Janmabhumi Editorial Desk

Janmabhumi Editorial Desk

കൊറോണ നിരീക്ഷണത്തിലുള്ളവരെ കൊണ്ടു പോകുന്ന ആമ്പുലൻസിന് റൂട്ട് ക്ലിയർ ചെയ്തു കൊടുക്കുന്ന പോലീസ്.

സമൂഹവ്യാപനം ഇല്ല: കേന്ദ്രം; 170 ജില്ലകള്‍ ഹോട്ട്‌സ്‌പോട്ടുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 11,933 ആയി. രോഗം ബാധിച്ച് 377 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ബുധനാഴ്ച...

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ റെയില്‍വെ; മെയ് മാസത്തോടെ ഒരു ലക്ഷം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കും

ഈ മാസം 30,000ലധികം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. മെയ് മാസത്തോടെ ഇത് ഒരു ലക്ഷമാക്കും. ഉത്തര റെയില്‍വെയുടെ കീഴില്‍ പഞ്ചാബിലെ ജഗാധരിയിലുള്ള നിര്‍മ്മാണശാലയിലാണ് സുരക്ഷാ കവചത്തിന്റെ...

ലോകാരോഗ്യ സംഘടനയ്‌ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക; ലോകരാഷ്‌ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമെന്ന് യുഎന്‍

ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്ന ധനസഹായം പിന്‍ലിക്കുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. അമേരിക്കയാണ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്, ചൈന രണ്ടാമതാണെന്നും ട്രംപ് വ്യക്തമാക്കി.

എംഎല്‍എയ്‌ക്ക് കൊറോണ; ഗുജറാത്ത് മുഖ്യമന്ത്രി ക്വാറന്റൈനില്‍

വീഡിയോ കോണ്‍ഫറന്‍സ്, വീഡിയോ കോളിങ് എന്നിവയില്‍ മുഖ്യമന്ത്രി സജീവമായിരിക്കും. കാര്യങ്ങള്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യും. ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി...

ഗോവ ആദ്യ കൊറോണ മുക്ത സംസ്ഥാനമായേക്കും

രണ്ടു ജില്ലകളില്‍ തെക്കന്‍ ഗോവയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹരിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഏഴ് കൊറോണ രോഗികളാണ് വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഉണ്ടായിരുന്നത്

ആയിരങ്ങള്‍ക്ക് ആശ്വാസമായി തിങ്കളാഴ്ച മുതല്‍ ഇളവുകള്‍; അറിയാം നിയന്ത്രണങ്ങളും ഇളവുകളും

തൊഴിലുറപ്പ് ജോലികള്‍ അനുവദിച്ച കേന്ദ്രം ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇത് ദിവസവേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കും.

20 വരെ കടുത്ത നിയന്ത്രണം; ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി; ഇളവുകളും വിലക്കുകളും ഇങ്ങനെ

റോഡ്, റെയില്‍, വിമാന ഗതാഗതം മെയ് മൂന്നുവരെ വിലക്കിയ സര്‍ക്കാര്‍ അവശ്യ സര്‍വീസുകളും ഗ്രാമീണ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് ജോലികളും ബാങ്കുകളും പൂര്‍ണമായും തുറന്നു നല്‍കി....

സംസ്ഥാനത്തിന് നല്ല ദിവസം; പോസിറ്റിവ് കേസ് ഒന്ന്; നിരീക്ഷണ പട്ടിക ഒരു ലക്ഷത്തില്‍ താഴെ

ഇന്നലെ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇയാളും നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇന്നലെ ഏഴ് പേര്‍കൂടി...

വംഗദേശത്തെ നീതിനിര്‍വ്വഹണ പര്‍വ്വം

1970ല്‍ പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗും സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയുമായിരുന്നു മത്സരിച്ചത്. ഫലം...

