Janmabhumi Editorial Desk

Janmabhumi Editorial Desk

കേരള രാഷ്‌ട്രീയം മാറുന്നു; ന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷം ഉണ്ടാക്കിയവര്‍ക്കെതിരേ

അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംസ്ഥാനം അതിവേഗം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണ്. ചില രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും അതില്‍ സക്രിയമാണ്. പക്ഷേ, സംസ്ഥാനത്തെ മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി...

മൃതദേഹം മാറി നല്‍കി, സംസ്‌കരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച; അമ്മയെ ഒരു നോക്കു കാണാന്‍ പോലും കഴിയാതെ മകള്‍

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ധോണിഗുണ്ടില്‍ നടുപ്പതി ഊരിലെ വള്ളി(32) എന്ന വനവാസി യുവതി അപസ്മാരത്തെ തുടര്‍ന്ന് വെള്ളത്തില്‍ വീണു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക്...

സ്വര്‍ണ കള്ളക്കടത്തുകേസ്: പ്രതികളുടെ റിമാന്‍ഡ് ഒക്ടോബര്‍ എട്ടുവരെ നീട്ടി; യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം: എന്‍ഐഎ

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവരണം. ആഴത്തിലും വിശാലവുമായ അന്വേഷണം വേണം. വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യണം. അവരെ കണ്ടെത്താന്‍ ജാമ്യമില്ലാ വാറണ്ടിറക്കി. ഇന്റര്‍പോളിന്റെ...

സംസ്ഥാനത്തിനെതിരെ രണ്ട് കസ്റ്റംസ് കേസ്; ജലീലിനെ ഉടന്‍ ചോദ്യം ചെയ്യും; ഖുറാനും ഈന്തപ്പഴവും സ്വീകരിച്ചത് ചട്ടം ലംഘിച്ച്

ഖുറാന്‍ ഇറക്കുമതിയാണ് മുഖ്യ കേസ്. കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുറാന്‍ അവര്‍ മന്ത്രിക്ക് സമ്മാനിച്ചുവെന്നാണ് വിശദീകരണം. എന്നാല്‍, വിദേശ രാജ്യത്തുനിന്നോ രാജ്യങ്ങളുടെ ഓഫീസില്‍നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ...

താങ്ങുവില തുടരും; മൂന്നുബില്ലുകളും കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട്; കാര്‍ഷിക പരിഷ്‌കരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുകയും ആ വിലയ്ക്ക് ഉല്പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും ചെയ്യുന്ന രീതി ഒരു മാറ്റവുമില്ലാതെ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട...

കോടിയേരിയുടെ വര്‍ഗ്ഗീയ കാര്‍ഡ്

ഖുറാന്‍, സക്കാത്ത്, പെരുന്നാള്‍ തുടങ്ങിയ മതപരമായ കാര്യങ്ങള്‍ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് മന്ത്രി ജലീല്‍ ശ്രമിച്ചത്. മന്ത്രി അന്നു പറഞ്ഞ കാര്യങ്ങള്‍ സി.പി.എം ഇന്ന് ആവര്‍ത്തിക്കുകയാണ്.

ചുവപ്പു സാമ്രാജ്യത്വത്തെ നിലയ്‌ക്കു നിര്‍ത്തുന്നു

ചൈനയെ നേരിടുമ്പോള്‍ സൈനിക ബലത്തിലും ആയുധ ബലത്തിലും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പുതിയ ഭാരതം വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു. യുദ്ധമെങ്കില്‍ യുദ്ധം, അതിനും തയ്യാറാണെന്ന സന്ദേശമാണ് ഭാരതം...

ആധുനികകാലത്തെ ആയുര്‍വേദാചാര്യന്‍

ഭാരതീയ പൈതൃകം മാനവരാശിക്ക് സമ്മാനിച്ച ആയുര്‍വേദത്തിന്റെ മഹിമയെ ലോകാരോഗ്യ സംഘടനയെക്കൊണ്ടുപോലും അംഗീകരിപ്പിക്കുന്നതില്‍ അനിഷേധ്യമായ പങ്കു വഹിച്ചു. ഒരു വൈദ്യശാസ്ത്ര ശാഖ എന്ന നിലയ്ക്ക് ആയുര്‍വേദത്തെ സമീപിക്കുകയും, അതിന്റെ...

സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതം; പകരം വെക്കാനില്ലാത്ത വ്യക്തിത്വം

ആയുര്‍വേദ സ്ഥാപനം നടത്തുന്നതില്‍ മാത്രമൊതുങ്ങിയില്ല, നാനാവിധ മണ്ഡലങ്ങളിലേക്കും ആ പ്രതിഭയുടെ കരുത്തുറ്റ കരങ്ങള്‍ കടന്നുചെന്നെത്തി. സാന്നിധ്യം കൊണ്ട് അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ധ്യാത്മിക -ധാര്‍മിക -സാമൂഹ്യ മണ്ഡലങ്ങളിലെല്ലാം...

കിരീടം നേടാന്‍ കിങ്‌സ്

എറിഞ്ഞിടാന്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിക്കൊപ്പം വിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്രല്‍. കളി പഠിപ്പിക്കാന്‍ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ. കിരീടത്തിലേക്കുള്ള പോരാട്ടം കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആത്മാഭിമാനപോരാട്ടം കൂടിയാണ്.

നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്

പിഎസ്ജിയുടെ ലിയാന്‍ഡ്രോ പരേഡ്‌സിനും ലേവിന്‍ കുര്‍സാവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. പരേഡ്‌സിനെ രണ്ട് മത്സരങ്ങളില്‍ വിലക്കി. അതേസമയം മാര്‍സെ ലെഫ്റ്റ് ബാക്ക് ജോര്‍ദാനെ തൊഴിച്ച ലേവിന് ആറു മത്സരങ്ങളില്‍...

മെസി ഡബിളില്‍ ബാഴ്‌സ

ലൂയി സുവാരസിനെയും വിഡാലിനെയും ഒഴിവാക്കിയാണ് കൂമാന്‍ ബാഴ്‌സയെ പരിശീലന മത്സരത്തിനിറക്കിയത്. രണ്ട് ഗോള്‍ അടിച്ച മെസി മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രധാനസേവകന്‍

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ മോദി, 1998 മുതല്‍ 2004 വരെ ആറ് വര്‍ഷക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ റെക്കോര്‍ഡ്...

കുട്ടികളിലെ വൈറസ് ബാധയില്‍ പഠനം വേണം: ഡബ്ല്യുഎച്ച്ഒ

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ബാധിതരില്‍ പത്ത് ശതമാനവും ആകെ മരണത്തില്‍ 0.2 ശതമാനവും 20 വയസ്സിനു താഴെയുള്ളവരാണ്. എന്നാല്‍, കുട്ടികളിലെ വൈറസ് ബാധയെകുറിച്ചും അപകടസാധ്യതയെ കുറിച്ചും...

വിവാഹവാഗ്ദാന ലംഘനം: നിയമഭേദഗതിക്ക് വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും; പോലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് വിമര്‍ശനം

ആറാട്ടുപുഴ പെരുമ്പിള്ളില്‍ വിവാഹവാഗ്ദാനത്തിനുശേഷം യുവാവ് പിന്മാറിയതിനെതുടര്‍ന്ന് ആത്മഹത്യചെയ്ത അര്‍ച്ചനയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച് കമ്മിഷന്‍ അംഗം വിവരങ്ങള്‍ ആരാഞ്ഞു.

യുഎന്നില്‍ പാക്കിസ്ഥാനും തുര്‍ക്കിക്കുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ...

നിലവിലെ ഓര്‍ഡിനന്‍സ് നീട്ടും; വീണ്ടും സാലറി കട്ട്

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍...

എബിവിപി പ്രവര്‍ത്തകനെ പോലീസ് ഒഴിപ്പിക്കുന്നു

അഴിമതി ഭരണത്തിലെ പോലീസ് നരനായാട്ട്

നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷം കോണ്‍ഗ്രസ്സാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിന്മകള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നത് ബിജെപിയാണ്. സംസ്ഥാനം ഭരിക്കാനുള്ള അടുത്ത ഊഴത്തിനുവേണ്ടി കാത്തിരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ...

