കേന്ദ്രഭരണത്തെ തൂത്തെറിയണം
ജനങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയത്. കേന്ദ്രനടപടികളെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...