Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

എ സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 04:39 am IST
inFootball

റിയാദ്: അവസാന മിനിറ്റുകളില്‍ മത്സരം പുരോഗമിക്കവെ വിജയഗോള്‍ നേടിക്കൊണ്ട് എസി മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിന്റെ വീറും വാശിയും വാനോളമുയര്‍ന്ന മത്സരത്തില്‍ ചിരവൈരികളായ ഇന്റര്‍മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന്‍ എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കപ്പുയര്‍ത്തിയത്.

90+3-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടാമ്മി അബ്രഹാം ആണ് മിലാന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന ഇന്റര്‍ മിലാന്‍ ഒരവസരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നിരുന്നു. പിന്നീടാണ് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മിലാന്‍ മത്സരം പിടിച്ചടക്കിയത്.

കിരീടപ്പോരിന്റെ ആദ്യ പകുതി ശാന്തമായാണ് കടന്നുപോയത്. അവസാന നിമിഷം അര്‍ജന്റീന സ്‌ട്രൈക്കര്‍ ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ഇന്റര്‍ മുന്നിലെത്തിയതോടെ കളിമാളി. ഇടവേള കഴിഞ്ഞെത്തുമ്പോള്‍ രണ്ട് ടീമും നന്നായി ഉണര്‍ന്നു. തുടക്കത്തിലേ തന്നെ മെഹ്ദി ടറാമിയിലൂടെ ഗോള്‍ നേടി ഇന്റര്‍ ലീഡ് ഇരട്ടിപ്പിച്ചു. അഞ്ച് മിനിറ്റ് കഴിയും മുമ്പേ തിയോ ഹെര്‍ണാണ്ടസിലൂടെ മിലാന്‍ ഒരുഗോള്‍ മടക്കി തിരിച്ചടി തുടങ്ങിവച്ചു. ഇതോടെ കളിക്ക് വീണ്ടും ചൂടുപിടിച്ചു. ഇരുഭാഗത്തെയും പല താരങ്ങളും മഞ്ഞകാര്‍ഡുകള്‍ കാണാന്‍ തുടങ്ങി. മത്സരം പുരോഗമിക്കുന്തോറം താരങ്ങളുടെ വീറും വാശിയും ഏറിക്കൊണ്ടിരുന്നു.

80-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ മിലാന്‍ ഇന്ററിനൊപ്പമെത്തി(2-2). മധ്യനിരയില്‍ നിന്നും യൂനുസ് മൂസയെ പിന്‍വലിച്ച് മുന്നേറ്റ്ക്കാരന്‍ ടാമ്മി അബ്രഹാമിനെ കളത്തിലിറക്കി മിലാന്‍ കോച്ച് സെര്‍ജിയോ കോന്‍സീസിയോ മത്സരം കൂടുതല്‍ ആക്രമണോത്സുകമാക്കിയപ്പോഴാണ് സമനില ഗോള്‍ വീണത്. ഒടുവില്‍ റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മിലാന്‍ ആരാധകര്‍ക്ക് കിരീടം സമ്മാനിച്ച് പകരക്കാരന്‍ ടാമ്മി ഇന്ററിന്റെ കഥ തീര്‍ത്തു. എസി മിലാന്റെ എട്ടാമത്തെ സൂപ്പര്‍ ഇറ്റാലിയന്‍ കിരീടനേട്ടമാണിത്.

Tags: AC MilanItalian Super Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വേണ്ടി ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന്റെ ആഹ്ലാദം
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ മിലാന്‍ വീണ്ടും മുന്നില്‍

Football

ഇറ്റാലിയന്‍ സീരി എ: ജയം; മിലാന്‍ മുന്നില്‍

Football

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.