Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ സുധാകര പക്ഷത്തിന്റെ ചിറകരിയുന്നു

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയില്‍ പുതുതായി രൂപം കൊണ്ട ചേരി നീങ്ങുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 01:17 pm IST
inKerala

ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങും മുന്‍പ് മുതിര്‍ന്ന നേതാവ് ജി. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നവരെ വെട്ടിനിരത്താന്‍ സിപിഎമ്മിലെ പ്രബല വിഭാഗം നീക്കം തുടങ്ങി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന്‍ ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളുടെ പേരില്‍ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആസൂത്രിത നീക്കം തുടങ്ങിക്കഴിഞ്ഞു.  

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയില്‍ പുതുതായി രൂപം കൊണ്ട ചേരി നീങ്ങുന്നത്.  

ഞായറാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ആകെ 40 അംഗ ങ്ങളില്‍ 35 പേരും ജി. സുധാകരനെതിരായ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനരേഖ അംഗീകരിച്ചത് പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറിയതിന്റെ തെളിവാണ്. മുന്‍പ് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയതിന് സമാനമാണ് ഇപ്പോള്‍ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും എതിരായ നീക്കങ്ങള്‍. സിപിഎം നിയന്ത്രണത്തിലുള്ള പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫണ്ട് തിരിമറി ആരോപണത്തിലാണ്  ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി നീക്കം. സംഭവത്തില്‍ ഇവര്‍ക്ക്  വീഴ്ച സംഭവിച്ചതായി പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ കണ്ടെത്തി. 1.63 കോടിയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. സ്‌കൂള്‍ മാനേജരായിരുന്ന മനോഹരന്‍, ഏരിയ കമ്മിറ്റി അംഗം രഘു എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍.  

ആരോപണ വിധേയരില്‍ നിന്ന് ഉടന്‍ വിശദീകരണം തേടും. ഇതിനുശേഷം തുടര്‍നടപടി തീരുമാനിക്കും. 2008 മുതല്‍ സ്‌കൂളില്‍ നടന്ന നിയമനങ്ങള്‍, അഡ്മിഷന്‍ എന്നിവ വഴി ലഭിച്ച തുക വിനിയോഗത്തിലാണ് ക്രമക്കേട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, എ. മഹേന്ദ്രന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

എന്നാല്‍ കെ. രാഘവനെതിരെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ചില നേതാക്കളുടെ പുതിയ നീക്കമാണെന്ന് ഒരു വിഭാഗം പറയുന്നു. 2008 മുതല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിപ്പോര്‍ട്ടുമായി വന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. പാര്‍ട്ടി ലൈന്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടല്ല കമ്മിഷന്റേതെന്നും വിമര്‍ശനമുയര്‍ന്നു. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരില്‍ ക്രൂശിക്കാനുള്ള ചിലരുടെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു.

Tags: cpmപാര്‍ട്ടിജി.സുധാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.