Janmabhumi Editorial Desk

Janmabhumi Editorial Desk

ശതാഭിഷിക്തനാകുന്ന അഡ്വ. രാംകുമാര്‍

അഡ്വ. രാംകുമാറിന്റെ വ്യക്തിത്വത്തെക്കുറിച്ചും തൊഴില്‍മേഖലയിലെ പ്രാഗത്ഭ്യത്തെക്കുറിച്ചും ഏറെ ആധികാരികമായി പറയാന്‍ പലതുണ്ട്, പലരുണ്ട്. അവരും കാലവും അദ്ദേഹത്തിന്റെ ജീവിത സംഭാവനകള്‍ അതത് സമയത്ത് വിലയിരുത്തും. എന്നാല്‍ നേരിട്ടനുഭവമുള്ള,...

കാര്‍ഗില്‍ യുദ്ധം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍; ഇന്ന് കാര്‍ഗില്‍ വിജയദിവസം

കാര്‍ഗില്‍ പോലെ ദുര്‍ഘടം പിടിച്ച ഒരു പ്രദേശത്ത് സൈന്യത്തിന് ചെറു പോസ്റ്റുകള്‍ ശൈത്യകാലത്ത് നിലനിര്‍ത്താന്‍ പ്രയാസമായി വരാറുണ്ട്. അങ്ങനെയുള്ള പോസ്റ്റുകള്‍ 'വിന്റര്‍ വെക്കേറ്റഡ് പോസ്റ്റ്‌സ്' അല്ലെങ്കില്‍ ശൈത്യകാലത്ത്...

അംബേദ്കര്‍ ചെയറിനും വിലക്കു കല്‍പ്പിക്കുന്നവര്‍

ആറു പതിറ്റാണ്ടു കാലം ഭരിച്ചിട്ടും അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നിര്‍മിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. നെഹ്‌റു കുടുംബത്തിന്റെ കണ്ണിലെ കരടായതാണ് ഇതിനു കാരണം. സ്വതന്ത്ര ഭാരതത്തിന്റെ നിര്‍മിതിക്ക്...

ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യയ്‌ക്ക് നീന്തലിലും നിരാശ; സെമിഫൈനലിന് യോഗ്യത നേടാനാകാതെ ശ്രീഹരി നടരാജനും മാന പട്ടേലിനും

നാല്‍പ്പത് പേര്‍ മത്സരിച്ച ഈ ഇനത്തില്‍ ശ്രീഹരി 27-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതകളുടെ നൂറ് മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ മാന പട്ടേല്‍ ഹീറ്റ്‌സില്‍ ഒരു മിനിറ്റ് 02.73 സെക്കന്‍ഡിലാണ്...

ഹോക്കിയില്‍ തകര്‍ന്ന തരിപ്പണമായി ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരെ തോറ്റത് ആറു ഗോളുകള്‍ക്ക്

2019 ല്‍ ഓസ്‌ട്രേലിയയുടെ ഗ്രഹാം റീഡ് പരിശീലകനായി സ്ഥാനമേറ്റശേഷം ഇന്ത്യന്‍ ടീമിന്റെ വമ്പന്‍ തോല്‍വിയാണിത്. ഓസ്‌ട്രേലിയയ്ക്കായി ബ്ലെക്ക് ഗോവേഴ്‌സ് (40, 42) രണ്ട് ഗോളുകള്‍ നേടി. ഡാനിയല്‍...

വാക്‌സിന്‍ വിതരണം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് എബിവിപി

വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ പ്രഖ്യാപനം പത്രസമ്മേളനത്തില്‍ മാത്രം ഒതുങ്ങി. വാക്‌സിന്‍ വിതരണം പ്രവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥാ കാണിച്ചുവെന്നും അദ്ദേഹം കുറ്റപെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക്...

കരുവന്നൂരിലെ തട്ടിപ്പ് 104.37 കോടിയുടേതെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 350 കോടിയോളം രൂപയുടെ തട്ടിപ്പ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്....

