Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌-പാക്‌ ബന്ധം സത്യസന്ധമെന്ന്‌ ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 09:04 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സത്യസന്ധപരമായിത്തീര്‍ന്നിരിക്കുകയാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഭീകരര്‍ക്കെതിരായ പാക്കിസ്ഥാന്‍ പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോധിപ്പിക്കാത്ത പക്ഷം പാക്കിസ്ഥാനുള്ള സൈനിക സഹായം പിന്‍വലിക്കാമെന്ന്‌ യുഎസ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മുന്നറിയിപ്പ്‌ നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ഒബാമ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്‌.

പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ദൃഢവും സത്യസന്ധവും ആയിത്തീര്‍ന്നിരിക്കുകയാണ്‌. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഏറെ ദൂരം മുന്നേറിയിട്ടുണ്ട്‌, ഒബാമ പറഞ്ഞു. വോയ്സ്‌ ഓഫ്‌ അമേരിക്കക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒസാമ ബിന്‍ ലാദനെതിരായി നടന്ന അമേരിക്കന്‍ സൈനിക നീക്കം സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഒസാമയെ കണ്ടെത്തുകയാണെങ്കില്‍ നിശ്ചയമായും വധിക്കാമെന്നുള്ള കാര്യം പാക്കിസ്ഥാനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നും ഒബാമ വ്യക്തമാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക്‌ ശ്രദ്ധ തിരിച്ചിരിക്കുകയാണ്‌. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്ന ഭീകരന്മാരെ ആ രാജ്യത്തിന്റെ സഹായത്തോടുകൂടി തന്നെ പിടികൂടാനാകുമെന്നാണ്‌ വിശ്വാസം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഒരേ സുരക്ഷാ പരിതസ്ഥിതിയാണുള്ളതെന്നും ഇരുരാജ്യങ്ങളും ഭീകരവാദഗ്രൂപ്പുകളില്‍ നിന്ന്‌ നിരന്തരം ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍ നിരവധി ഭീകരവാദ ക്യാമ്പുകളുണ്ടെന്നും ഇത്തരം പ്രദേശങ്ങളില്‍ പാക്കിസ്ഥാന്റെ സഹായത്തോടുകൂടി സൈനിക നീക്കം നടത്തുവാനാണ്‌ രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം പാക്കിസ്ഥാനും അമേരിക്കയും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലവിലുണ്ടെന്നകാര്യം വോയ്സ്‌ ഓഫ്‌ അമേരിക്കക്ക്‌ ബുധനാഴ്ച നല്‍കിയ പ്രഥമ അഭിമുഖത്തില്‍ ഒബാമ വെളിപ്പെടുത്തിയിരുന്നു.

ഭീകരതക്കെതിരായി കൂടുതല്‍ ശക്തമായ രീതയില്‍ പോരാട്ടം നടത്തുവാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, താലിബാന്‍ പ്രഭാവം രാജ്യത്തേക്ക്‌ കടന്നുവരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആ രാജ്യം സ്വീകരിച്ചുകഴിഞ്ഞതായും ഒബാമ അവകാശപ്പെട്ടു. പാക്കിസ്ഥാന്‌ നല്‍കുന്ന സൈനിക സാമ്പത്തിക സാഹായങ്ങളില്‍ കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്ന്‌ അമേരിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്‌, പാക്കിസ്ഥാന്‌ അനുകൂല നിലപാടുകളുമായി ഒരിക്കല്‍ കൂടി ഒബാമ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ എത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.