Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കൊവിഡ് വ്യാപനം: ജാഗ്രതയോടെ ഒളിമ്പിക് വില്ലേജ്; മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊറോണ ബാധിച്ച താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടീമിലെ മറ്റ് കളിക്കാരെയും ക്വാറന്റൈനില്‍ മാറ്റി. ദിവസവും കൊറോണ പരിശോധന നടക്കുന്നുണ്ടെന്നും മറ്റ് താരങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ വ്യാപിച്ചാല്‍ ടീമിനെ പൂര്‍ണമായും മാറ്റേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 12:04 pm IST
inAthletics

ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ കൊറോണ വ്യാപനം തുടരുന്നു. ഇന്നലെ മത്സരങ്ങളുമായി ബന്ധമുള്ള മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജില്‍ കൊറോണ ബാധിതരുടെ എണ്ണം 58 ആയി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അത്‌ലറ്റുകളുടെ വിവരവും പുറത്തു വിട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കും റഗ്ബി പരിശീലകനുമാണ് വൈറസ് ബാധയുള്ളത്. താരങ്ങള്‍ക്ക് പ്രത്യേക സൗകര്യം നല്‍കുന്നുണ്ടെന്നും ഭയക്കേണ്ട സ്ഥിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒളിമ്പിക്‌സിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ കൊറോണ വൈറസ് വ്യാപനം തുടരുന്നത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്.  

കൊറോണ ബാധിച്ച താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടീമിലെ മറ്റ് കളിക്കാരെയും ക്വാറന്റൈനില്‍ മാറ്റി. ദിവസവും കൊറോണ പരിശോധന നടക്കുന്നുണ്ടെന്നും മറ്റ് താരങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ വ്യാപിച്ചാല്‍ ടീമിനെ പൂര്‍ണമായും മാറ്റേണ്ടിവരും.  

ഒളിമ്പിക് വില്ലേജില്‍ ദിവസവും കൊറോണ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്ത് വിടുന്നത്. എന്നാല്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായാണ് മത്സരങ്ങള്‍ നടത്തുന്നതെന്നും കൊറോണ വ്യാപനം രൂക്ഷമാകില്ലെന്നും ഒളിമ്പിക് വില്ലേജില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടന്‍ ടീമിലെ ആറ് പേര്‍ക്ക് കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് താരങ്ങള്‍ക്കൊപ്പം ഇടപെഴകാതെ പ്രത്യേക പരിശീലനത്തിലാണ് ഇവര്‍. മത്സരങ്ങള്‍ തുടങ്ങി താരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വ്യാപനം കൂടിയേക്കുമെന്നും ആശങ്കയുണ്ട്.

Tags: covidടോക്യോ ഒളിമ്പിക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.