ദ്യോകോ പരിശീലനത്തില്‍

യുഎസില്‍ സ്പാനിഷ് താരം പാബ്ലൊ കരിനോ ബസ്‌റ്റെക്കെതിരായ മത്സരത്തില്‍ സെറ്റ് നഷ്ടമായതിന്റെ നിരാശയില്‍ സൈഡ് ജഡ്ജായിരുന്ന ലോറ ക്ലാര്‍ക്കിന്റെ കഴുത്തിലേക്ക് പന്തടിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

ടോട്ടനത്തിലേക്കോ; ഗാരത് ബെയ്ല്‍ റയല്‍ വിട്ടേക്കും

ഇതിന് പിന്നാലെ താരത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് പഴയ ക്ലബ്ബു കൂടിയായ ടോട്ടനവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ഏജന്റിന്റെ പ്രസ്താവന. ബെയ്‌ലിന് രണ്ട്...

അഴിച്ചുപണിത് രാജസ്ഥാനെത്തുന്നു

സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യം മിക്ക മത്സരങ്ങളിലും ലഭിക്കുമെന്നത് ആശ്വാസമാണ്. എന്നാല്‍, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം ചേരാന്‍ സ്‌റ്റോക്‌സിനായിട്ടില്ലെന്നാണ് അറിയിപ്പ്.

വിജ്ഞാനഭാരതി അന്താരാഷ്‌ട്ര പഠന ഗവേഷണ പ്രതിഷ്ഠാനം ശിലാസ്ഥാപനം

വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന ഗവേഷണ പ്രതിഷ്ഠാനത്തിന്റെ ശിലാസ്ഥാപനം ബാലരാമപുരം തേമ്പാമുട്ടത്ത് വച്ച് കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. തുടര്‍ന്ന് കാറാത്തലയിലെ ഭഗവതി വിലാസം...

കവിയൂര്‍ പീഡനക്കേസ്; മന്ത്രിപുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കാളിത്തം അന്വേഷിക്കാന്‍ ഉത്തരവ്

പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ്, സമഗ്രമായ തുടരന്വേഷണം നടത്താന്‍ 2020 ജനുവരി ഒന്നിന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അഞ്ച് പ്രാവശ്യം തുറന്ന...

നെഞ്ചുവേദന അഭിനയമോ? പരിശോധനയ്‌ക്ക് വിസമ്മതിച്ചു; സ്വപ്‌നയേയും റമീസിനേയും ജയിലിലേക്ക് മാറ്റി

ഇതിനായി ജയില്‍ വകുപ്പിന്റെ അനുമതിയായെങ്കിലും പരിശോധിക്കേണ്ടയാള്‍ കൂടി സമ്മതപത്രം നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്വപ്‌ന ആന്‍ജിയോഗ്രാം പരിശോധനക്ക് സമ്മതമല്ലെന്നാണ് അറിയിച്ചത്. ഇതാണ് നെഞ്ച് വേദന അഭിനയമാണോയെന്ന സംശയത്തിനടിസ്ഥാനം.

യുഎഇയില്‍ പിരിച്ച തുകയില്‍ 40 കോടി കോഴിക്കോട്ടെ മതസ്ഥാപനത്തിന്; അഞ്ചു കോടിയുടെ കരാര്‍ വിവാദ ഐടി കമ്പനിക്ക്

പ്രളയ സഹായത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ 140 കോടി രൂപ പിരിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടും സമാന്തര...

ഇന്ത്യന്‍ നേതാക്കളെ ചൈന നിരീക്ഷിക്കുന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിലവിലെ സൈനിക മേധാവിമാരും, വിരമിച്ച മേധാവിമാരും അടക്കമുള്ള അമ്പതോളം പ്രമുഖര്‍, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, കുടുംബാംഗങ്ങള്‍, സുപ്രീംകോടതി...

ദല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദ് അറസ്റ്റില്‍; ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം

നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ ദേശീയ അധ്യക്ഷനായ എസ്.ക്യു.ആര്‍. ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളില്‍ സുപ്രധാന വിവരങ്ങള്‍

കെ.ടി. റമീസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ മന്ത്രിമാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും സ്വര്‍ണക്കടത്തു സംഘത്തിന്റെ അത്താഴവിരുന്നിലും സല്‍ക്കാരത്തിലും ഉല്ലാസ...