കൊറോണ പോരാട്ടത്തിനായി; ആശുപത്രി വിട്ടു നല്‍കി ദിദിയര്‍ ദ്രോഗ്ബ

അബിഡ്ജാന്‍ നഗരത്തിലെ ലോറന്റ് പോകോവ് ആശുപത്രിയാണ് ദ്രോഗ്ബ വിട്ടു നല്‍കിയത്. ദേശസ്‌നേഹം കാണിച്ച ദ്രോഗ്ബയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി നഗരത്തിലെ റീജിയണല്‍ കൗണ്‍സില്‍ തലവന്‍ വിന്‍സന്റ് അറിയിച്ചു

മനസില്‍ പ്രത്യാശയുടെ കണിക്കൊന്ന പൂക്കട്ടെ

യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതുവര്‍ഷാരംഭമാണ് വിഷു. ഒരു വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും എല്ലാം നിറഞ്ഞതാകും എന്ന വിശ്വാസമാണ് വിഷുക്കണി ദര്‍ശനത്തിനും വിഷു കൈനീട്ടത്തിനും എല്ലാം പിന്നില്‍....

ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകും: ഗംഭീര്‍

കഴിഞ്ഞ വര്‍ഷം ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഇതുവരെ ധോണി മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് വിഷമകരമാകുമെന്ന്...

‘ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു’; തിരിച്ചുവരാന്‍ കൊതിയായി; കൊറോണ കഴിഞ്ഞാല്‍ കളികളത്തില്‍ കാണാമെന്ന് പോള്‍ പോഗ്ബ

ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പന്തുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും പോഗ്ബ പറഞ്ഞു. ഫ്രഞ്ചുതാരമായ പോഗ്ബ ഡിസംബര്‍ ഇരുപത്തിയാറിനുശേഷം കളിക്കളത്തിലിറങ്ങിയിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡിനായി ഈ സീസണില്‍ കളിക്കാനായത് എട്ട് മത്സരങ്ങളില്‍ മാത്രം....

പ്രവാസികള്‍ മടങ്ങിവരുമ്പോള്‍

ഫ്രീവിസയില്‍ വന്ന് ഒരു കമ്പനിയുടേയും ഭാഗമല്ലാതെ ടാക്‌സിയോടിച്ചും അന്നന്നത്തെ അന്നത്തിന് ഓരോ ദിവസവും കമ്പനികള്‍ മാറിമാറി ഓരോരോ ജോലിചെയ്തും താമസത്തിനും ഭക്ഷണത്തിനും അതില്‍നിന്നൊരു വിഹിതവും പിന്നെ വിസ...

മുഖ്യമന്ത്രി അണികളെ നിലയ്‌ക്കുനിര്‍ത്തണം

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും കൊറോണ വിഷയത്തില്‍ എടുക്കുന്ന തീരുമാനങ്ങളെ കലവറയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന മന്ത്രിമാര്‍ക്കും ചിലനേതാക്കള്‍ക്കും...

അടച്ചിടാത്ത അനുഭവങ്ങള്‍

ചിലര്‍ വായനയിലാണെങ്കില്‍ മറ്റുചിലര്‍ എഴുത്തിലാണ്. ഇനിയും ചിലര്‍ കൃഷിയിലാണ്. പ്രകൃതിയിലെ അഭൂതപൂര്‍വമായ മാറ്റങ്ങളെ അറിയുകയാണ് മറ്റുചിലര്‍. ഡോ.എം.ജി.എസ്. നാരായണന്‍, ഒ.വി. ഉഷ, യു.കെ. കുമാരന്‍, ഡോ. ആര്‍....

അടച്ചിടാത്ത അനുഭവങ്ങള്‍; അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

''പൊടുന്നനെ മനുഷ്യലോകം സ്തംഭിച്ചപ്പോഴാണ് മുന്‍പ് കാല്‍പനികമെന്ന് പരിഹസിക്കപ്പെട്ടിരുന്ന പലതും പരമാര്‍ത്ഥമാണെന്ന് നാം തിരിച്ചറിഞ്ഞത്. പ്രധാനമായും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം. അന്തഃസാര ശൂന്യമായ തിരക്കുകളിലേക്കും നാശോന്മുഖ...

