Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ റൊമാനിയ സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസില്‍ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവിനോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ ഗുകേഷ്. ചെസില്‍ ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് തകര്‍ച്ചയുടെ പാതയിലാണ്. തുടര്‍ച്ചയായ തോല്‍വികള്‍. ടാറ്റ സ്റ്റീല്‍ ചെസില്‍ ഫൈനലില്‍ പ്രജ്ഞാനന്ദയോട് തോറ്റത് ഗുകേഷിന് തിരിച്ചടിയായി. അതുപോലെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍റ് സ്ലാമിലും ഗുകേഷ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 07:50 pm IST
inIndia, Sports
ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ബുക്കാറസ്റ്റ് :ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ റൊമാനിയ സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസില്‍ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവിനോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ ഗുകേഷ്. വളരെ നിസ്സാരമായാണ് മാക്സിം വാചിയര്‍ ലെഗ്രാവ് ഇന്ത്യയുടെ ഗുകേഷിനെ തോല്‍പിച്ചത്. ചെസില്‍ ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് തകര്‍ച്ചയുടെ പാതയിലാണ്. തുടര്‍ച്ചയായ തോല്‍വികള്‍. ടാറ്റ സ്റ്റീല്‍ ചെസില്‍ ഫൈനലില്‍ പ്രജ്ഞാനന്ദയോട് തോറ്റത് ഗുകേഷിന് തിരിച്ചടിയായി. അതുപോലെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍റ് സ്ലാമിലും ഗുകേഷ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ലോകകപ്പ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായി ടൂര്‍ണ്ണമെന്‍റുകളില്‍ തോല്‍ക്കാന്‍ തുടങ്ങിയതോടെ ഗുകേഷിന് ചൈനീസ് താരം ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ എന്ന് ചോദ്യം ഉയരുകയാണ്. 2023ലെ ലോക ചാമ്പ്യനായിരുന്നു ചൈനയുടെ ഡിങ്ങ് ലിറന്‍. ചെസില്‍ ലോകകിരീടം നേടുന്ന ചൈനയില്‍ നിന്നുള്ള ആദ്യ താരം. പക്ഷെ 2023ല്‍ ചെസില്‍ ലോകചാമ്പ്യനായതോടെ ഡിങ്ങ് ലിറന്‍ മാനസികമായും ശാരീരകമായും തകര്‍ന്നു.

2023 ഏപ്രിലില്‍ നടന്ന ലോക ചെസ് കിരീടപ്പോരില്‍ റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയെ ആണ് ഡിങ്ങ് ലിറന്‍ തോല്‍പിച്ചത്. ലോക ചാമ്പ്യനായ ശേഷം അദ്ദേഹം പങ്കെടുത്ത റൊമാനിയയില്‍ നടന്ന 2023ലെ സൂപ്പര്‍ബെറ്റില്‍ എട്ടാം സ്ഥാനക്കാരനായി. അപ്പോഴേക്കും ഡിങ്ങ് ലിറന്‍ മാനസികമായും ശാരീരികമായും തളര്‍ന്നു തുടങ്ങി. ലോക ചെസ് കിരീടപ്പോരില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഡിങ്ങ് ലിറനെ തകര്‍ത്തു എന്നാണ് വിലയിരുത്തല്‍ ഉണ്ടായത്. പിന്നീട് ഒമ്പത് മാസത്തോളം ഡിങ്ങ് ലിറന്‍ കളികളില്‍ നിന്നും വിട്ടുനിന്നു. അതിന് ശേഷം 2024ല്‍ ചെസില്‍ തിരിച്ചെത്തിയപ്പോള്‍ തുടര്‍ച്ചയായ തോല്‍വികളായിരുന്നു ഡിങ്ങ് ലിറനെ കാത്തിരുന്നത്. ടാറ്റാ സ്റ്റീല്‍ ചെസില്‍ പിന്നിലായി. അപ്പോഴേക്കും ഡിങ്ങ് ലിറനെ വിഷാദരോഗവും ബാധിച്ചതായി പറയുന്നു. ഗ്രെങ്കെ ചെസ് ക്ലാസിക്കിലും ഡിങ്ങ് ലിറന്‍ പിറകിലായി. തുടര്‍ന്ന് നടന്ന നോര്‍വ്വെ ചെസ്സിലും തോറ്റു. പിന്നീട് ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഒരു മത്സരത്തില്‍ പോലും ഡിങ്ങ് ലിറന്‍ ജയിച്ചില്ല.

2024ല്‍ സിംഗപ്പൂരില്‍ ലോക ചെസ് കിരീടത്തിനായി ഇന്ത്യയുടെ ഗുകേഷുമായി പോരാടുമ്പോള്‍ ഡിങ്ങ് ലിറന്‍ ഒരിയ്‌ക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് ലോക ചെസ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അതുപോലെ ഗുകേഷ് ഡിങ്ങ് ലിറനെ തോല്‍പിച്ച് ലോക ചാമ്പ്യനായി. പക്ഷെ ലോകചാമ്പ്യനായതോടെ ഗുകേഷിനെയും ഡിങ്ങ് ലിറന്റെ പ്രേതം ബാധിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. തുടര്‍ച്ചയായ ഗുകേഷിന്റെ തോല്‍വികളുടെ കാരണം മനസ്സിലാവുന്നില്ല.

 

 

 

Tags: WorldChessChampionSuperbet Ramania 2025Ding LirenChessGukesh@DGukeshGukeshDGrandChessTour
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.