Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 വരെ കടുത്ത നിയന്ത്രണം; ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി; ഇളവുകളും വിലക്കുകളും ഇങ്ങനെ

റോഡ്, റെയില്‍, വിമാന ഗതാഗതം മെയ് മൂന്നുവരെ വിലക്കിയ സര്‍ക്കാര്‍ അവശ്യ സര്‍വീസുകളും ഗ്രാമീണ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് ജോലികളും ബാങ്കുകളും പൂര്‍ണമായും തുറന്നു നല്‍കി. മത, രാഷ്‌ട്രീയ, സാമൂഹ്യ പരിപാടികള്‍ക്കുള്ള വിലക്കും ആരാധനാലയങ്ങളിലേക്കുള്ള നിയന്ത്രണവും തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 09:54 am IST
in India

ന്യൂദല്‍ഹി: കൊറോണ വ്യാപനം പൂര്‍ണമായും തടയാനും വിലയേറിയ മനുഷ്യജീവനുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് മെയ് മൂന്നുവരെ ലോക്ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഉത്തരവിട്ടു. എന്നാല്‍ അതിനു ശേഷം  ജനങ്ങളുടെ തൊഴിലും വരുമാനവും സമ്പദ് വ്യവസ്ഥയേയും സംരക്ഷിക്കാനും രാജ്യത്തെ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനും ഉതകുന്ന അനവധി ഇളവുകളും പ്രഖ്യാപിച്ചു.

റോഡ്, റെയില്‍, വിമാന ഗതാഗതം മെയ് മൂന്നുവരെ വിലക്കിയ സര്‍ക്കാര്‍ അവശ്യ സര്‍വീസുകളും ഗ്രാമീണ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് ജോലികളും ബാങ്കുകളും പൂര്‍ണമായും  തുറന്നു നല്‍കി. മത, രാഷ്‌ട്രീയ, സാമൂഹ്യ പരിപാടികള്‍ക്കുള്ള വിലക്കും ആരാധനാലയങ്ങളിലേക്കുള്ള നിയന്ത്രണവും തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സാമൂഹ്യ അകലം പാലിക്കല്‍ തുടര്‍ന്നും കര്‍ക്കശമായും പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുള്ള കടുത്ത നടപടികള്‍ എടുക്കണമെന്നും  മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ രോഗവ്യാപന സാധ്യതയുള്ള (ഹോട്ട്‌സ്‌പോട്ടുകളില്‍) മേഖലകളില്‍ ഒരു തരത്തിലുള്ള ഇളവും നല്‍കില്ല.  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട  പുതിയ മേഖലകളുണ്ടെങ്കില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേങ്ങളില്‍ വ്യക്തമാക്കുന്നു.

വിലക്ക് തുടരും

  1. റോഡ്, റെയില്‍, വ്യോമഗതാഗതം
  2. ഓട്ടോകളും ടാക്‌സികളും ഓടില്ല.
  3. ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലകളും    സംസ്ഥാനങ്ങളും വിട്ടുള്ള  സ്വകാര്യ യാത്രകള്‍ അനുവദിക്കില്ല.
  4. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍  തുറക്കില്ല
  5. ബാറുകളും തീയേറ്ററുകളും മാളുകളും ഷോപ്പിങ്ങ് കോംപ്ലക്‌സുകളും അടഞ്ഞുകിടക്കും.
  6. സാമൂഹ്യ രാഷ്‌ട്രീയ മതപരിപാടികള്‍ക്കുള്ള വിലക്ക് തുടരും.
  7. ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടഞ്ഞുകിടക്കും.
  8. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഇരുപതിലേറെപ്പേരെ അനുവദിക്കില്ല.

ഇളവുകള്‍ (20നു ശേഷം)

ചരക്കു നീക്കം

കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തനം അനുവദിക്കും.  

മത്സ്യബന്ധനം അനുവദിക്കും

പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, കോഴി വളര്‍ത്തല്‍  

ചായ, കാപ്പി റബര്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം

ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ തുറക്കാം.  

തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍

ഗ്രാമീണ മേഖലകളിലെ വ്യവസായങ്ങള്‍,  

റോഡ്, കെട്ടിട നിര്‍മാണം,

ബാങ്കുകള്‍ക്കു ഇന്‍ഷ്വറന്‍സ്  

സ്ഥാപനങ്ങള്‍ക്കും പഴയതു പോലെ  

(രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ) പ്രവര്‍ത്തിക്കാം.  

പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന, തദ്ദേശ  

 സ്വയംഭരണ ഓഫീസുകള്‍ തുറക്കാം.

അംഗനവാടികള്‍ തുറക്കരുത്. പക്ഷെ  

അവിടങ്ങളില്‍ നിന്ന് ഭക്ഷണവും മറ്റും വിതരണം ചെയ്യാം.

ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, മോട്ടോര്‍  

 മെക്കാനിക്കുകള്‍, തടിപ്പണിക്കാര്‍ എന്നിവരെപ്പോലുള്ള സ്വയം തൊഴിലുകാര്‍ക്ക് പ്രവര്‍ത്തിക്കാം.

ടൂറിസ്റ്റുകളെയും ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരേയും താമസിപ്പിച്ചിരിക്കുന്ന ലോഡ്ജുകളും ഹോട്ടലുകളും   ഹോംസ്‌റ്റേകളും തുറക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.