താഴ്ന്ന ക്ലാസ് മുതല്‍ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കണം: ഭാരത് വികാസ് പരിഷത്
ന്യൂദല്‍ഹി: താഴ്ന്ന ക്ലാസ്മുതല്‍ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കണമെന്ന് ഭാരത് വികാസ് പരിഷത് ആഭിപ്രായപ്പെട്ടു. ദേശീയ അദ്ധ്യക്ഷന്‍ സീതാറാം പരീഖിന്റെ അദ്ധ്യക്ഷതയില്‍ ദല്‍ഹിയില്‍ നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിലാണ്...