലേയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ വിമതരുടെ കയ്യിലാണ്. പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക മേധാവിയുടെ വസതിയും തങ്ങളുടെ കയ്യിലാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആര്‍എസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന് കുറ്റപ്പെടുത്തുന്ന...

ദോശ ചുട്ട് മിടുക്ക് കാട്ടാന്‍ പ്രിയങ്ക

ദോശ ചുട്ട് മിടുക്ക് കാട്ടാന്‍ പ്രിയങ്ക

കമ്യൂണിസ്റ്റുകാരില്‍ കണ്ണുംചാരി കര്‍ണാടകത്തില്‍ ഒരാള്‍ ദോശചുട്ട് മിടുക്കുകാട്ടുകയാണ്. യുപിയില്‍ നാലുവര്‍ഷം മുമ്പ് കാട്ടിക്കൂട്ടിയ കോപ്രായങ്ങളുമായാണ് രാഹുലിന്റെ പെങ്ങള്‍ പ്രിയങ്ക ദോശയുണ്ടാക്കാന്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും രണ്‍ദീപ്...

രക്തത്തില്‍ കലര്‍ന്ന സമരവീര്യം

രക്തത്തില്‍ കലര്‍ന്ന സമരവീര്യം

ചെറുപ്രായം മുതല്‍ തിരയടങ്ങാത്ത കടലുപോലെ അനീതിക്കും അടിമത്തത്തിനും എതിരായ പ്രക്ഷോഭങ്ങളിലൂടെ സഞ്ചരിച്ചതു കൊണ്ടായിരിക്കാം ജയ പരാജയങ്ങളെയും ജയിലുകളെയും ഭീഷണികളെയുമൊക്കെ തന്റെ സ്വതസിദ്ധമായ നര്‍മവും തമാശകളും ചേര്‍ത്ത് നേരിടുന്നതിനും...

സാധാരണക്കാരുടെ മാരാര്‍ജി

സാധാരണക്കാരുടെ മാരാര്‍ജി

പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊï് ഏതാï് സാമ്പത്തിക ക്ലേശങ്ങള്‍...

പ്രസക്തിയുള്ളവര്‍ക്കല്ലെ തെരഞ്ഞെടുപ്പ്

പ്രസക്തിയുള്ളവര്‍ക്കല്ലെ തെരഞ്ഞെടുപ്പ്

ചൈനയിലും റഷ്യയിലും ക്യൂബയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം അരിഞ്ഞുതള്ളിയ ക്രിസ്ത്യാനികളുടെ ചരിത്രവും കണക്കും എത്രതന്നെ മുറവിളികൂട്ടിയാലും മറഞ്ഞുപോവുകയില്ല. മാഞ്ഞുപോവുകയുമില്ല. ആര്‍ച്ചുബിഷപ്പിനെ നികൃഷ്ടജീവി എന്നാക്ഷേപിച്ച ഒരേ ഒരു മുഖ്യമന്ത്രിയല്ലെ ഉണ്ടായുള്ളൂ....

ഒരു മുത്തച്ഛനും കൊച്ചുമോനും

ഒരു മുത്തച്ഛനും കൊച്ചുമോനും

സവര്‍ക്കറെ അവഹേളിക്കാന്‍ രാഹുല്‍ നടത്തിയ പ്രയത്‌നം മുത്തശ്ശിയേയും അവരുടെ അച്ഛനേയുമെല്ലാം മാലോകര്‍ക്കെല്ലാം നന്നായി അറിയാനാണ് അവസരമൊരുക്കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന സഖ്യകക്ഷിയായ ശിവസേനയെയാണ് ചൊടിപ്പിച്ചത്. ശിവസേനാ...

‘രാഹുലിന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’

‘രാഹുലിന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച...

കൊച്ചിക്ക് വേണം ഒരു ആഞ്ഞിലിത്തറ തുരുത്ത്

കൊച്ചിക്ക് വേണം ഒരു ആഞ്ഞിലിത്തറ തുരുത്ത്

കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ...