എംഎല്‍എയുടെ നിക്ഷേപത്തട്ടിപ്പ്; ലീഗ് വാഗ്ദാനത്തില്‍ ദുരൂഹത

രാഷ്ട്രീയ പാര്‍ട്ടിയായ ലീഗ് ഈ പണം എവിടെനിന്ന് സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത്...

സിപിഎം കണ്ണൂര്‍ ലോബിയിലെ ഉന്നതര്‍ ഒന്നാകെ പ്രതിക്കൂട്ടില്‍

സ്പ്രിംഗ്ളര് വിഷയത്തിലടക്കം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നു. ബെംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധം, സ്വപ്‌ന സുരേഷിനെ ബെംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍...

മന്ത്രി മൊയ്തീന്‍ ആശുപത്രിയിലെത്തി; സ്വപ്‌നയും റമീസും വിളിച്ചത് ഉന്നതരെ

ചില പോലീസുകാരുടേയും നഴ്‌സ് അടക്കമുള്ള ആശുപത്രി ജീവനക്കാരുടേയും സഹായത്തോടെയാണ് സ്വപ്‌നയും റമീസും ഫോണില്‍ പലരേയും വിളിച്ചത്. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നത നേതാക്കളുമായി ഇവര്‍ ഫോണില്‍ സംസാരിച്ചതായും...

സ്വപ്നയ്‌ക്കും റമീസിനും ഒരേസമയം ‘അസുഖം’; ജയില്‍ വകുപ്പ് വിശദീകരണം തേടി

ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍...

യുഎഇയിലെ വിസാക്കുരുക്ക് പരിഹരിച്ചത് സ്വപ്ന; പകരം വിരുന്നും ലൈഫ്മിഷന്‍ കരാറും

2018ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു വിരുന്ന്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അന്ന് സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലായിരുന്നുവെന്നും തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായ്‌യിലുള്ള...

ആത്മ നിര്‍ഭര്‍ ഭാരത്; കര്‍ഷകര്‍ക്ക് നല്‍കിയത് 30,000 കോടിയുടെ അധിക പ്രവര്‍ത്തന മൂലധനം

എംഎസ്എംഇകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അധിക വായ്പ ലഭ്യമാക്കുന്നതിന് എന്‍ബിഫ്‌സി, എച്ച്എഫ്‌സി, എംഎഫ്‌ഐ തുടങ്ങിയവയ്ക്ക് 45,000 കോടി രൂപയുടെ ഭാഗിക വായ്പ ഉറപ്പ് പദ്ധതി നടപ്പാക്കി. ഇതില്‍ 25,055.5...

കൊവിഡ് മുക്തര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം; പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദവും യോഗയും ശീലമാക്കണം

ഇതിനായി നിത്യവും യോഗ പരിശീലിക്കുക, ദിവസവും ഒരു സ്പൂണ്‍ ച്യവനപ്രാശം കഴിക്കുക, മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. ഇരട്ടിമധുരം, അശ്വഗന്ധം, നെല്ലിക്ക എന്നിവയും വളരെയേറെ പ്രയോജനപ്രദമാണ്. കൂടാതെ...

ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിച്ചു

പരീക്ഷണങ്ങള്‍ തികച്ചും സുരക്ഷിതമെന്ന് പ്രത്യേക അന്വേഷണ കമ്മിറ്റി ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആസ്ട്രസെനെക പ്രസ്താവനയില്‍ അറിയിച്ചു. എംഎച്ച്പിആര്‍എയുടെ അനുമതി...

ബിഹാറില്‍ മൂന്ന് പെട്രോളിയം പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയം, ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട 21,000 കോടി...

വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും നീതിതേടി തെരുവില്‍; മൂത്ത കുഞ്ഞിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സത്യഗ്രഹം

കേസില്‍ പുനരന്വേഷണം ഉണ്ടാകുമെന്നും സിബിഐ അന്വേഷണം നടത്താമെന്നും ഉറപ്പു നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കുപാലിക്കാതെ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയാണ് പ്രതിഷേധം. രാഷ്ട്രീയ...

ശബരിമല തീര്‍ത്ഥാടനം: ഇടത്താവളങ്ങളില്‍ ഭക്തരെ തങ്ങാന്‍ അനുവദിച്ചേക്കില്ല

ഭക്തരെ വിരിവയ്ക്കാന്‍ അനുവദിച്ചാല്‍ സാമൂഹിക അകലം പാലിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സന്നിധാനത്തും ഇതേ പ്രശ്‌നം ഉയര്‍ന്ന് വരാം. ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത്...

അരൂരിലെ ദുരൂഹ ഇടപാടുകള്‍ നിരീക്ഷണത്തില്‍

എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് അരൂര്‍ പ്രദേശത്ത് സംരക്ഷണം കിട്ടിയതായി പോലീസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു

മൂന്നു കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് നേരേ ചൊവ്വേ മറുപടി വേണം: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്, മൂന്ന് കണ്ണൂര്‍ നേതാക്കന്മാരില്‍ ഒരാള്‍ക്ക് അതില്‍ നേരിട്ട് പങ്കുണ്ട് എന്നതുകൊണ്ടാണോ? മൂന്ന്...

ജലീലിന്റെ രാജി: സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് മന്ത്രി സുധാകരന്‍; സിപിഎമ്മില്‍ പാളയത്തില്‍ പട

അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീലിനെതിരെ ജി.സുധാകരനും മന്ത്രിമാരും അമര്‍ഷത്തിലേക്ക് എത്തിയത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് ജി. സുധാകരന്‍ ആലപ്പുഴയില്‍ പ്രതികരിച്ചത്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി.ജയരാജനെ...

ന്യൂനമര്‍ദം രൂപപ്പെട്ടു; 16 വരെ മഴ തുടരും; 15 വരെ മത്സ്യബന്ധനത്തിന് നിരോധനം

ആന്ധ്രപ്രദേശിന്റെ തീരത്ത് രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കരയിലേക്ക് പ്രവേശിച്ചു. ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ആന്ധ്രപ്രദേശ്, കര്‍ണാടകം, തെലങ്കാന സംസ്ഥാനങ്ങളില്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത...

സ്വപ്‌നക്കുരുക്കില്‍ മന്ത്രി പുത്രന്മാരും

കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ...

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കിഴക്കന്‍ ലഡാക്കില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെപ്പറ്റി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇരുസഭകളിലും പ്രസ്താവന നടത്തിയേക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നിലവിലെ സാഹചര്യങ്ങളെയുംക്കുറിച്ച് ആരോഗ്യ...

ആദ്യത്തെ അഗ്നിപരീക്ഷ

ശൈശവത്തില്‍ തന്നെ സ്വരാജ്യത്തെ വിഴുങ്ങാന്‍ വാ തുറന്നു നില്‍ക്കുന്ന വേതാളത്തെപ്പോലെ, അച്ഛന്‍ വേണോ അതോ സ്വരാജ്യമോ എന്ന പ്രശ്‌നം ശിവാജിയുടെ മുന്നില്‍ ചോദ്യചിഹ്നമായി

ബിജെപിക്ക് അമേരിക്കയില്‍ രജിസ്‌ട്രേഷന്‍

1938 ലെ ഫോറിന്‍ ഏജന്റസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസിലാണ് ഒഫ്ബിജെപിയുടെ രജിസ്‌ട്രേഷന്‍. ഫറ നിയമപ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ഇനിമുതല്‍...

തുടക്കത്തില്‍ മീന്‍, മുട്ട, പഴച്ചാര്‍, ചിക്കന്‍ കറി…; ഇപ്പോള്‍ മൂന്ന് ഇഡ്ഡലി; മിക്ക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുടിവെള്ളം പോലുമില്ല

ഇന്ന് മിക്ക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുടിവെള്ളം പോലുമില്ല എന്നതാണ് അവസ്ഥ. മതിയായ അളവില്‍ ഭക്ഷണമില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ വിളമ്പിയ പാത്രത്തില്‍നിന്ന് ഇഡ്ഡലി തിരിച്ചെടുത്ത് മറ്റു...

നവജാതശിശു മരിച്ചത് കടുത്ത അനാസ്ഥ മൂലം; ആരോഗ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ പൊളിയുന്നു

പാനൂര്‍ പോലീസ് സ്‌റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സമീറയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു.

Page 67 of 89 1 66 67 68 89

പുതിയ വാര്‍ത്തകള്‍