Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചികിത്സയ്‌ക്കപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 10:01 pm IST
in Vicharam

വിശപ്പും കാമവും മനുഷ്യന്റെ മൗലിക ചോദനകളാണ്‌. ഒന്ന്‌ അവനെ നിലനിര്‍ത്തുമ്പോള്‍ രണ്ടാമത്തേത്‌ അവന്റെ വംശത്തെ നിലനിര്‍ത്തുന്നു. ഇത്തരം ചോദനകളെ നിയന്ത്രിക്കുവാനും വ്യക്തിയുടെ സാംസ്കാരിക നിലവാരമുയര്‍ത്തുവാനും സമൂഹം ലിഖിതവും അലിഖിതവുമായ പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളുമുണ്ടാക്കുന്നു. ഈ നിയമങ്ങള്‍ ദേശ, കാല, സംസ്കാരങ്ങള്‍ക്കനുസരിച്ച്‌ സദാ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌. സാധാരണ മനുഷ്യരേക്കാള്‍ ഒരുപടി കടന്ന്‌ സമൂഹത്തിന്റെ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും അതുകൊണ്ടുതന്നെ സാമൂഹ്യ നിയമങ്ങള്‍ ലംഘിച്ചുകൂടാ. ഇത്തരമൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്‌.

തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്ന ശശി എസ്‌എഫ്‌ഐയിലൂടെയാണ്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ചെറുപ്പത്തിന്റെ ഊര്‍ജസ്വലത ഏറെ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിയായി അദ്ദേഹത്തെ സഹപാഠികള്‍ ഓര്‍ക്കുന്നു. കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം അക്കാലത്തെ എല്ലാ മലയാളികളേയുമെന്ന പോലെ ശശി ബോംബക്ക്‌ (മുംബൈ) വണ്ടികയറി. ഒരിടവേളക്കുശേഷമാണ്‌ അദ്ദേഹം കേരളത്തിലെത്തിയത്‌. വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ക്കുശേഷം 1980 മുതല്‍ പാര്‍ട്ടിയില്‍ സജീവമായി പടിപടിയായി പാര്‍ട്ടി ചുമതലകള്‍ വഹിച്ച്‌ മുന്നേറി. 1989ലെ കണ്ണൂര്‍ പാര്‍ലമെന്റ്‌ സ്ഥാനാര്‍ത്ഥിത്വമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ്‌ ഗോദ. എതിരാളിയായിരുന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ 50.30 ശതമാനം വോട്ട്‌ കരസ്ഥമാക്കിയപ്പോള്‍ ശശിക്ക്‌ 44.85 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. തിരക്കുകള്‍ക്കിടയിലും പരിശ്രമശാലിയായ ശശി കോഴിക്കോട്‌ ലോ കോളേജില്‍ നിന്ന്‌ നിയമബിരുദം സമ്പാദിച്ച്‌ 1992-ല്‍ എന്‍റോള്‍ ചെയ്തു. തലശ്ശേരിയിലെ ഡിസ്ട്രിക്ട്‌ ആന്റ്‌ സെഷന്‍സ്‌ കോടതിയില്‍ ഒരു സീനിയര്‍ അഭിഭാഷകനോടൊപ്പം പ്രാക്ടീസുമാരംഭിച്ചു.

