സ്വത്ത് കണക്ക് വെളിപ്പെടുത്തുന്നതിനെതിരെ രാജകുടുംബം; ക്ഷേത്രം കമാണ്ടോ സുരക്ഷയില്‍
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും...