Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാ സഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:37 pm IST
inSamskriti

പഞ്ചവിംശതിനാമാഢ്യാ പഞ്ചാവിദ്യാനിവാരിണീ

പഞ്ചവിംശതിതത്ത്വവസ്ഥ പഞ്ചദേവീസ്വരൂപിണീ

പഞ്ചവിംശതിനാമാഢ്യാ- ഇരുപത്തി അഞ്ചുശ്രേഷ്ഠനാമങ്ങള്‍ ഉള്ളവള്‍, ഇരുപത്തി അഞ്ചുനാമങ്ങള്‍ സിംഹാസനേശീ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്നു. ഓരോ നാമത്തിന്റെയും അര്‍ത്ഥവും ചര്‍ച്ച ചെയ്തിരുന്നു. പദാര്‍ത്ഥത്തിനുപരി ഈ നാമങ്ങളുടെ മന്ത്രഘടന പ്രധാനമാണ്‌. ഇരുപത്തിനാല്‌ ശ്ലോകങ്ങളിലായി ഇരുപത്തിയഞ്ചു നാമങ്ങളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഓംകാരസമ്പുടിതമായ മഹാഷോഡശീമന്ത്രവും ഇരുപത്തി അഞ്ചാം ശ്ലോകത്തില്‍ പഞ്ചവീം ശതിതത്ത്വങ്ങളും ആവിഷ്ക്കരിക്കുന്ന ഈ ശ്ലോകങ്ങള്‍ ഒരു സ്തോത്രമായും ജപിക്കാം എന്നുപറഞ്ഞിരുന്നു.

പഞ്ചാവിദ്യാനിവാരിണീ-അഞ്ച്‌ അവിദ്യകളെ ഒഴിവാക്കുന്നവള്‍. അഞ്ച്‌ രൂപത്തില്‍ അജ്ഞാനം മനുഷ്യരെ ആക്രമിക്കുന്നു. 1. അവിദ്യ-പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ അറിവില്ലാത്തതുകൊണ്ട്‌ അയഥാര്‍ത്ഥമായതിനെ യഥാര്‍ത്ഥമെന്നും അനിത്യമായതിനെ നിത്യമെന്നും തെറ്റിദ്ധരിക്കല്‍. 2. അസ്മിത-ഞ്ഞാന്‍ എന്നും എന്റേതെന്നുമുള്ള മിഥ്യാബോധം. 3. രാഗം-ഇന്ദ്രിയ ചോദനകൊണ്ടുണ്ടാകുന്ന ആഗ്രഹം. 4. കോപം-ഇന്ദ്രിയങ്ങളുടെ പ്രേരണകൊണ്ടുണ്ടാകുന്ന വെറുപ്പും നശിപ്പിക്കണമെന്ന ആഗ്രഹവും. 5. അഭിനിവേശം-ശരീരത്തോടുള്ള മമതയും അതുമൂലമുണ്ടാകുന്ന മരണഭയവും. അവിദ്യയുടെ ഈ അഞ്ചുരൂപങ്ങളും മനുഷ്യര്‍ക്ക്‌ ദുഃഖ കാരണങ്ങളാണ്‌. ഇവയെ ജ്ഞാനംകൊണ്ടുമാത്രം നശിപ്പിക്കാനാവില്ല. ദേവീഭക്തികൊണ്ട്‌ ഇവയെ ഒഴിവാക്കാന്‍ കഴിയും. ദേവീകാരുണ്യം ഇവയെ നിവാരണം ചെയ്യും.

പഞ്ചവിംശതിതത്ത്വസ്ഥാ- ഇരുപത്തിയഞ്ചു തത്ത്വങ്ങളില്‍ സ്ഥിതി ചെയ്യുന്നവള്‍. സാംഖ്യദര്‍ശനപ്രകാരം തത്ത്വസംഘാതരൂപമാണ്‌ ലോകം. തത്ത്വങ്ങളുടെ സംഖ്യ പലതരത്തില്‍പറയും. ഇരുപത്തിയഞ്ചു തത്ത്വങ്ങളെന്ന അഭിപ്രായമാണ്‌ ഇവിടെ സ്വീകരിച്ചത്‌. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മേന്ദ്രിയങ്ങള്‍, മനസ്സ്‌, മഹത്തത്ത്വം, അഹങ്കാരം, പ്രകൃതി, പുരുഷന്‍ എന്നിവ ഇരുപത്തിയഞ്ചുതത്വങ്ങള്‍ (തത്വങ്ങളുടെ സംഖ്യയും പേരും വ്യത്യാസപ്പെട്ടുള്ള അഭിപ്രായങ്ങള്‍ പലതുണ്ട്‌) ഈ തത്വങ്ങളില്‍ സ്ഥിതി ചെയ്ത്‌ മഹാദേവി പ്രപഞ്ചമായി പ്രവര്‍ത്തിക്കുന്നു.

പഞ്ചദേവീ സ്വരൂപിണീ-അഞ്ചുദേവിമാരുടെ രൂപം സ്വീകരിച്ചവള്‍. മഹാലക്ഷ്മി, മഹാസരസ്വതി, ദുര്‍ഗ്ഗ, സാവിത്രി, രാധ എന്നീ ദേവിമാരായി ലോകത്തെ അനുഗ്രഹിക്കുന്നവള്‍.(ദേവീ നാമങ്ങള്‍ ചിലതൊക്കെ ചില ഗ്രന്ഥങ്ങളില്‍ മാറിക്കാണാം). ദേവി പരാശക്തിയാണ്‌. രൂപവും നാമവും ഗുണവും ഒന്നും ദേവിക്ക്‌ ബാധകമല്ല. നമ്മുടെ സൗകര്യത്തിനുവേണ്ടി അവ്യാജ കരുണാമൂര്‍ത്തിയായ ദേവി പല രൂപങ്ങളും സ്വീകരിക്കുന്നു എന്നേയുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

India

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

World

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.