അങ്ങനെ കണ്ണൂരിനെ തന്റെ കര്‍മരംഗമാക്കിയ ശശിക്ക്‌ പാര്‍ട്ടി ഏല്‍പിച്ച മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവി ഏറ്റെടുക്കാന്‍ തലസ്ഥാന നഗരിയിലെത്തേണ്ടിവന്നു. 1996 മുതല്‍ 2001 വരെ ഭരണം നിയന്ത്രിച്ചിരുന്നത്‌ ശക്തനായ ശശിതന്നെയായിരുന്നു. നായനാര്‍ ഭരണകാലത്ത്‌ 2000ലാണ്‌ കല്ലുവാതുക്കല്‍ മദ്യദുരന്തം നടക്കുന്നത്‌. 32 പേര്‍ ദാരുണമരണത്തിനിരയായ സംഭവത്തില്‍ 39 പേരാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. ഇതിനെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ്‌ മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ശ്രമിച്ചതായി പിണറായി വിജയന്‌ ഈ അടുത്തകാലത്തെഴുതിയ കത്തില്‍ ശശി സൂചിപ്പിച്ചിരുന്നു. ഇതിന്‌ ഒത്താശ ചെയ്യാത്തതിനാലാണ്‌ അച്യുതാനന്ദന്‌ തന്നോട്‌ കുടിപ്പകയെന്ന്‌ അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയെ അറിയിക്കുന്നുമുണ്ട്‌. 2005ല്‍ ശശി സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. അതിനുശേഷം പാര്‍ട്ടിക്കുവേണ്ടി കോടികള്‍ ചെലവുവരുന്ന വിസ്മയപാര്‍ക്കൊരുക്കി. പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ വനസംരക്ഷണത്തിനെന്ന വ്യാജേന കയ്യേറാന്‍ ശ്രമിച്ച 12 ഏക്കര്‍ വരുന്ന പുഴയോരം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന്‌ നടപ്പായില്ല. കേന്ദ്രമന്ത്രി ജയറാം രമേഷും കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരനുമൊന്നിച്ചപ്പോള്‍ തകര്‍ന്നത്‌ ശശിയുടെയും പാര്‍ട്ടിയുടെയും സ്വപ്നങ്ങളും വരുമാന സ്രോതസ്സുകളുമായിരുന്നു.

ഇതിനിടെ സ്ത്രീകളോട്‌ മോശമായി പെരുമാറുന്നുവെന്ന ആരോപണവുമായി സ്വന്തം അണികളില്‍പ്പെട്ട ഒരു യുവനേതാവും ജനപ്രതിനിധിയും പാര്‍ട്ടിക്ക്‌ പരാതി നല്‍കി. 2010 ഡിസംബര്‍ 13ന്‌ ശശിക്ക്‌ ചികിത്സാര്‍ത്ഥം ലീവനുവദിക്കുകയും പകരം പി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു.

നെടുനാളത്തെ അഭ്യൂഹങ്ങള്‍ക്കും പാര്‍ട്ടി നേതാക്കളുടെ നിലപാടിലുണ്ടായ മലക്കം മറിച്ചിലുകള്‍ക്കും ശേഷം മുന്‍ എംപി എ. വിജയരാഘവനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷന്‍ ശശിയെ കുറ്റക്കാരനെന്ന്‌ കണ്ടെത്തുകയും ചെയ്തു. ശശിക്കെതിരെ കോടതിയില്‍ കേസ്സെടുക്കാനുള്ള ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.

ഇനി വാരന്‍ പോകുന്ന വിധിയെഴുത്തിനെതിരെ അഭിഭാഷകനായ ശശി സമര്‍ത്ഥമായ വാദമുഖങ്ങള്‍ നിരത്തുന്നത്‌ കൗതുകപൂര്‍വം നിരീക്ഷിക്കാം. പാര്‍ട്ടി സെക്രട്ടറിക്കെഴുതിയ കത്തുകളില്‍ (4.2.2011, 5.2.2011) തന്റെ സ്വകാര്യമായ പരിഭവങ്ങള്‍ക്കുമപ്പുറം വി.എസ്‌. അച്യുതാനന്ദന്റെ നടപടി ദൂഷ്യങ്ങളും ചൂണ്ടിക്കാണിച്ചിരിക്കുന്നു. “എന്റെ രക്തത്തിന്‌ ദാഹിച്ച്‌ ഏറെക്കാലമായി കഷ്ടപ്പെടുന്നവരുണ്ടെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി പരിവേഷമുണ്ട്‌. ഈ പരിവേഷം വരാനിരിക്കുന്ന ശിക്ഷയുടെ ഗൗരവമോ കാലാവധിയോ കുറയ്‌ക്കുമെന്ന ചാണക്യതന്ത്രമാണ്‌ തന്റെ കൂട്ടാളികള്‍ക്കൊപ്പം ശശി മെനഞ്ഞിരിക്കുന്നത്‌. ചികിത്സ കഴിഞ്ഞ്‌ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന്‌ ഞാന്‍ ഉണ്ടാകും എന്ന ശശിയുടെ വാക്കുകളും അതിന്‌ അടിവരയിടുന്നു.

-മാടപ്പാടന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.