Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ്‌ വിരുദ്ധ കലാപം: ചിദംബരം മാപ്പിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 09:06 pm IST
in India

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്‌ നടന്ന സിഖ്‌ വിരുദ്ധ കലാപത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ക്ഷമാപണം നടത്തി. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന്‌ നാനാജാതിമത വിശ്വാസികള്‍ക്ക്‌ തുല്യസ്ഥാനം ലഭ്യമാക്കുമെന്നും ചിദംബരം പറഞ്ഞു. സിഖ്‌ കൂട്ടക്കൊലക്കെതിരെ പ്രതികരിച്ച വിവിധ സിഖ്‌ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 142 സിഖുകാരെ സര്‍ക്കാരിന്റെ ‘കരിം പട്ടിക’യില്‍ പെടുത്തിയിരുന്നു. ഇവരെ ഒഴിവാക്കിയതില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

84ലെ ഇന്ദിരാ വധത്തിനുശേഷം നിരപരാധികളായ സിഖുകാരെ വേട്ടയാടുകയും ക്രൂരമായി പീഡിപ്പിച്ച്‌ കൊല്ലുകയുമുണ്ടായി. ദല്‍ഹിയില്‍ നടന്ന സിഖ്‌ വിരുദ്ധ കലാപത്തിന്‌ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍തന്നെ നേതൃത്വം നല്‍കി. ഇന്ദിരയ്‌ക്കുശേഷം രാജീവ്ഗാന്ധിയും തുടര്‍ന്ന്‌ സോണിയയും കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും നയിച്ചപ്പോഴും സിഖ്‌ വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക്‌ നീതി ലഭിച്ചില്ല. മനസ്സിലേറ്റ മുറിപ്പാടുമായി സിഖ്‌ സമൂഹം രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നും ഒഴിഞ്ഞുമാറി.

കുറേ കാലത്തേക്ക്‌ അവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിന്റെ എല്ലാം പാപഭാരം സ്വയം ഏറ്റ്‌ മാപ്പപേക്ഷ നടത്തുകയായിരുന്നു ചിദംബരം. കാലം ഏറെ മാറിയെന്നും പഴയ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ മറക്കാമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. 2005 ലെ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ സിഖ്‌ സമൂഹത്തോട്‌ ക്ഷമാപണം നടത്തിയിരുന്നു. കരിംപട്ടികയില്‍നിന്നും സിഖുകാരെ ഒഴിവാക്കാന്‍ തന്റെ ചെറിയ പങ്ക്‌ വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍നിന്ന്‌ ഇന്ത്യയിലേക്ക്‌ പലായനം ചെയ്ത സിഖുകാരെ സഹായിക്കാനുള്ള നടപടി താമസിയാതെ സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞു. ലോകത്തെ ഏത്‌ ഭാഗത്തുള്ള സിഖുകാരന്റെയും ജന്മനാട്‌ ഇന്ത്യയാണ്‌. എപ്പോള്‍ മടങ്ങിവന്നാലും അവരെ ഇന്ത്യ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നും ചിദംബരം പറഞ്ഞു. കേന്ദ്രീയ ഗുരുസിംഗ്‌ സഭയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.