ചുമ്മാകിട്ടുന്നതല്ല അന്തസ്സും ആഭിജാത്യവും

ചുമ്മാകിട്ടുന്നതല്ല അന്തസ്സും ആഭിജാത്യവും

ജന്മനാടിനെ വിദേശത്തുപോയി അപകീര്‍ത്തിപ്പെടുത്തുക. അതിനെയാണ് രാജ്യദ്രോഹമെന്ന് പറയുന്നത്. അതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തുവച്ചത്. അതും ബ്രിട്ടനില്‍ച്ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനം പറഞ്ഞത്....

യാത്രകൊണ്ടു തീര്‍ക്കാമോ പ്രതിരോധം

യാത്രകൊണ്ടു തീര്‍ക്കാമോ പ്രതിരോധം

സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല, മതഭീകരസംഘടനകളുടെ താല്പര്യസംരക്ഷകരാണെന്നതല്ലെ സത്യം. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിനെ മുസ്ലീം ന്യൂനപക്ഷം സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോള്‍ എതിര്‍പ്പുമായി നില്‍ക്കുന്നത് താലിബാനിസക്കാരാണ്. അവരോടൊപ്പമാണ് സിപിഎം....

‘ഇന്ത്യ വലിയ കുതിപ്പു നടത്താന്‍ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല’ : നരേന്ദ്രമോദി

മോദി മറ്റൊരു ലെവലാണെന്ന് ‘പപ്പു’ അറിഞ്ഞില്ല

രാജ്യം നാള്‍ക്കുനാള്‍ വികസിക്കുന്നു. നവഭാരതസൃഷ്ടിയാണ് നടക്കുന്നത്. എഴുപതുവര്‍ഷം കാണാന്‍ കഴിയാത്ത പുരോഗതി സമസ്ത മേഖലയിലും പ്രകടമാണ്. നരേന്ദ്രമോദി മറ്റൊരു ലെവലാണെന്ന് ജനങ്ങള്‍ ഒന്നടങ്കം സമ്മതിക്കുന്നു. അത് പക്ഷേ...

ഗോധ്രയില്ലെങ്കിലെന്ത് ഗുജറാത്ത്

ഗോധ്രയില്ലെങ്കിലെന്ത് ഗുജറാത്ത്

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സത്യം പറഞ്ഞു. അദ്ദേഹത്തെ വെറുതെ വിടുമെന്നുകരുതി. പക്ഷേ തെറികൊണ്ടഭിഷേകമായിരുന്നു. ഒടുവിലെന്തായി?. കോണ്‍ഗ്രസിലെ പദവികളില്‍ നിന്നെല്ലാം അദ്ദേഹം രാജിവച്ചു....

ആലപ്പുഴയിലെ ബ്ലൂവും മഞ്ചേശ്വരത്തെ ചുകപ്പും

ആലപ്പുഴയിലെ ബ്ലൂവും മഞ്ചേശ്വരത്തെ ചുകപ്പും

സുരേന്ദ്രന്‍ എങ്ങോട്ട് തിരിഞ്ഞാലും സര്‍ക്കാറിന്റെ ചുമപ്പു കാര്‍ഡ്. കള്ളക്കേസെടുത്ത് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ നോക്കുന്നതുപോലൊരു പമ്പര വിഡ്ഡിത്തം കാട്ടാന്‍ എങ്ങിനെ പിണറായി വിജയന്‍ ധൈര്യം കാട്ടുന്നു എന്നതാണത്ഭുതം. പിണറായിക്ക്...

യുദ്ധഭീതിയില്‍ പെട്ടുഴലുന്ന സിപിഎം

യുദ്ധഭീതിയില്‍ പെട്ടുഴലുന്ന സിപിഎം

സിപിഎമ്മിന്റെ പ്രഖ്യാപിത ശൈലി അനുസരിച്ച് പള്ളിയില്‍ പോകാന്‍ പറ്റുമോ സഖാവെ. 5 നേരം നിസ്‌കരിക്കാന്‍ പറ്റുമോ, ഇതൊക്കെ തെറ്റല്ലെ. സമ്മതിച്ച ഒരു തെറ്റുണ്ടല്ലോ ലോറിവാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല...

ബാല്യത്തിലേ വാര്‍ധക്യം ബാധിച്ച യുവജനകമ്മിഷന്‍

ബാല്യത്തിലേ വാര്‍ധക്യം ബാധിച്ച യുവജനകമ്മിഷന്‍

യുവജനകമ്മിഷന്‍ ചെയര്‍പഴ്‌സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു. അധികാരം ഏറ്റ...

