Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിമി ഭീകരന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 12:48 pm IST
inUncategorized

കൊച്ചി: നിരോധിത ഭീകരസംഘടനയായ ‘സിമി’യുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ സൈനുലബ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സിമിയുടെ മധ്യ-പൂര്‍വ മേഖലാ കമാന്‍ഡറായിരുന്ന ഇയാളെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏറെനാളായി ഇയാള്‍ വിദേശത്ത്‌ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ആറ്‌ മണിയോടെ ദുബായിയില്‍നിന്ന്‌ എമിറേറ്റ്സ്‌ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ മധ്യപ്രദേശ്‌ പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ്‌ ആണ്‌ അറസ്റ്റ്ചെയ്തത്‌.

ദുബായിയില്‍നിന്നും ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന്‌ മധ്യപ്രദേശ്‌ പോലീസിന്‌ വിവരം ലഭിച്ചിരുന്നു. കേരള പോലീസ്‌ ഇയാള്‍ക്കെതിരെ കേസുകളൊന്നും എടുത്തിട്ടില്ലെന്നും എന്നാല്‍ കേരളത്തിലെ തീവ്രവാദികളുമായി തനിക്ക്‌ ബന്ധമുണ്ടെന്ന്‌ സൈനുലബ്ദീന്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചതായറിയുന്നു. മധ്യപ്രദേശില്‍ ഒട്ടേറെ തീവ്രവാദക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌.

കൊച്ചിയില്‍നിന്ന്‌ ഹൈദരാബാദിന്‌ കടക്കാനായിരുന്നു ഇയാളുടെ പരിപാടി. ‘സിമി’യുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ആലുവ സ്വദേശി ബഷീറും സൈനുലബ്ദീനും ദുബായ്‌ കേന്ദ്രീകരിച്ച്‌ ഇന്ത്യക്കെതിരെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെത്തിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്നറിയുന്നു.

മുംബൈയിലെ ഭാര്യാവീട്ടില്‍ താമസിച്ചായിരുന്നുഇയാള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയിരുന്നത്‌. 1998 ലാണ്‌ ഇയാള്‍ രാജ്യംവിട്ട്‌ ദുബായിയിലെത്തിയത്‌. ദുബായിയില്‍ ഇയാള്‍ വഞ്ചനാക്കുറ്റത്തിന്‌ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. ഇയാളോടൊപ്പം നെടുമ്പാശ്ശേരിയിലെത്തിയ യുവതി ട്രെയിന്‍മാര്‍ഗം മുംബൈക്ക്‌ തിരിച്ചിട്ടുണ്ട്‌. ഇന്നലെ ഉച്ചക്ക്‌ ആലുവ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ സൈനുലബ്ദീനെ തിങ്കളാഴ്ചക്കുള്ളില്‍ മധ്യപ്രദേശ്‌ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ്‌ പി.എസ്‌. ജോസഫ്‌ ഉത്തരവായി. 2 മണിയോടെ ഇയാളെ മധ്യപ്രദേശിലേക്ക്‌ കൊണ്ടുപോയി.

-സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.