അടച്ചിടാത്ത അനുഭവങ്ങള്‍; രണ്ട് സെന്റിലെ കാര്‍ഷിക വിപ്ലവം

വീടിന്റെ ചുറ്റമുള്ള രണ്ട് സെന്റില്‍ മരങ്ങളാണ്. അവയ്ക്കിടയില്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ്. വലിയ ചേന എട്ടായി പിളര്‍ന്ന് അടുപ്പിച്ചാണ് നടുന്നത്. വര്‍ഷം മുഴുവന്‍ വിളവ് തരുന്നുവെന്ന് ഗോപി...

അടച്ചിടാത്ത അനുഭവങ്ങള്‍; കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

''നിരന്തരം ആളുകളുമായി ഇടപഴകിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകള്‍ ഉളവാക്കിയെങ്കിലും ഇപ്പോള്‍ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവും, കാലങ്ങളായി...

അടച്ചിടാത്ത അനുഭവങ്ങള്‍; പുതിയ ആകാശം പുതിയ ഭൂമി

അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലെ പ്രകാശദൂരം അറിയാമായിരുന്ന ഒ.വി. വിജയന്റെ ഈ വാക്കുകളാണ് പാലക്കാട്ടെ വസതിയിലിരുന്ന് അനുജത്തി ഒ.വി. ഉഷ കൊറോണക്കാലത്തെ ലോക്ഡൗണിനോട് പ്രതികരിച്ചപ്പോള്‍ ഓര്‍മ വന്നത്

അടച്ചിടാത്ത അനുഭവങ്ങള്‍; അവശനെങ്കിലും ഐക്യദീപം തെളിച്ചു

ഈ ലോക്ഡൗണ്‍ കാലത്ത് എംജിഎസിന് കൂട്ട് പഴയ ചില സിനിമാപ്പാട്ടുകളാണ്-മെലഡികള്‍. പുതിയ കാലത്തെ പാട്ടുകള്‍ ഇഷ്ടമല്ല. അര്‍ത്ഥരഹിതം, ശബ്ദകോലാഹലം. അപ്പോഴും കവിതയോടുള്ള ഇഷ്ടം തുടരുന്നു

കൊറോണക്കാലത്ത് ആരോഗ്യവും രോഗപ്രതിരോധവും പ്രകൃതിയിലൂടെ

കൊച്ചു കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തും കുരുമുളക് വീതം ഉപയോഗിക്കണം. ഇവ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്ന രീതിയില്‍ മൂന്ന് നേരമായിട്ട് വേണം കഴിക്കാന്‍. ഇത് മൂന്ന്...

അറിയാം ആചാര്യ റേയുടെ ഫാര്‍മസ്യൂട്ടിക്കല്‍സിനെ…

ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റേ അറിയപ്പെടുന്നത്. കൊറോണയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് ആചാര്യ റേ...

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു 'സായി' അധികൃതരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുന്നു

ലോക്ഡൗണിലും കളികള്‍ ഉഷാര്‍

മറ്റു താരങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആണ്. അവര്‍ വീടുകളില്‍ പരിശീലനം തുടരുന്നു. പരിശീലകര്‍ വീഡിയോയിലൂടെ നിരീക്ഷിച്ചു വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. കായിക ക്ഷമതയും ഫിറ്റ്‌നസ്സും നിലനിര്‍ത്താനുള്ള...

എല്ലാം ദൈവത്തിന്റെ കരങ്ങളിലല്ല; നീതീകരിക്കാനാവില്ല ആ പ്രവൃത്തി

തബ്ലീഗുകാരെപ്പോലെ, എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്ന് ആരെങ്കിലും മതപ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍, അത് ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ സമുദായത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അന്യായമാണ്. ഇത്തരം ചിന്താഗതികള്‍ ചുറ്റുമുള്ളവര്‍ക്കും നാശം...

ലോകകപ്പ് വേദി: ഖത്തറും റഷ്യയും ആരോപണങ്ങള്‍ നിഷേധിച്ചു

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍...

ഹോളിവുഡ് സിനിമ പൂര്‍ത്തിയാകാതെ

ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി...

ആ പാവങ്ങളെയും പരിഗണിക്കണം

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ...

ഐപിഎല്ലിലെ കോടികള്‍: കോഹ്‌ലിയോട് ചങ്ങാത്തം കൂടി ഓസീസ് താരങ്ങള്‍

ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ പ്രതിഫലം നഷ്ടമാകുമെന്ന് ഭയന്ന് ഇന്ത്യന്‍ താരങ്ങളോട് മൃദുലമായി പെരുമാറാന്‍ ഓസീസ് കളിക്കാര്‍ തുടങ്ങിയെന്ന് രെു ടെലിവിഷന്‍ പരിപാടിയില്‍ ക്ലാര്‍ക്ക് പറഞ്ഞു.

കൊറോണ നിയന്ത്രണ വിധേയമായശേഷം ഐപിഎല്‍ മതി: ഹര്‍ഭജന്‍

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനുശേഷം ഐപിഎല്‍ നടത്തിയാല്‍ മതി. കാരണം ഒട്ടേറെപ്പേരുടെ ജീവിതമാര്‍ഗമാണ് ഐപിഎല്‍. കാണികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പക്ഷെ കാണികളെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാലും അത് പ്രശ്‌നമല്ല

ടീമിലെ നിശബ്ദനായ പോരാളിയും ധീരനായ നായകനുമാണ് ധോണി: പാഡി അപ്ടണ്‍

ധോണി ധീരനാണ്. നിശബ്ദനായ പോരാളിയും. സമ്മര്‍ദ്ദ സമയങ്ങളിലും ശാന്തനായി നിന്ന് ടീമിന് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ്. മറ്റ് കളിക്കാര്‍ക്ക് മാതൃകയാണ് ധോണി.

യേശുദാസിന്റെ ആദ്യ സംവിധായകന്‍

ഒഎന്‍വിയെക്കൊണ്ട് പുതിയൊരു പാട്ടെഴുതിച്ചാല്‍ സംവിധാനം ചെയ്യാമെന്നായി. അതിനൊന്നും സമയമില്ലെന്ന് നാടകക്കാര്‍. കുറേ പേരുടെ ജീവിതമാണ് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും. ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. പാട്ടിന് ഈണമിട്ടു. വിവരമറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍...

ശ്രീജേഷിന്റെ പ്രതീക്ഷകള്‍ക്ക് ലോക്ഡൗണില്ല

തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിനായുള്ള ശ്രീജേഷിന്റെ തയാറെടുപ്പ് കടുകട്ടിയായി നടക്കുമ്പോഴാണ് കൊറോണ എന്ന വ്യാധി വില്ലനായി ഇന്ത്യയിലെത്തുന്നത്. കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചതോടെ ഒളിമ്പിക്സ് മാറ്റിവച്ചതായി...

മഹാദീപാവലിയില്‍ രാജ്യം പുളകിതമായി

ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ഒരു ദിവസം 'ജനതാ കര്‍ഫ്യു'വിന് നല്‍കിയ ആഹ്വാനം ജനങ്ങള്‍ ശിരസാവഹിച്ചു. ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ ഭാരതജനത ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുംവിധം ജനതാകര്‍ഫ്യൂ...

‘വെറുതേ പ്രശ്‌നമുണ്ടാക്കരുതേ…’; ബെംഗളൂരുവിലെ ഒരു മലയാളിയുടെ അഭ്യര്‍ഥന

കര്‍ണ്ണാടകത്തിലെ ബേക്കറികളില്‍ 90% മലയാളികളുടേതാണ്, പ്രൊവിഷന്‍ സ്റ്റോര്‍, റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ്. എല്ലാ വിഭാഗക്കാരേയും കൂട്ടിയാല്‍ ഒരു കോടിയിലേറെ മലയാളികള്‍ കര്‍ണ്ണാടകയിലുണ്ട്. ഇവരുടെ ജീവനും...

വല്യേട്ടനും അനിയന്മാരും നാടകം തുടരും

വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ഭരണമുന്നണിക്കകത്ത് അഭിപ്രായയൈക്യം ഇല്ലാതാകുന്നത് മഹാമാരിക്കെതിരെയുള്ള ഒത്തൊരുമിച്ചുള്ള പോരാട്ടത്തെയടക്കം ബാധിക്കുമെന്ന് പറയാതിരിക്കാനാവില്ല. അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിനുള്ള മേല്‍ക്കൈയും മറ്റ്...

