Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബത്തിന്‌ സംവരണം ചെയ്യാന്‍ പാടില്ല: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:37 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ കുടുംബവാഴ്ചയുടെ ഈറ്റില്ലമാണെന്നും ഇതിനാല്‍ രാജ്യം കനത്ത വില നല്‍കുകയാണെന്നും പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബാംഗങ്ങള്‍ക്കും നോമിനികള്‍ക്കും മാത്രമായി സംവരണം ചെയ്യുകയാണെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി പറഞ്ഞു. നെഹ്‌റു കുടുംബാംഗങ്ങള്‍ക്കോ അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ മാത്രമായി ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഒഴിച്ചിടുന്നതില്‍ ഏറെ ദുഃഖിതനാണെന്നും അദ്വാനി ബ്ലോഗില്‍ കുറിച്ചു.

ശ്യാമപ്രസാദ്‌ മുഖര്‍ജിയെയും ഡോ. ബി.ആര്‍.അംബേദ്ക്കറെയും ഗാന്ധിജിയുടെ നിര്‍ദേശാനുസരണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. യുപിഎയുടെ ദുര്‍ഭരണത്തെ സഹിക്കാന്‍ രാജ്യത്തിനാവില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. 71ലെ ഇന്ത്യ-പാക്‌ യുദ്ധത്തിലെ വിജയത്തിന്റെ ഗുണം പൂര്‍ണമായി ലഭ്യമാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടില്ലെന്നും പാക്കിസ്ഥാനില്‍നിന്ന്‌ അതിര്‍ത്തികടന്നുള്ള ഭീകരവാദവും മതഭീകരതയും ഇതുകൊണ്ടാണ്‌ ഇപ്പോഴും തുടരുന്നതെന്നും അദ്വാനി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ 561 നാട്ടുരാജ്യങ്ങളെ സംയോജിച്ച്‌ രാഷ്‌ട്രരൂപീകരണം സുസാധ്യമാക്കിയപ്പോള്‍ നെഹ്‌റുവിന്റെ പരാജയം മൂലം കാശ്മീര്‍ വിഷയത്തില്‍ രാജ്യം കനത്ത വില നല്‍കിയെന്നും അദ്വാനി പറഞ്ഞു. താല്‍ക്കാലിക സംവിധാനമെന്ന്‌ നെഹ്‌റുതന്നെ വിശേഷിപ്പിച്ച ഭരണഘടനയുടെ 370-ാ‍ം അനുഛേദം ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്വാനി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട്‌ ജമ്മുകാശ്മീരില്‍ ഇന്നും ഇന്ത്യാ വിരുദ്ധ നടപടികള്‍ തുടരുന്നു. ഇതിന്റെ വേരുകള്‍ പാക്‌ മണ്ണിലാണെന്നും അദ്ദേഹം പറഞ്ഞു.

71 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ പക്കല്‍ 90,000 പാക്‌ യുദ്ധതടവുകാരുണ്ടായിരുന്നെന്നും ഇത്‌ നിസ്സാര നേട്ടമായിരുന്നില്ലെന്നും അദ്വാനി പറഞ്ഞു. അതുകൊണ്ട്‌ കാശ്മീര്‍ പ്രശ്നം നെഹ്‌റു കുടുംബത്തിന്റെ സമ്മാനമാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്വാനി വ്യക്തമാക്കി. ശ്യാമപ്രസാദ്‌ മുഖര്‍ജി ദീര്‍ഘവീക്ഷണമുള്ള ദേശസ്നേഹിയായിരുന്നുവെന്നും എന്നാല്‍ ധീര രക്തസാക്ഷികളെക്കുറിച്ച്‌ ഇപ്പോള്‍ സ്കൂളുകളിലെ പാഠ്യവിഷയങ്ങളില്‍പ്പോലും പരാമര്‍ശിക്കുന്നില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.