വിഭീഷണനും വഹാബും മുരളീധരനും

വിഭീഷണനും വഹാബും മുരളീധരനും

അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരേ ഓരുത്തരമേ ശശി തരൂരിനുണ്ടായിരുന്നുള്ളൂ. 'നരേന്ദ്രമോദി അല്ലാതെ മറ്റാര്?' എന്നായിരുന്നു തരൂരിന്റെ ഉത്തരം. കോണ്‍ഗ്രസിലിരുന്നപ്പോള്‍ എ.പി. അബ്ദുള്ളക്കുട്ടി...

സിപിഎം പറയേണ്ടിവരും, ഗോവിന്ദാ… ഗോവിന്ദ…

സിപിഎം പറയേണ്ടിവരും, ഗോവിന്ദാ… ഗോവിന്ദ…

ഏതായാലും ആര്‍എസ്എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പണ്ടിതുപോലെ ചാരന്മാരെ അയച്ച ചരിത്രമുണ്ട്. പിന്നീട് നോക്കുമ്പോള്‍ ആ ചാരന്മാരെല്ലാം ആര്‍എസ്എസ്സുകാരായിതീര്‍ന്നു. അതിര്‍ത്തിയില്‍ യുദ്ധജ്വരം ബാധിച്ച് ചൈന ഉറഞ്ഞുതുള്ളുമ്പോഴാണ്...

ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ?

ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ?

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത്. പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഗഹ്‌ലോട്ട് പറയുന്നതെല്ലാം പച്ചക്കള്ളം

ഗഹ്‌ലോട്ട് പറയുന്നതെല്ലാം പച്ചക്കള്ളം

കാശുകിട്ടിയാല്‍ കൂടുമാറാന്‍ ഒരുങ്ങിനില്‍ക്കുന്നവരുടെ പിന്തുണയോടെയാണ് താന്‍ കസേരയിലിരിക്കുന്നതെന്ന് തുറന്ന സമ്മതമാണ് ഗഹ്‌ലോട്ട് നടത്തിയത്. എഐസിസി പ്രസിഡന്റാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ആഗ്രഹിച്ച ഗഹ്‌ലോട്ട്, അതിനെ തട്ടിമാറ്റിയാണ് മുഖ്യമന്ത്രിയായി...

വിഷമുണ്ടോ, കഷായത്തില്‍ ചേര്‍ക്കാനാണേ

വിഷമുണ്ടോ, കഷായത്തില്‍ ചേര്‍ക്കാനാണേ

ചെല്ലെടോ സമരത്തിന് എന്ന് ആഹ്വാനം നടത്തി കൈയും കെട്ടി നോക്കിനില്‍ക്കുന്ന ഒരുപാടു രാഷ്ട്രീയക്കാരുള്ള നാടാണല്ലോ കേരളം. അതിനൊരു അപവാദമായി ഒരു നേതാവിനെ തലസ്ഥാനത്ത് കാണാനായി. ജലപീരങ്കിയും ടിയര്‍...

കെഎന്‍ ബാലഗോപാല്‍ സിഎം!

കെഎന്‍ ബാലഗോപാല്‍ സിഎം!

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ യാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെയെന്ന് രാഷ്ട്രപതിയെ അറിയിച്ച് ഗവര്‍ണര്‍. സംസ്ഥാന ഗവര്‍ണറോട് വിദേശയാത്ര നടത്തുന്നതിന് മുമ്പോ അതിനുശേഷമോ ഇതു സംബന്ധിച്ച്...

‘കാന’ന്മാര്‍ക്ക് ആശ്വസിക്കാം; ഉറഞ്ഞു തുള്ളാം

‘കാന’ന്മാര്‍ക്ക് ആശ്വസിക്കാം; ഉറഞ്ഞു തുള്ളാം

ഭാരതത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിവിധ മഹിളാസംഘടനകള്‍ 2017ല്‍ വിപുലമായ സര്‍വ്വെ നടത്തി. സര്‍വ്വെ ഫലം സര്‍ക്കാരിനും പ്രമുഖ സംഘടനകള്‍ക്കും നല്‍കി. പുരോഗതി, തുല്യത, ശാക്തീകരണം എന്നിവയാണതില്‍...

