Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികൃതര്‍ അവഗണിച്ചു; ദേശീയ ഹോക്കി താരം ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു

കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍ ജീവിക്കാനായി ഇന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നു. 1998ല്‍ ജി.വി രാജാ സ്‌കൂളിലെത്തിയതും കോച്ചായ രവിയുടെ നിര്‍ദേശപ്രകാരം അത്ലറ്റിക്‌സില്‍ നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞതും വിധിയുടെ കളിയെന്നാണ് നിധീഷ് പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2021, 11:30 am IST
in Kerala

കോട്ടയം: ഇന്ത്യന്‍ ഹോക്കി ടീമിന്റെ കരുത്തായി മലയാളിതാരം പി.ആര്‍. ശ്രീജേഷ് ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ദേശീയ മത്സരത്തിന്റെ ഓര്‍മ്മയിലാണ് നിധീഷ് കരുണന്‍.

കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍ ജീവിക്കാനായി ഇന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നു. 1998ല്‍ ജി.വി രാജാ സ്‌കൂളിലെത്തിയതും കോച്ചായ രവിയുടെ നിര്‍ദേശപ്രകാരം അത്ലറ്റിക്‌സില്‍ നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞതും വിധിയുടെ കളിയെന്നാണ് നിധീഷ് പറയുന്നത്.  

അവിടെ നിന്ന് മാന്ത്രിക വടിയുമായി അടുത്തവര്‍ഷം തന്നെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ മത്സരത്തില്‍ കളിച്ചു. അന്നുപയോഗിച്ച ജേഴ്‌സി നിധീഷ് ഇന്നും സൂക്ഷിക്കുന്നുണ്ട്. പിന്നീട്  കേരളത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പലയിടത്തും മത്സരിച്ചു. കേരളത്തിന്റെ ജൂനിയര്‍, സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു നിധീഷ്. വളരെ യാദൃശ്ചികമായി പൂനയില്‍ വച്ച് നിധീഷിന്റെ പ്രകടനം കണ്ട എയര്‍ ഇന്ത്യാ നാഷണല്‍ ഹോക്കി അക്കാദമി കോച്ചായ രുമേഷ് പട്ടാനിയ വഴി എയര്‍ ഇന്ത്യാ ടീമിലെത്തിയ ഈ കോട്ടയംകാരന്റെ വിജയം നാട്ടുകാര്‍ പോലുമറിഞ്ഞിട്ടുണ്ടായിരുന്നില്ല.  

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനൊപ്പം കളിയും മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഹൈദരാബാദില്‍ വച്ച് ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുന്നത്. ആ സമയത്ത് മുന്നേറ്റത്തിന്റെ പാതയില്‍ കരിനിഴല്‍ വീഴ്‌ത്തി അടുത്ത സുഹൃത്ത് വിട പറഞ്ഞു. ഈ മരണം തീര്‍ത്ത ആഘാതത്തില്‍ തളര്‍ന്ന് നാട്ടിലെത്തുകയും പിന്നീടുള്ള പഠനം കൊല്ലത്തെ ഫാത്തിമാ കോളേജിലാക്കുകയും ചെയ്തു. സീനിയര്‍ നാഷണലില്‍ കേരള യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍ ആയിരുന്ന നിധീഷ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015ലും 2017ലും കേരള ജൂനിയര്‍ ടീമിന്റെ കോച്ചും സെലക്ടറുമായി.  

കളിക്കളത്തില്‍ കൂടെ കളിച്ചവരും കളി പഠിപ്പിച്ച് വിജയിപ്പിച്ചവരും സര്‍ക്കാര്‍ ജോലികളിലെത്തിയിട്ടും ഈ ദേശീയതാരത്തിന് ഒരു സ്ഥിരവരുമാനത്തിനുള്ള അവസരം കൈവന്നില്ല. ഇപ്പോള്‍ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്നതിനൊപ്പം ബേക്കറിയും നടത്തുന്നുണ്ട്. പല വാതിലുകളില്‍ മുട്ടിയിട്ടും അവസാന നിമിഷം തഴയപ്പെട്ട് പലര്‍ക്കും വേണ്ടി വഴിമാറേണ്ടി വന്ന ഈ താരത്തെ പോലെ നാളെയും പലരും ഉണ്ടായേക്കാം. കാരണം മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും അത്ലറ്റുകള്‍ക്കായി മാറ്റിയെഴുതപ്പെട്ടവയാണ്. ഗെയിംസിന് അര്‍ഹിക്കുന്ന പരിഗണനകളില്ലെന്നും നിധീഷ് പറയുന്നു. കളിക്കളം നല്‍കിയ ട്രോഫികളും നിറം മങ്ങാത്ത ജേഴ്‌സികളും മാത്രമാണ് നിധീഷിന് ബാക്കിയുള്ളത്. കുടുംബ ഭദ്രതയ്‌ക്ക് സഹായകമായ ഒരു ജോലിയാണ് ഇന്നും നിധീഷിന്റെ സ്വപ്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.