അറിയണം കാസര്‍കോടിന്റെ യഥാര്‍ത്ഥ ചിത്രം

കാസര്‍കോട് ജില്ലയുടെ യഥാര്‍ത്ഥ ചിത്രം കൊറോണക്കാലത്തെങ്കിലും ചര്‍ച്ച ചെയ്യപ്പെടണം. ജില്ലയിലുള്ളവര്‍ക്ക് ഏറെ ആവശ്യമായ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ചെങ്കൊടി നാട്ടി സിപിഎം തടഞ്ഞു. ഉക്കിനടുക്കയില്‍...

വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം

2015ല്‍ ദക്ഷിണ കൊറിയയുടെ സമ്പദ്ഘടനയെ ആഴത്തില്‍ ബാധിച്ച മെര്‍സ് രോഗബാധയ്ക്ക് ശേഷം, സംഭവിച്ച പിഴവ് എന്താണെന്ന് ആ രാജ്യം വിലയിരുത്തിയിരുന്നു. ആവശ്യത്തിന് പരിശോധനാ കിറ്റുകള്‍ ഇല്ലാതിരുന്നതുകൊണ്ട് രോഗം...

‘അതിഥി’കള്‍ക്കിടയില്‍ ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ഭരണ മുന്നണിക്കും സര്‍ക്കാരിനോട് എതിര്‍പ്പ്

അഗതികളായി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ 'അതിഥി'കളായി പൂജിക്കുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുകയാണ്. സര്‍ക്കാരും പ്രധാന ഭരണകക്ഷിയും അവരുടെ കൂട്ടുകക്ഷികളും...

ഡോക്ടര്‍മാരെ മദ്യത്തിന്റെ ഏജന്റുമാരാക്കരുത്

എല്‍ഡിഎഫിന്റെ അന്നത്തെ പ്രകടനപത്രിക ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി കുറിച്ചുവച്ചത് ഇപ്രകാരമാണ്: 'മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ...

ഇനിയും പഠിക്കാത്ത സമൂഹത്തോട്..!

അവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ് ബാധയേറ്റുവെന്നാണ് കേള്‍ക്കുന്നത്. നൂറ് കണക്കിന് പേര്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്

കൊറോണയ്‌ക്കെതിരെ ആയുര്‍വേദവും

ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല കൊറോണ വൈറസിനെതിരെ. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ്...

അവശ്യ സാധനങ്ങളുടെ ലഭ്യതയ്‌ക്കായി സൈബര്‍ ഡോമിന്റെ ആപ്പ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ളാറ്റ് അസോസിയേഷന്‍,...

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണത്തിനു പിന്നിലെ ഭീകരന്‍ മൊഹ്‌സിന്‍ കേരളം വിട്ടത് രണ്ടു വര്‍ഷം മുമ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

ഇയാള്‍ നാടുവിടുമ്പോള്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. ദുബായിലെത്തിയ ഇയാള്‍ പിന്നീട് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെത്തി താമസിച്ചു. വീണ്ടും ദുബായിലേക്ക് തിരിച്ചുപോയി.

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ സമയത്ത് ലഭിക്കില്ലെന്ന് ആശങ്ക

പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ മറ്റ് വായ്പാസംഘങ്ങള്‍ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടില്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മിക്കവരും ആ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

തിരുവനന്തപുരം നഗരത്തിലെ ആല്‍ത്തറയില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന അശരണര്‍

ക്ഷേത്രങ്ങളിലെ അന്നദാനം മുടങ്ങി; ഭക്ഷണം മുട്ടി അശരണര്‍

പൊതു സ്ഥലത്ത് ഒന്നിച്ചു താമസിപ്പിച്ച് ഭക്ഷണം നല്‍കാനാണ് നീക്കം. തിരുവനന്തപുരം നഗരത്തിലെ ഇത്തരക്കാരെ പുത്തരിക്കണ്ടം മൈതാനിയില്‍ താമസിപ്പിക്കാനുള്ള പരിശ്രമം തുടങ്ങി. കൊച്ചി ഉള്‍പ്പെടെ മറ്റ് നഗരസഭകളും സമാന...

Page 87 of 89 1 86 87 88 89

പുതിയ വാര്‍ത്തകള്‍