തെറ്റുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ?

തെറ്റുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ?

ഗാന്ധി കുടുംബത്തില്‍ ഗാന്ധിജിയല്ലാതെ മറ്റാരെങ്കിലും കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയിട്ടുണ്ടോ? പിന്നെ എന്തിനാണ് ഗാന്ധികുടുംബമെന്ന പേരെഴുന്നള്ളിക്കുന്നത്! ഗാന്ധിജിയുടെ സല്‍പേരിന്റെ നേരവകാശികളാകാനുള്ള അടങ്ങാത്ത അഭിനിവേശം! ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഘണ്ടിയാണ്. ഘണ്ടിയെ...

അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ

അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ

ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം വ്യക്തമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് 12 പേരാണ്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

പെണ്ണുണ്ടോ, കെട്ടാനാണേ!

പെണ്ണുണ്ടോ, കെട്ടാനാണേ!

ഗ്രാമങ്ങളിലും നഗരങ്ങളിലും കടുത്ത പ്രതിസന്ധിയാണ്. കെട്ടാനിറങ്ങിയാല്‍ പെണ്ണുകിട്ടാനില്ല. ജനസംഖ്യാനുപാതം നോക്കിയാല്‍ പുരുഷനെക്കാള്‍ കൂടുതലുണ്ട് സ്ത്രീകള്‍. എന്നിട്ടും വധുവിന്റെ ക്ഷാമം വലുതാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട്...

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മറ്റ് ആശയവിനിമയ വേളകളിലും സൗഹാര്‍ദ്ദമായി ഇടപെടുന്ന കോടിയേരി പ്രത്യയ ശാസ്ത്ര കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കാണിക്കാറില്ല. എംഎല്‍എ ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ നടപടികള്‍...

അവര്‍ ഇരുവരും ഒരേതൂവല്‍ പക്ഷികള്‍

അവര്‍ ഇരുവരും ഒരേതൂവല്‍ പക്ഷികള്‍

മൂടി പൂര്‍ണമായും മറച്ചില്ലെന്ന് ആരോപിച്ച് ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയുടെ മരണത്തെത്തുടര്‍ന്ന് ഹിജാബിനെതിരെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച പ്രക്ഷോഭം അണയുന്നില്ല. മരണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്....

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ

രാഷ്‌ട്രീയത്തിലെ കാച്ചാം കുറിശ്ശി കേശവന്‍

ആര്യാടന്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ രാഷ്ട്രീയ കേരളം സശ്രദ്ധം വീക്ഷിക്കുമായിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഓര്‍മയാകുന്നത്. ഒപ്പം കേരള രാഷ്ട്രീയത്തിന്...

ആര്‍എസ്എസ്സിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല

ആര്‍എസ്എസ്സിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല

ആര്‍എസ്എസിനെ അനാവശ്യമായി ആക്ഷേപിച്ചിരുന്ന നെഹ്രു 1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും പരേഡില്‍ പങ്കെടുത്തും ചരിത്രസംഭവമാണ്. അതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് സംശയം വന്നെങ്കില്‍, കാരണം യുദ്ധത്തിലെ എതിര്‍ചേരി...

കഥയറിയാതെ ആട്ടം കാണുന്നവര്‍

കഥയറിയാതെ ആട്ടം കാണുന്നവര്‍

രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങി നാലുനാള്‍ പിന്നിടും മുന്‍പേ ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേര്‍ കോണ്‍ഗ്രസ് വിട്ടു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍...

കോണ്‍ഗ്രസ് പതാക വലിച്ചെറിയണം

കോണ്‍ഗ്രസ് പതാക വലിച്ചെറിയണം

ദേശീയ പതാകയ്ക്ക് സാദൃശ്യമായ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയാണ് രാജ്യത്തെ അപമാനിക്കുന്നത്. ആ പതാക വലിച്ചെറിയേണ്ടകാലം കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധി അന്നേ പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. ഗാന്ധിജി പറഞ്ഞതുകേട്ടിരുന്നെങ്കില്‍ ഇന്ന് ഈ...

Page 1 of 5 1 2 5

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist