Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരംമുറി ഉത്തരവ്: ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മില്‍ പോര്; പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാപത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വനം വകുപ്പ് അനുമതിയില്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 02:21 pm IST
inKerala

ഇടുക്കി: വിവാദ മരംമുറി ഉത്തരവിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള പോര് മുറുകുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതാണന്ന് ആരോപിച്ച് സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെഎസ്എഫ്പിഎസ്ഒ) ആണ് രംഗത്തെത്തിയിരിക്കുന്നത്.

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാപത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വനം വകുപ്പ് അനുമതിയില്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം. റവന്യൂ ഉദ്യോഗസ്ഥരാണ് ഒരു പട്ടയസ്ഥലത്തിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തേണ്ടത്. കര്‍ഷകര്‍ കൊണ്ടുവരുന്ന വെള്ളപ്പേപ്പറില്‍ സ്ഥലത്തിന്റെയും മരങ്ങളുടെയും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ബീറ്റ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മാന്ത്രികവിദ്യ ഒന്നും ഇല്ല. ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് മുഴുവന്‍ മരം മുറിയുടെയും ഉത്തരവാദിത്തം കീഴ്ജീവനക്കാരില്‍ കെട്ടിവയ്‌ക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കര്‍ഷകര്‍ക്ക് മുറിക്കാന്‍ സ്വാതന്ത്ര്യമുള്ള മരങ്ങള്‍ മുറിച്ച് കൊണ്ടുപോകുന്നതിന് കേരളത്തില്‍ ഒരിടത്തും അനുമതി ആവശ്യമില്ല. കോട്ടയം ഡിവിഷനിലെ സിഎച്ച്ആര്‍ ഉള്‍പ്പെടുന്ന കുമളി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളില്‍ ഒന്നും ഇങ്ങനെ ഒരു നിര്‍ദേശവുമില്ല. പ്ലാവ്, ആഞ്ഞിലി, യൂക്കാലി, റബ്ബര്‍ തുടങ്ങിയ 28 ഇനം മരങ്ങള്‍ക്ക് കര്‍ഷകര്‍ സ്വയം തയാറാക്കുന്ന പ്രതിജ്ഞാപത്രം വാഹനത്തില്‍ കരുതിയാല്‍ മതി. എന്നാല്‍, മൂന്നാര്‍ ഡിവിഷനിലെ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് കര്‍ഷകര്‍ തയാറാക്കുന്ന പ്രതിജ്ഞാപത്രവും സ്ഥലവും പരിശോധിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് അലിഖിത നിയമം, ഇത് അംഗീകരിക്കാനാവില്ല. റേഞ്ച് ഓഫീസര്‍മാര്‍ നല്‍കുന്ന പാസുകളില്‍ മാത്രമേ പരിശോധിച്ച് ഉറപ്പുവരുത്തി ഒപ്പിടേണ്ട ബാധ്യത സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്കുള്ളൂ. ഒരു നിയമത്തിലും നിലനില്‍ക്കാത്ത ഇത്തരം നടപടികള്‍ ജീവനക്കാരെ ബലിയാടാക്കാനേ ഉപകരിക്കൂയെന്നും സംഘടന ആരോപിച്ചു. വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒയെ സമീപിക്കാന്‍ കെഎസ്എഫ്പിഎസ്ഒ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Tags: keralaforകലാപംcpiകേരള സര്‍ക്കാര്‍Muttil Forest Looting Caseവനംകൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.