Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമോയെന്ന്‌ എല്ലാ കക്ഷികളും പരിശോധിക്കട്ടെ: ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 09:06 pm IST
inIndia

ന്യൂദല്‍ഹി: പൗരസമൂഹത്തിന്റെ ലോക്പാല്‍ കരട്‌ ബില്‍ സമാന്തര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും മറികടക്കുന്നുവെന്നുമുള്ള ആരോപണം ശരിയാണോയെന്ന്‌ എല്ലാ കക്ഷികളും തീരുമാനിക്കേണ്ടതുണ്ടെന്ന്‌ സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ പറഞ്ഞു.

എല്ലാ രാഷ്‌ട്രീയകക്ഷികളേയും സമീപിച്ച്‌ ഞങ്ങളുടെയും സര്‍ക്കാരിന്റേയും കരട്‌ ലോക്പാല്‍ ബില്‍ അവര്‍ക്ക്‌ കാട്ടിക്കൊടുക്കും. ഞങ്ങളുടെ കരടില്‍ എന്തെങ്കിലും ഭരണഘടനക്കെതിരായുണ്ടോ, അതോ അത്‌ സമാന്തര ഭരണത്തിനുള്ള ശ്രമമാണോ എന്ന്‌ വിശദമായി പഠിച്ച്‌ അഭിപ്രായം പറയാന്‍ അവരോട്‌ ആവശ്യപ്പെടും, ഹസാരെ പറഞ്ഞു. ഈ പ്രക്രിയയുടെ ഭാഗമായാണ്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളും പഴയ പോലീസ്‌ മേധാവി കിരണ്‍ ബേദിയും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചത്‌, ഹസാരെ തുടര്‍ന്നു. സത്യഗ്രഹമാരംഭിച്ചാല്‍ ബാബാ രാംദേവിനെപ്പോലെ കൈകാര്യം ചെയ്യുമെന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗിന്റെ ഭീഷണി അദ്ദേഹത്തിന്റെ പാര്‍ട്ടി അപകടത്തിലാവുമ്പോള്‍ ദിഗ്‌വിജയ്‌ സിംഗിനെപ്പോലുള്ളവര്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാവും എന്ന്‌ ഹസാരെ മറുപടി നല്‍കി. അവര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയും ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയുമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയിലൂടെ ബില്ലിന്റെ കരടിനെക്കുറിച്ച്‌ ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന്‌ താന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇലക്ഷന്‍ കമ്മീഷനെപ്പോലെയും ഇന്‍ഫര്‍മേഷന്‍ കമ്മീഷനെപ്പോലെയുമുള്ള അധികാരങ്ങള്‍ ലോക്പാലിന്‌ കൊടുക്കണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തിനുള്ള അധികാരം നല്‍കേണ്ടതുണ്ട്‌, ഹസാരെ തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.