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സിപിഎം ഭരിക്കുന്ന നെടുങ്ങോലം സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

സിപിഎം ഭരണസമിതിയുടെ അഴിമതികള്‍ക്ക് കൂട്ടുനിന്നതിന് കുട്ടന്‍ സുരേഷ് എന്ന പാര്‍ട്ടിക്കാരനായ ജീവനക്കാരന്‍ ജീവനൊടുക്കിയതും ഇവിടെയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഗൗരവം അറിയാനാകൂ. അഴിമതിക്കാരായ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: രാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടായി മുസ്ലിം സംഘടനകള്‍; സച്ചാര്‍ കമ്മിറ്റിക്ക് വിമര്‍ശനം

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്നും സാദിഖലി തങ്ങള്‍ യോഗത്തിന് ശേഷം പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം. എന്നാല്‍...

‘സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍’; അക്ഷരമുത്തശ്ശി യാത്രയായത് രണ്ട് മോഹങ്ങള്‍ ബാക്കിയാക്കി

എന്നിട്ടും അധ്യാപികയായ ഷെര്‍ളി ഇതിനായി അമ്മയെ പഠിപ്പിച്ചുവരികയായിരുന്നു. ഈ മോഹം ബാക്കിയാക്കിയാണ് അമ്മ വിടവാങ്ങിയത്. മൂന്നു പതിറ്റാണ്ടിലേറെയായി മറ്റൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നു, അത് പ്രിയപ്പെട്ട നടന്‍ സുരേഷ്...

പീഡനക്കേസുകള്‍ ഒതുക്കുന്നു; ഇടതു സര്‍ക്കാരിനെ സഹായിക്കാന്‍ പ്രതിപക്ഷവും; കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന കേസുകള്‍ കുത്തിപൊക്കുമെന്ന് ഭയം

ശശീന്ദ്രന്‍ വിവാദത്തില്‍, നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും സമരങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ച മട്ടാണ്. യുവതിയെ കടന്ന് പിടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ശശീന്ദ്രനെതിരെയുള്ള അടിയന്തര പ്രമേയം നിയമസഭ...

കരുവന്നൂരിലെ കള്ളപ്പണം: സഹകരണ വകുപ്പ് ഫയലുകള്‍ കടത്തി; ഇ.ഡി. അന്വേഷണം ശക്തമാക്കും

വായ്പ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ ബന്ധുവുമായ മുന്‍ മാനേജര്‍ ബിജു കരീം, കേസിലെ മറ്റൊരു പ്രതിയും മുന്‍ കളക്ഷന്‍ ഏജന്റുമായ ബിജോയ്, ഇവരുടെ...

താലിബാന്റെ കരിനിഴല്‍ കശ്മീരിലും കേരളത്തിലും

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്ക്കുയര്‍ത്തുന്ന...

രാമായണം: ഒരു പവിത്ര മാര്‍ഗദര്‍ശനം

ഇന്ന് കര്‍ക്കടകം ഒന്ന്. രാമകഥാ പുണ്യവുമായി വീണ്ടുമൊരു രാമായണമാസത്തിന് തുടക്കം. ഇനിയുള്ള മുപ്പതു ദിനങ്ങള്‍ ദുരിതശാന്തി തേടിയുള്ള രാമമന്ത്രങ്ങളാല്‍ മുഖരിതം

ലൈഫ് മിഷനിലും കൈയിട്ടുവാരി; സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി സിപിഎം, എഐവൈഎഫ് നേതാക്കള്‍ക്കെതിരെ

പോരുവഴി പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഈ ബാങ്കിലായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പലതവണയായി അനുവദിച്ച തുകയാണ് വ്യാജരേഖ ചമച്ച് ഈ രണ്ട് ജീവനക്കാരും...

വിഷു ബംബര്‍ വടകരയില്‍: 10 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞില്ല

മണിയൂരില്‍ സബ് ഏജന്റ് മുഖാന്തിരമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. മെയ് 23ന് നടക്കേണ്ട നറുക്കെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റിയിരുന്നു.

കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ വിലാസത്തില്‍ അഫ്ഗാന്‍ പൗരന്‍; അട്ടിമറി സാധ്യതയും, ചാരപ്രവര്‍ത്തനവുമുള്‍പ്പെടെ അന്വേഷിക്കും

ജോലി ലഭിക്കാനായി ഇയാളെ സഹായിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് വരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്...

സഹകരണ ബാങ്കുകളിലെ സാമ്പത്തിക മാഫിയ

പണംതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കൂത്തരങ്ങാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്. അതിവിദഗ്ധമായ പലതരം തട്ടിപ്പുകളാണ് ഇവയുടെ ഭരണസമിതികള്‍...

സൗജന്യ ഭക്ഷ്യ കിറ്റ് കമ്മീഷന്‍ കുടിശിക: റേഷന്‍ വ്യാപാരികള്‍ സമരത്തിന്

കൊവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ അഞ്ച് കിലോയിലും അധികം വരുന്ന സൗജന്യ ഭക്ഷ്യ കിറ്റിന് ഏഴ് രൂപ നിരക്കില്‍ കമ്മീഷന്‍ നല്‍കിയത് സന്തോഷത്തോടെ സ്വീകരിച്ചവരാണ് റേഷന്‍ വ്യാപാരികളെന്നും,...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; വാക്‌സിന്‍ കിട്ടുന്നില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ആദ്യ ഡോസ് എടുത്താല്‍ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാവാത്ത സ്ഥിതിയുണ്ട്. നിലവില്‍ രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണ് നീറ്റ് പരീക്ഷ...

അധികൃതര്‍ അവഗണിച്ചു; ദേശീയ ഹോക്കി താരം ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു

കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍...

സപ്ലൈകോയില്‍ വന്‍ വെട്ടിപ്പ്; കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ റേഷനരി

ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക് തിരികെ കയറ്റി അയയ്ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍...

സ്ഥിരനിക്ഷേപത്തിലും കൈയിട്ടുവാരി; എഴുകോണില്‍ തട്ടിയത് 1.66 കോടി; സഹകരണ മന്ത്രാലയത്തെ ഭയന്ന് ഇടത് സര്‍ക്കാര്‍

കൊട്ടാരക്കര താമരക്കുടി സഹകരണബാങ്കില്‍ പത്ത് വര്‍ഷം മുമ്പ് സിപിഎം ഭരണസമിതി നടത്തിയത് വന്‍ അഴിമതിയാണ്. നിക്ഷേപകരായ നൂറിലധികം പേരുടെ പണം തട്ടിയെടുത്തത് തെളിവുകളോടെ പിടിക്കപ്പെട്ടു. എന്നാല്‍ ജീവനക്കാരെയും...

എന്റെ മാവും പൂക്കും സിനിമയില്‍ ശ്വേത മോഹന്‍ ആലപിച്ച ‘നീഹാരമണിയുന്ന…’ എന്ന ഗാനം ശ്രദ്ധ നേടുന്നു

എസ്ആര്‍എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്ആര്‍ സിദ്ധിഖ്, സലീം എലവുംകുടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലൂ...

മരംമുറി ഉത്തരവ്: ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മില്‍ പോര്; പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാപത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വനം വകുപ്പ് അനുമതിയില്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക്...

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ സുധാകര പക്ഷത്തിന്റെ ചിറകരിയുന്നു

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക...

വസ്തു ഒന്ന്; വായ്പ പലര്‍ക്ക്: ഉമയാറ്റുകര ബാങ്കിന് പോയത് 16 കോടി; ആരോപണത്തില്‍ കുടുങ്ങി സിപിഎം എംഎല്‍എ

2017-2018ലെ ഓഡിറ്റ് പ്രകാരം 15.45 കോടി നഷ്ടത്തിലാണ് ബാങ്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വജനപക്ഷപാതപരമായി ഒരു വസ്തുവിന്റെ ഈടിന്മേല്‍ പല വ്യക്തികള്‍ക്ക് വായ്പ അനുവദിച്ചു, വായ്പക്കാരന്റെ വരുമാനം, തിരിച്ചടവുശേഷി,...

കൊവിഡ് വ്യാപനം: ജാഗ്രതയോടെ ഒളിമ്പിക് വില്ലേജ്; മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊറോണ ബാധിച്ച താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടീമിലെ മറ്റ് കളിക്കാരെയും ക്വാറന്റൈനില്‍ മാറ്റി. ദിവസവും കൊറോണ പരിശോധന നടക്കുന്നുണ്ടെന്നും മറ്റ് താരങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍...

ദളിതരെയും വനിതകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞ് പ്രതിപക്ഷ പ്രകോപനം

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളിലെ...

ക്ഷേത്രങ്ങളുടെ വിമോചനം ഇനിയും വൈകരുത്

സഹസ്രകോടികള്‍ വിലമതിക്കുന്ന ക്ഷേത്ര സ്വത്തും, ഭക്തജനങ്ങള്‍ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന പണവും സംഭാവനകളും അഹിന്ദുക്കളും ഹിന്ദുവിരുദ്ധരും ഈശ്വരവിശ്വാസികളല്ലാത്തവരുമായ ഭരണാധികാരികള്‍ തന്നിഷ്ടംപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിവേചനാധികാരവുമില്ലാതെ നഗ്‌നമായ...

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ 10 വയസ്സ് തികയും...

നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്ത്: സാമ്പത്തിക ഭീകരപ്രവര്‍ത്തനം തന്നെയെന്ന് എന്‍ഐഎ

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനമായി കണക്കാക്കാമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്‌നയ്ക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു...

13കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐക്കാരന്‍ അറസ്റ്റില്‍; സംഭവം നടന്നത് രാത്രി പതിനൊന്ന് മണിക്ക്

രാത്രിയില്‍ മദ്യപിച്ചെത്തിയ മനു പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്ത് കയറി. തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത; വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ്; എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിനും എതിര്‍പ്പ്

ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: 'യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍...

ഇളവുകളിലും പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്; രാമായണ മാസം കേരളസര്‍ക്കാര്‍ ‘കണ്ടില്ല’

കര്‍ക്കടക മാസം മുഴുവന്‍ രാമായണ മാസമായി ആചരിക്കുന്നുണ്ടെങ്കിലും ഇന്നലെ അതിന്റെ സമാരംഭമായിരുന്നു. ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചാണ് വീടുകളിലും ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും...

ഉത്തര റെയില്‍വേയുടെ ഗുഡ്‌സ് വാഗണിനു വേണ്ടി ചേര്‍ത്തല ഓട്ടോക്കാസ്റ്റില്‍ നിര്‍മ്മിച്ച കാസ്‌നബ് 22 എച്ച്എസ് ബോഗിയുടെ ഭാഗം

മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു; ഓട്ടോക്കാസ്റ്റില്‍ നിര്‍മിച്ച ട്രെയിന്‍ ബോഗിയുടെ ഭാഗം റെയില്‍വേ ഏറ്റെടുക്കും

മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപനങ്ങള്‍ പലതും നടത്തി കബളിപ്പിച്ചെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു കേന്ദ്രമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍...

രാമരാജ്യം

രാമായണത്തിലെ രാമനിലൂടെ വാല്മീകി തന്റെ രാഷ്ട്ര സങ്കല്‍പ്പത്തെ വെളിപ്പെടുത്തുന്നുണ്ട്. അയോദ്ധ്യാകാണ്ഡത്തിലെ ആറാം സര്‍ഗ്ഗത്തിലെ എഴുപത്തിയാറ് ശ്ലോകങ്ങളിലൂടെയാണ് തന്റെ രാഷ്ട്ര സങ്കല്‍പ്പം രാമന്‍, ഭരതന് ഉപദേശിക്കുന്നത്

പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണം

അര്‍ഹതയുള്ള ഗുണഭോക്താക്കളെ പലതരത്തില്‍ കബളിപ്പിച്ചാണ് ഫണ്ട് തട്ടിയെടുക്കുന്നത്. നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പായതിനാല്‍ ഇത് പുറത്തുവരാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് വിഹിതം നല്‍കുന്നത്. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കളും...

ധ്യാന്‍ചന്ദിന്റെ സുവര്‍ണ കാലഘട്ടം

1936ല്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ ഭരണാധികാരി ഹിറ്റ്‌ലര്‍ അത്താഴവിരുന്നിന് ക്ഷണിച്ചത് രാജ്യം മറക്കാത്ത ചരിത്രം. ഇന്ത്യന്‍ കരസേനയില്‍ ലാന്‍ഡ് കോര്‍പ്പലായിരുന്ന ധ്യാന്‍ചന്ദിന് ഹിറ്റ്‌ലര്‍ നല്‍കിയത്...

വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേരള സര്‍ക്കാര്‍; ജിഎസ്ടി നഷ്ടപരിഹാര കാലയളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സ്റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും...

കടകള്‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി...

അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍; സര്‍ക്കാര്‍ ആവശ്യം നിരസിച്ചു; 50 ലക്ഷം നിക്ഷേപിക്കണമെന്ന് ഹൈക്കോടതി

തുക നിക്ഷേപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഇതു നിരസിച്ചാണ് 22നകം പണം നിക്ഷേപിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍...

എയ്ഡഡ് മേഖലയെ സന്തോഷിപ്പിച്ച് സര്‍ക്കാര്‍; എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് ലേലംവിളി

സര്‍ക്കാരിലും എയ്ഡഡ് മേഖലയിലുമായി 7000ല്‍പരം ഒഴിവുകളില്‍ നിയമനം നടത്താനാണ് കഴിഞ്ഞ മാസം 29ന് പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. 3716 ഒഴിവുകളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍. അതിനെക്കാള്‍ കൂടുതലാണ് എയ്ഡഡ്...

വര്‍ഗ്ഗസമരവും വ്യവസായ സൗഹൃദവും

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളും വ്യവസായ സൗഹൃദ രാജ്യവും കെട്ടിപ്പടുക്കേണ്ടത് ഭരണാധികാരികളുടെ ഒന്നാമത്തെ കടമയാണ്. ഇപ്പോള്‍ ഈ ചര്‍ച്ച ഉയര്‍ന്നു വന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് എന്ന വസ്ത്ര...

ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം

മദ്യശാലകളില്‍ പോലും പാഴ്‌സല്‍ അനുവദിക്കുമ്പോള്‍ ഭക്ഷ്യ വസ്തുക്കളും ആഹാരസാധനങ്ങളും വില്‍ക്കുന്ന കടകള്‍ അടച്ചിടണമെന്ന് ശഠിക്കുന്ന സര്‍ക്കാരിന്റെ യുക്തി ഉള്‍ക്കൊള്ളാവുന്നതല്ല. ജീവന്‍ പോലെ തന്നെ ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിവിധ...

ലോകം ടോക്കിയോയിലേക്ക്; ഒളിമ്പിക്‌സിന് ഏഴ് നാള്‍; 23ന് കൊടി ഉയരും; സമാപനം ആഗസ്റ്റ് എട്ടിന്; കാണികള്‍ക്ക് പ്രവേശനമില്ല

ഒളിമ്പിക്‌സ് നഗരമെന്ന് കേള്‍ക്കുമ്പോഴുള്ള ആരവങ്ങളോ ആഘോഷങ്ങളോ ഇത്തവണയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ കുത്തൊഴിക്കും ഉണ്ടാകില്ല. യഥാക്രമം മത്സരങ്ങള്‍ നടക്കുമെന്ന് മാത്രം. ടെലിവിഷനിലൂടെയുള്ള ആവേശമാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ...

Page 28 of 89 1 27 28 29 89

പുതിയ വാര്‍ത്തകള്‍